0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 4 [അവളുടെ ബാകി]

Author : Kambikathakal Read All Parts 229
ഉള്ളത് കൊണ്ട് ആണ് എന്റെ വീട്ടിൽ നിർത്തുന്നത്. കാരണം അളിയന്റെ അമ്മയ്ക്ക് പ്രായമായി. മാത്രമല്ല ഓടിനടന്നു കുന്നിനുള്ള കാര്യങ്ങളിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. അതുകൊണ്ട് കുഞ്ഞിനെ വീട്ടിൽ നിർത്തിയിട്ടാണ് പോകുന്നത്. അക്കാര്യം ഞാൻ അറിയുന്നത് വീട്ടിൽ എത്തിയപ്പോഴായിരുന്നു. ആദ്യമൊക്കെ എന്റെ ഉള്ളിലെ വിഷമം കൊണ്ട് തന്നെ കുഞ്ഞിന്റെ കളിയും ചിരിയും ആസ്വദിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പിന്നെ അവന്റെ കളിയും ചിരിയും എനിക് ഉന്മേഷം തന്നുതുടങ്ങി. ഞാൻ മുഖം കൊണ്ടല്ലാതെ മനസ്സ് കൊണ്ടും ചിരിച്ചു തുടങ്ങി. അവൻ എനിക് എന്റെ കുഞ്ഞിനെപ്പോലെ ആയി. അങ്ങനെ എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ തോന്നിത്തുടങ്ങി. അത് തന്നെയാകാം മരണം എന്ന ഒറ്റ സോലൂഷൻ ഉള്ളൂ ജീവിതത്തിൽ ഇനി എന്ന് ചിന്തിച്ച എന്റെ ജീവൻ ഇപ്പോഴും പൂർണ്ണ ശക്തിയോടെ തന്നെ എന്റെ ശരീരത്തിൽ ഉള്ളതിന്റെ കാരണം. ഞാൻ ഇൗ കഥ നിങ്ങളോട് പറയാനും കാരണം അത് തന്നെയാണ്. അങ്ങനെ എന്റെ സ്റ്റഡി ലീവ് കഴിഞ്ഞു. പരീക്ഷയ്ക്ക് ആയി ആണ് ഞാൻ കോളജിൽ പോയതെങ്കിലും എന്റെ കൂട്ടുകാരായ ആഷിഖിനെയും കൃപയെയും കാണുക എന്നതായിരുന്നു എന്റെ പ്രഥമമായി ഉള്ള ആവശ്യം. അങ്ങനെ കൂട്ടുകാരെ കാണാൻ പറ്റി എന്ന ആശ്വാസം തന്നെ വലിയ കാര്യമായിരുന്നു. അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞു. വളരെ നന്നായി തന്നെ പരീക്ഷ എഴുതി.
ഞങ്ങൾ ബോയ്സ് എല്ലാം കൂടെ പരീക്ഷ കഴിഞ്ഞു ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ കൃപായെ കൊണ്ടുപോകതെ ഒരു ട്രിപ്പിനും വിടില്ല എന്ന ശാഠ്യം സഹിക്കാൻ പറ്റാതെ ആയി. അവൾക്കും ഞങ്ങളുടെ കൂടെ വരണം. "ഡാ, എന്നെ കൂടെ

💬 Comments

View all comments