0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]

Author : Kambikathakal Read All Parts 303
പറഞ്ഞിരുന്നു. കരച്ചിൽ ഒന്ന് കുറഞ്ഞപ്പോൾ ഞാൻ അവളെ സെറ്റിയിൽ ഇരുത്തി അടുത്ത വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു. ഞാൻ അവിടുത്തെ നാട്ടുകാരൻ അല്ലാത്തത് കൊണ്ട് തന്നെ നാട്ടുകാരെയും അവളുടെ വീട്ടുകാരെയും ഒന്നും എനിക് തീരെ പരിചയം ഇല്ലായിരുന്നു. തൊട്ടടുത്ത വീട്ടുകാർക്ക് അറിയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ പോയത്. എന്നാൽ ശെരിക്കും നാട്ടുകാർ അവരുടെ ക്ലീഷെ സ്വഭാവം കാണിച്ചു.ഞാൻ അവരുടെ വീട്ടിലേക്കു ചെന്നപ്പോൾ
" മോനെ മോൻ ഏതാ. ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ. എനിക്കറിയാവുന്ന അവരുടെ ബന്ധുക്കളിൽ ഒന്നും മോനെ കണ്ടിട്ടും ഇല്ല". " ഞാൻ കൃപയുടെ ഫ്രണ്ട് ആണ് ചേച്ചീ" "ഫ്രണ്ട് ആണോ കാമുകനാണോ" ആ ചോദ്യം കേട്ട് എനിക്ക് ശെരിക്കും ചോറിഞ്ഞ് കേറി വന്ന്. പക്ഷേ മരണം അറിയിക്കാൻ ചെന്ന എന്നോടുള്ള ചോദ്യം കേട്ട് ശെരിക്കും എന്താണ് തൊന്നിയതെന്നറിയില്ല. എന്നാലും ഇവർക്ക് ഒരു ബോധം ഇല്ലേ. ഇൗ സമയത്ത് ചോദിക്കേണ്ട ചോദ്യം ആണോ ഇത്. ഞാൻ തിരികെ വീട്ടിൽ വന്നു. ഞാൻ ഇരുത്തിയ ഇടത്തിരുന്നു കരയുന്നതല്ലതെ അവളെ കൊണ്ട് മറ്റൊന്നും പറ്റില്ല എന്ന് എനിക്ക് തോന്നി. ഞാൻ മറ്റു കൂട്ടുകാരെയും വിളിച്ചു മരണാനന്തര ചടങ്ങുകൾക്ക് വേണ്ടിയതെല്ലാം ചെയ്യുവാൻ തുടങ്ങി. അടുത്ത ദിവസങ്ങളിൽ തന്നെ അവരുടെ ബോഡി നാട്ടിൽ എത്തി. സംസ്കാര ചടങ്ങുകൾ വേഗം തന്നെ പൂർത്തിയാക്കി. ബന്ധുക്കളും മറ്റും വന്നെങ്കിലും ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ ഒന്ന് തല കാണിച്ചു മടങ്ങി. കൃപയുടെ ഭാവി ചിലവുകൾ അവരുടെ തലേലാകും എന്ന പേടി കൊണ്ടാകും ആരും അവള് അവിടെ ഒറ്റക്കാണെന്ന് പോലും ചിന്തിക്കാതെ സ്ഥലം വിട്ടത്.

💬 Comments

View all comments