0%

Chapter Title : പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]

Author : Kambikathakal Read All Parts 306
നേരെ അവന്റെ വീട്ടിലേക്കു പോയി അവന്റെ വീട്ടുകാരെ വേരുപ്പിക്കുന്നതിനേക്കൾ നല്ലത് വേറെ ഒരു സ്ഥലത്ത് വച്ച് കണ്ടുമുട്ടുന്നത് ആണെന്ന് എനിക്ക് തോന്നി. അത് കൊണ്ട് തലേന്ന് തന്നെ ഞാൻ അവനെ വിളിച്ചു കാണേണ്ട സ്ഥലം പറഞ്ഞിരുന്നു. കൃപയുടെ വീട്ടുകാർ മരിച്ചതിൽ പിന്നെ അവന്റെ ഭാഗത്ത് നിന്ന് വിളിയും ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൃപ ഇൗ കാര്യം അറിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. രാവിലെ കൃപായെയും കൂട്ടി അവനോട് പറഞ്ഞ സ്ഥലത്ത് എത്തി. കൃപയുടെ ബോയ്ഫ്രണ്ട് നേരത്തെ തന്നെ എത്തിയിരുന്നു. അവള് അവനെ കണ്ടൊണ്ണ് ചിരിച്ചു. ഞാൻ അവനോട് നേരിട്ട് കാര്യത്തിലേക്ക് തന്നെ കടന്നു. "കൃപ ഇപ്പൊൾ എന്റെ വീട്ടിലാണ് നിൽകുന്നതെന്നറിയാമല്ലോ. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കൂടിക്കാഴ്ച ഞാൻ ഇന്ന് തന്നെ പ്ലാൻ ചെയ്തത്. എന്റെ വീട്ടിൽ നിൽക്കുന്നത് കൊണ്ട് കൃപയുടെ ജീവിതത്തിനും ഇഷ്ടത്തിനും ഒരു ഭംഗവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്." "എനിക്കറിയാം മിഥുൻ. കൃപ ഇപ്പോഴും നിന്റെ കാര്യം പറയാറുണ്ട്."
ഞാൻ: "നമ്മുടെ ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ ഉദ്ദേശം നിങ്ങളുടെ കല്യാണം ആണ്. ഉടൻ വേണം എന്നല്ല. ആവശ്യത്തിന് സമയം എടുക്കാം. പക്ഷേ ഇപ്പൊൾ ഒരു ചടങ്ങിന് ഉറപ്പ് നടത്തി വക്കാം. എന്റെയും എന്റെ കുടുംബത്തിന്റെയും വക എല്ലാ ഒരുക്കങ്ങളും നടത്താം." അവൻ: " മിഥുൻ, എനിക്കറിയാം നീ നല്ലവനാനെന്ന്. പക്ഷേ ആരുമില്ലാത്ത ഇവളെ കല്യാണം കഴിക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ല. ഇത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്. ഇത് കൊണ്ട് മാത്രമാണ് ഞാൻ ഇവളെ വിലിക്കഞ്ഞതും." ഞാൻ: "വാ കൃപെ. നമ്മുക്ക് പോകാം.

💬 Comments

View all comments