Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]
ഓട്ടോക്ക് വിളിച്ച് ആ സമയത്തിന് വരാൻ പറ…
പിന്നേയ്… ഞാൻ കുറച്ച് കഴിഞ്ഞ് വരാം.. ഇനി രണ്ട് ദിവസം പട്ടിണിയല്ലേ… എനിക്കിന്ന് വയറ് നിറച്ച് വേണം…”..
“ശൊ… ഇങ്ങിനെ ഒരു കൊതിയൻ… വേഗം വാടാ കള്ളാ… ഞാൻ റെഡിയായിട്ട് നിൽക്കാം…. “..
“വേഗം വരാടീ പൊന്നേ…”..
പ്രസന്ന അധികം സ്വന്തം വീട്ടിലൊന്നും പോയി നിൽക്കാറില്ല..ഏറിയാൽ രണ്ട് ദിവസം… അതിൽ കൂടുതൽ രണ്ടാൾക്കും പിരിഞ്ഞിരിക്കാനാവില്ല..എന്നേലും ഒരു കാലത്ത് അവൾ പോയാൽ അന്ന് ഗംഗ രണ്ട് പെഗ്ഗ് കഴിക്കും… അത്രയേ അവന് കുടിയുള്ളൂ… അത് പ്രസന്നക്ക് അറിയുകയുമില്ല.. അവൾക്കെന്നല്ല, ഗംഗ കുടിക്കുന്നത് ഒറ്റ മനുഷ്യനറിയില്ല..
ഗംഗ ഫോണെടുത്ത് രതീഷിന് വിളിച്ച് ഒരു ഹാഫ് ഓർഡർ ചെയ്തു..
ഈ ഭാഗത്തെ അബ്കാരിയാണ് രതീഷ്..ഏത് പാതിരാക്കും അവൻ ബ്ലാക്കിൽ സാധനമെത്തിച്ച് തരും..
ഇടക്ക് കടയിലേക്ക് ചിലരൊക്കെ വന്നു.. അവർക്ക് വേണ്ട സാധനങ്ങളൊക്കെ കൊടുത്ത് ഗംഗ ഒരു ചായ ഉണ്ടാക്കി കുടിച്ചു.. വീണ്ടും ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് നോക്കിയ ഗംഗക്ക് പെരുവിരലിൽ നിന്ന് തുടങ്ങിയ കോരിത്തരിപ്പ് ഉടലാകെ വ്യാപിച്ച് തലയോട്ടി വരെയെത്തി.. നീരജ, ഊണിലും ഉറക്കിലും തന്റെയുള്ളിൽ ഒരു തീയായി ജ്വലിച്ച് നിൽക്കുന്നവൾ.. അവളാണ് വിളിക്കുന്നത്..
“എന്തേ നീരൂ…?”..
ചോദിച്ച് കഴിഞ്ഞാണ് ഗംഗക്ക് അബദ്ധം മനസിലായത്.. പ്രസന്നയോട് ചോദിക്കുന്ന അതേ സ്നേഹത്തിലും, പ്രേമത്തിലുമാണ് നീരജയോട് ചോദിച്ചത്.. അതവൾ ശ്രദ്ധിച്ചോ എന്തോ…
“ഗംഗേട്ടാ… വരുമ്പോ ഒരു സ്മാൾപാമ്പേഴ്സ് കൊണ്ടുവരണേ… “..
നീരജ ആവശ്യം പറഞ്ഞു..
“ രണ്ടെണ്ണമുള്ളതോ, നാലെണ്ണമുള്ളതോ നീരൂ… ?”..
“നാലെണ്ണമുള്ളത്… പിന്നെ ഒരു പാക്കറ്റ് ഉപ്പും, കുറച്ച് പരിപ്പും…”..
“ഉം… ഞാൻ
💬 Comments
View all comments