← Back to പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax]

Comments

പറയാതെ കയറി വന്ന ജീവിതം 5 [അവളുടെ ബാകി] [Climax] · approved reader discussion

y • 27-11-2020 09:22

? Enthuvaade

Kichu • 01-08-2020 23:59

Valare eshtamayi machaneeee

Sajir • 18-07-2020 13:26

മച്ചാനെ കഥ സൂപ്പർ ആണ് കേട്ടോ ക്ലായ്മക്‌സ് അൽപ്പം സ്പീഡ് കൂടിപ്പോയോ എന്നൊരു തോന്നൽ പക്ഷെ നല്ല nice ending ആയിരുന്നു.മീനുവിന്റെ ഒരു entry പ്രതീക്ഷിച്ചിരുന്നു പിന്നെ അത് വേണ്ടെന്ന് തോന്നി നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെയല്ലേ കൂടെ നിർത്തേണ്ടത്.കൃപയും മിഥുനും ഒരുപാട് കാലം ഒന്നിച്ചു ഒരുമിച്ചു ജീവിക്കട്ടെ.ഈ കൊച്ചു മനോഹരമായ കഥ ഞങ്ങൾക്ക് തന്നതിന് താങ്ക്സ്.

സ്നേഹപൂർവം സാജിർ????

Taniya • 13-07-2020 12:09

Superb....?

തൃശ്ശൂർക്കാരൻ • 13-07-2020 00:46

❤️❤️❤️❤️??????
സ്നേഹം bro

Ashok Nainan • 12-07-2020 22:56

അതെ, ഇമോഷണൽ കഥകളിൽ സ്പീഡ് ഒരു കല്ലുകടിയാണ്. ഒപ്പം അക്ഷര തെറ്റുകളും.  ഒരു വട്ടം പ്രൂഫ് വായിച്ചാൽ തീരുന്ന പ്രശ്‍നം. ഗൂഗിൾ മാമന്റെ ടൈപ്പിംഗ്  കണ്ണടച്ച് വിശ്വസിക്കേണ്ട. ആളൊരു മണ്ടനാ. നല്ല കഥ, ഇടക്കൊക്കെ ഒഴുക്കിന്റെ സുഖം പോയ പോലെയുണ്ട്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കില്ലേ?
സസ്നേഹം അശോക്.

അവളുടെ ബാകി • 12-07-2020 23:22

ആദ്യമായിട്ട് എഴുതിയ കഥ ആയതുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ആണ്. അടുത്ത കഥ മുതൽ തെറ്റുകൾ തിരുത്തി എഴുതാം. പിന്നെ ഇത് എന്റെ ജീവിത കഥ ആണ്. ഓർമകളിൽ നിന്ന് എഴുതിയത്. അതുകൊണ്ടാണ് സ്പീഡ് കൂടിയെന്ന് തോന്നുന്നത്.

Yk • 12-07-2020 18:06

കഥ നന്നായിട്ട് തന്നെ അവസാനിപ്പിച്ചു. ഹാപ്പി ending. പക്ഷെ ബ്രോ കഥ തീർക്കാൻ എഴുതിയ പോലെ തോന്നി. ക്ലൈമാക്സ്‌ ഒക്കെ കുറച്ചു സ്പീഡ് കൂടിയോ. ഏതായാലും superb. കിടിലൻ story. നന്നായിട്ട് ഇഷ്ടപ്പെട്ടു ?????. ഒരു പാട് സ്നേഹങ്ങൾ മാത്രം തിരികെ, ????

Sanju • 12-07-2020 18:01

Edo e part super fast aarunnu...... ah feel kittillaa...

Triteya • 12-07-2020 17:43

Ithinte oru partum koode ezhuth. Climaxinu appuram. Meenakshiyude asooya poornam aaya nashta bodhathode ulla situation, Kripa-Midhun happy life. Kurachu speed kurachu page kooti ezhuth.....

Joker • 12-07-2020 17:34

Nalla kathayayirunnu but kurachu speed koodi poyo ennoru samshayam
Iniyum nalla nalla kathakal prathekshikunnu
JOKER

Triteya • 12-07-2020 16:36

Lesham speed koodi poyi. Page kooti vishadhamayi speed kurachezhutiyarunnel onnoode better aayene. Ithu aa feel kottam thattiiii......
Anyway good story.

Haridas • 12-07-2020 16:36

Dear Midhun, നല്ല കഥ. ഈ ഭാഗവും നന്നായിട്ടുണ്ട്. അങ്ങിനെ കൃപയും മിഥുനും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി. അവർക്കൊരു നല്ല ജീവിതം ലഭിക്കട്ടെ. അടുത്ത കഥ ഉടനെ കാണുമല്ലോ.
Regards.

Knight rider • 12-07-2020 17:14

സ്വല്പം സ്പീഡ് ആയിരുന്നു. പക്ഷേ ഒന്നും പറയാനില്ല സൂപ്പർ കഥ ആയിരുന്നു. ബ്രോ ഇതിൻറെ ഒരു പാർട്ട് കുടെ എഴുതിക്കൂടെ ഒരു അപേക്ഷ ആണ്.

അവളുടെ ബാകി • 12-07-2020 23:31

ശ്രെമിക്കാം ബ്രോ