0%

Chapter Title : പരേതന്റെ ആത്മകഥ [Rahul Krishnan M]

Author : Kambikathakal Read All Parts 718

മക്കളുടെ വിവാഹം ആയതിനാലും എല്ലാവരും നല്ല ത്രില്ലിൽ ആയിരുന്നു..

വീട്ടിൽ കുടുംബക്കാരും കൂട്ടുകാരും ആയി ഒരു വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടാൻ തുടങ്ങി.

മായയോടു ഒത്തു കിട്ടിയിരുന്ന സ്വകാര്യ നിമിഷങ്ങൾ എല്ലാം ഇല്ലാതായി കൊണ്ടിരുന്നു. അല്ലെങ്കിലും ഞാനും മായയും എപ്പോൾ തനിച്ച് ഇരുന്നാലും ഞങ്ങൾക്ക് ഇടയിൽ വാലായി കൊണ്ട് ദേവുവും ഉണ്ടാവുമയിരുന്നു. അത് അമ്മയുടെയും അമ്മായിയുടെയും നിർദ്ദേശപ്രകാരം ആണ് എന്ന് പിന്നീട് ആണ് മനസ്സിലായത്. എന്നാല് ഇപ്പൊൾ അത് പോലും ഒത്തുവരാതെ ആയി.

ഇനി ഒരു ദിവസത്തിന്റെ ദൈർഘ്യം മാത്രം...

നാളത്തെ ഒരു ദിവസം കൂടി പിന്നിട്ടു കഴിഞ്ഞാൽ പിറ്റെ ദിവസം രാവിലെ കൃത്യം 10 നും 10.30 നും ഇടയിൽ ഞങ്ങളുടെ വിവാഹം..

വീട്ടിലെ ബന്ധുക്കളുടെ തിക്കും തിരക്കും കാരണം എന്റെ റൂമിൽ എല്ലാം നേരത്തെ ആരെല്ലാമോ ഇടം പിടിച്ചിരുന്നു.

എങ്ങനെ ഒക്കെയോ തിക്കിനും തിരക്കിനും ഇടയിൽ നിന്ന് പായും തലയിണയും സംഘടിപ്പിച്ച് ഞാൻ നേരെ ടെറസിന് മുകളിലേക്ക് നടന്നു..

ഭാഗ്യം ഇവിടെ ആരും എതീട്ടില്ല.. ഒരു മൂലയിൽ പോയി പാ വിരിച്ചു വെറുതെ കിടന്നു...

മുൻപൊരിക്കലും പ്രണയം എന്ന വികാരം നേരിട്ട് അനുഭവിച്ചിട്ടില്ല എങ്കിലും ഇക്കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഞാൻ വളരെ സന്തുഷ്ടനായിരുന്നു. എത്ര പെട്ടന്ന് ആണ് കാര്യങ്ങള് എല്ലാം പൂർത്തിയായത്. ഇത്ര കുറഞ്ഞ സമയം മതിയോ ഒരു കല്ല്യാണം ഒക്കെ നടക്കാൻ... മായ ഉറങ്ങിയോ ആവോ... എന്തായാലും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുത്തശ്ശി ആയിരിക്കും. പുള്ളികാരിക്ക് ആയിരുന്നല്ലോ കൊച്ചു മക്കളുടെ കല്ല്യാണം കാണാൻ കൂടുതൽ ആഗ്രഹം..

വെറുതെ കിടന്നു

💬 Comments

View all comments