0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 2 [അവളുടെ ബാകി]

Author : Kambikathakal Read All Parts 218
എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു. മീനു: ഏട്ടാ. എന്നെ സംശയം ഉണ്ടോ. ഞാൻ വിർജിൻ ആണെന്ന് സംശയം ഉണ്ടോ. എന്നോട് അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക് തീരെ വിശ്വാസം ഇല്ലായിരുന്നു. പക്ഷേ ഏട്ടൻ ഇത് പറയുമ്പോൾ എനിക് പേടി ആകുന്നു. ഞാൻ: (എന്റെ തലയിൽ കൈ വച്ച് കൊണ്ട്) ഞാനാണെ എന്റെ ജീവനാണെ എനിക്ക് നിന്നെ ഒരു തരത്തിലും സംശയം ഇല്ല. മീനു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. മീനു: ചേട്ടാ. എന്നെ വെറുക്കല്ലേ. ചേട്ടനെ അല്ലാതെ ഞാൻ ആരെയും സ്നേഹിക്കുന്നില്ല. എന്നിട്ട് പിന്നേം അവള് കരയാൻ തുടങ്ങി. അവളുടെ മുഖം എന്റെ കയ്ക്കുള്ളിലാകി പറഞ്ഞു: എന്റെ മീനൂട്ടി അല്ലാതെ ഞാൻ ഇനി ആരെയും സ്നേഹിക്കാൻ പോകില്ല. എന്റെ മീനൂട്ടിയെ എനിക്ക് എന്നെക്കാളും വിശ്വാസമാണ്. പിന്നെയും കുറെ ദിവസങ്ങൾ കടന്നു പോയി. ഞങ്ങളുടെ കോളജിൽ നിന്നും ടൂർ പോകുന്ന ദിവസമായി. 7 ദിവസത്തെ ടൂർ. എന്നും കോളജിൽ നിന്നും ഹോസ്റ്റലിൽ ചെന്നലുടൻ വിളിക്കുന്ന മീനു ഞാൻ ടൂർ പോയപ്പോഴും അത് തുടർന്നു. ഇൗ സമയത്ത് വിളിയിൽ ചില മാറ്റങ്ങൾ ഉണ്ടായി. രാവിലെ ഇനീക്കുമ്പോഴും ഇൻറ്റർവല്ലിനും എല്ലാം വിളി തന്നെ ആയിരുന്നു. ടൂർ ഇന്റെ മൂന്നാം ദിവസം. ഒരു ഹൈ റേഞ്ച് സ്ഥലം. അങ്ങോട്ട് പോകാൻ വേണ്ടി രാത്രി സ്റ്റെയിൽ നിന്ന് ബസിൽ കേരിയപ്പോൾ പോയ റേഞ്ച് ആണ് രാത്രി തിരികെ അടുത്ത ഡെസ്റ്റിനേഷൻ എത്തിയപ്പോഴാണ് റേഞ്ച് വന്നത്. ഏകദേശം 100 മെസ്സേജ് ഓളം വന്ന്. റേഞ്ച് വന്നപ്പോൾ അവള് എങ്ങനെ അറിഞ്ഞു എന്നെനിക്ക് ഇപ്പോഴും അറിയില്ല. റേഞ്ച്

💬 Comments

View all comments