Chapter Title : പറയാതെയറിയുന്ന അനുരാഗം [സ്പൾബർ]
സംസാരിച്ചത്.. നീരജ തൊട്ടുമുന്നിൽ വിടർന്ന് നിൽക്കുന്നത് അവന്റെ നിയന്ത്രണം തെറ്റിക്കുന്നുണ്ടായിരുന്നു…
“ ചേച്ചി ഇന്ന് വരോ ഗംഗേട്ടാ… ?”..
ഒരുമറുചോദ്യമാണ് നീരജ ചോദിച്ചത്..
“ഇല്ല… നാളെ വൈകീട്ടേ വരൂ… ചെലപ്പോ മറ്റന്നാൾ രാവിലെയാകാനും മതി…”..
“ ചേച്ചിയും ഗംഗേട്ടനും അധികം പിരിഞ്ഞ് നിൽക്കാറില്ല,
അല്ലേ ഏട്ടാ… ?”..
“ഇല്ല… അവളിവിടെ ഇല്ലെങ്കിൽ എനിക്കെന്തോ, വലിയ ബുദ്ധിമുട്ടാ…”..
“പക്ഷേ, ഞാനിവിടുന്ന് പോണമെന്നാ സുരേഷിന്റെ ആഗ്രഹം… ഞാനിവിടെ ഉള്ളതാ അയാൾക്ക് ബുദ്ധിമുട്ട്… “..
മുന്നിൽ നിൽക്കുന്ന സൗന്ദര്യധാമത്തെ കോരിക്കുടിക്കുകയാണ് ഗംഗ.. ഇത്രയടുത്ത് അധികം നേരമൊന്നും അവളെ കിട്ടിയിട്ടില്ല..
“ അത് നീരൂന് തോന്നുന്നതാവും… കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമല്ലേ ആയുള്ളൂ… നീരു ശ്രമിച്ചാ ഒക്കെ ശരിയാവും…”..
“ഇല്ല ഗംഗേട്ടാ… ഞാൻ ശ്രമിച്ച് നോക്കിയതാ… അവൻ നന്നാവില്ല… “..
“ശരിക്കും എന്താ പ്രശ്നം…?”..
അത് പറയാൻ നീരജക്ക് കുറച്ച് പ്രയാസമുള്ളത് പോലെ ഗംഗക്ക് തോന്നി..
“നീരൂ… അവൻ കുടിച്ചിട്ട് വരുന്നതാണോ നിന്റെ പ്രശ്നം… ?..
അതൊന്നും സാരമില്ലെടീ… ഇന്നത്തെ കാലത്ത് കുടിക്കാത്ത
ആരാണുള്ളത്… ?”..
“എന്നിട്ട് ഗംഗേട്ടൻ കുടിക്കില്ലെന്നാണല്ലോ ചേച്ചി പറഞ്ഞത്…”..
ഗംഗ അഭിമാനത്തോടെയൊന്ന് ചിരിച്ചു..
“കുടി മാത്രമല്ല ഏട്ടാ… വേറെയും പ്രശ്നങ്ങളുണ്ട്… “..
അവളുടെ ചുണ്ടിന്റെ ചലനവും ആ മുഖത്തെ തുടിപ്പും ഗംഗക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
“ അവൻ നിന്നെ സ്നേഹിക്കുന്നില്ല..അതായത് ഞാൻ പ്രസന്നയെ സ്നേഹിക്കുമ്പോലെ അവൻ നിന്നെ സ്നേഹിക്കുന്നില്ല… ഇതല്ലേ നീരൂന്റെ പരാതി…?”..
നീരജ അമ്പരപ്പോടെ തലയാട്ടി..
“പിന്നെ, നീ പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല.. നേരത്തേ വീട്ടിലേക്ക് വരാൻ പറഞ്ഞാ വരില്ല… കുടിക്കരുതെന്ന് പറഞ്ഞാ അത് കേൾക്കില്ല… ഇതൊക്കെയല്ലേ
💬 Comments
View all comments