Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]
വേറെന്തേലും വേണോ നീരൂ… ?”..
ആദ്യ പടിയെന്നോണം മനപ്പൂർവ്വം
അൽപം പ്രേമം ചാലിച്ചാണ് ഗംഗ തിരക്കിയത്..
“വേണ്ട ഗംഗേട്ടാ… ഇന്നിത്ര മതി…”..
“സുരേഷ് പണിക്ക് പോയോടീ… ?”..
ഈ സംസാരം നീട്ടിക്കൊണ്ട് പോവാനാണ് ഗംഗ തീരുമാനിച്ചത്..
“ആ… രാവിലെ പോയി…”..
താൽപര്യമില്ലാത്ത മട്ടിൽ നീരജ പറഞ്ഞു..
“ നീരൂ… ഞാനൊരു കാര്യം ചോദിച്ചാ മോൾക്ക് വിഷമം തോന്നരുത്… “..
ഗംഗ അവളുടെ മനസിലേക്കുള്ള വഴി വെട്ടിത്തുടങ്ങി..
“എന്താ ഗംഗേട്ടാ…?”..
മോളെന്ന വിളി നീരജക്കിഷ്ടപ്പെട്ടു.. അതിന്റെയൊരു സന്തോഷം അവളുടെ ചോദ്യത്തിലുണ്ടായിരുന്നു..
“ അത്… നീയും സുരേഷും തമ്മിൽ എന്തേലും പ്രശ്നമുണ്ടോ… ?.”.
അങ്ങോട്ട് ഇടിച്ച് കേറിയില്ലെങ്കിൽ ശരിയാവില്ലെന്ന് ഗംഗക്ക് തോന്നി..
കുറച്ച് നേരത്തേക്ക് നീരജ ഒന്നും മിണ്ടിയില്ല..
“എന്നോട് പറയാൻ പറ്റില്ലെങ്കിൽ പറയണ്ടാട്ടോ നീരൂ… നിന്നെ കണ്ടപ്പോ എനിക്കങ്ങിനെ തോന്നി… അത് കൊണ്ട് ചോദിച്ചതാ…”..
“അതെന്താ ഗംഗേട്ടാ അങ്ങിനെ പറയുന്നേ… ഗംഗേട്ടനോടെങ്കിലും ഇത് പറയാൻ ഞാൻ കുറേയായി വിചാരിക്കുന്നു… പ്രശ്നങ്ങളുണ്ട് ഗംഗേട്ടാ… ഉച്ചക്ക് ഏട്ടൻ വീട്ടിൽ വരില്ലേ… അപ്പോ നേരിട്ട് പറയാം… ഇന്നേതായാലും ചേച്ചി വീട്ടിലില്ലല്ലോ.. “..
ഫോൺ കട്ടായിട്ടും ഗംഗക്ക് അനങ്ങാനായില്ല..അവന്റെ ഉള്ളം സന്തോഷത്താൽ ആർത്തലറി.. അവൾക്ക് തന്നോട് സംസാരിക്കണം.. അവളുടെ പ്രശ്നങ്ങൾ പറയണം..
അവളുടെ ആരൊക്കെയോ ആയി തന്നെയവൾ കാണുന്നു..തന്റെ ഭാര്യയും, അവളുടെ ഭർത്താവുമില്ലാത്ത സന്ദർഭം നോക്കി അവൾ തന്നോട് സംസാരിക്കാൻ തീരുമാനിച്ചിരിക്കുന്നു..
അവൾ പറഞ്ഞ ബ്ലേഡ് മാത്രമല്ല, സ്‌ത്രീകൾക്ക് സ്പെഷ്യലായുള്ള ഒരു ഷേവിംഗ് സെറ്റും എടുത്ത്
കടയുടെ ഷട്ടറിട്ടതും, ബൈക്കുമെടുത്ത് വീട്ടിലേക്ക് കുതിച്ചതും ഗംഗ മിന്നൽ വേഗത്തിലാണ്..
വീടിന്റെ മുൻവാതിൽ തുറന്ന് തന്നെ കാത്തിട്ടെന്നവണ്ണം
💬 Comments
View all comments