0%

Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]

Author : Spulber Read All Parts 15.8K

സിറ്റൗട്ടിലേക്കിറങ്ങി..

ഉറക്കാത്ത ചുവടുകളുമായി ഒരുത്തൻ നീരജയുടെ വീട്ടിലേക്ക് വരുന്നത് കണ്ട് ഗംഗ ജാഗരൂഗനായി.. അവൻ വെളിച്ചത്തിലേക്ക് എത്തിയപ്പോഴാണ് അത് സുരേഷാണെന്ന് മനസിലായത്..

ഇവനൊരു മൈരൻ തന്നെ.. അവൾക്കിഷ്ടമല്ല എന്ന് പലതവണ പറഞ്ഞിട്ടും അവൻ കുടിച്ച് നാല് കാലിൽ വന്നിരുക്കുന്നു.. അവന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അവൾ പറയുന്നതിനപ്പുറം പോവാതെ, ഒരടിമയെപ്പോലെ അവളുടെ കാൽ ചുവട്ടിൽ കിടന്നേനെ…

ഗംഗ, നീരജയുടെ വീട്ടിലേക്ക് തന്നെ നോക്കി.. മുൻവാതിൽ തുറക്കുന്നതും, സുരേഷ് അകത്തേക്ക് കയറുന്നതും, പുറത്തെ ലൈറ്റ് ഓഫാകുന്നതും അവൻ കണ്ടു..

ഇപ്പോ നന്നായിട്ട് തലക്ക് പിടിച്ചിരുക്കുന്നു.. ഒറ്റയടിക്ക് മൂന്ന് പെഗ്ഗാണ്ചെലുത്തിയത്.. ഇനി എന്തേലും കഴിക്കാമെന്നോർത്ത് അകത്തേക്ക് കയറാനൊരുങ്ങിയ ഗംഗ അവിടെത്തന്നെ നിന്നു.. നീരജയുടെ വീട്ടിൽ നിന്ന് ഉറക്കെയുള്ള സംസാരം കേൾക്കുന്നു..അവൻ ചെവി കൂർപ്പിച്ചു.. ഒന്നും വ്യക്തമാകുന്നില്ലെങ്കിലും അവര് തമ്മിൽ കലഹിക്കുകയാണെന്ന് അവന് മനസിലായി..ആ  മാലാഖപ്പെണ്ണിനെ സങ്കടപ്പെടുത്തുന്ന മൈരനെ എടുത്തിട്ട് ചവിട്ടിക്കൂട്ടാനാണ് ഗംഗക്ക് തോന്നിയത്..

‘അവർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം അവര് തീർത്തോളും, നമ്മളിടപെട്ടാ ചിലപ്പോ വഷളാകും ,..

പ്രസന്ന പറഞ്ഞത് ഗംഗയുടെ ഓർമ്മയിലുണ്ടായിരുന്നു.. അത് കൊണ്ട് അത് ശ്രദ്ധിക്കണ്ടാന്നാണ് ഗംഗ തീരുമാനിച്ചത്..പക്ഷേ അവന്റെ കാലുകൾ ചലിച്ചത് നീരജയുടെ വീടിന് നേർക്കാണ്.. മദ്യലഹരിയിൽ താനെന്താണ് ചെയ്യുന്നതെന്ന് അവന് തന്നെ അറിയില്ലായിരുന്നു..

ഇരുട്ടിലൂടെ ഗംഗ നീരജയുടെ വീട്ടിലേക്ക് നടന്നു.. ഇപ്പഴും അകത്ത് നിന്ന് സംസാരം കേൾക്കുന്നുണ്ട്.. ഗംഗ പതുങ്ങി വന്ന് ഹാളിന്റെ ജനലിനോട് ചേർന്ന് നിന്നു..

“എനിക്ക് പറ്റില്ല… ഞാനെത്ര തവണ പറഞ്ഞതാ നിങ്ങളോട് കുടിച്ചിട്ട് വന്നാ ഞാൻ കൂടെക്കില്ലെന്ന്… ഞാനപ്പുറത്തെ മുറിയിൽ കിടന്നോളാം… “..

നീരജയുടെ ശബ്ദം ഗംഗ വ്യക്തമായി കേട്ടു..

“ഇക്കാലത്ത് ആരാടീ

💬 Comments

View all comments