പരിഹാരക്രിയയും പ്രതികാരവും [Bify]

📝 Ongoing

👁 1290550 views ❤ 904 likes 💬 37 comments

പരിഹാരക്രിയയും പ്രതികാരവും Parihaarakriyayum Prathikaaravum | Author : Bify

പരിഹാരക്രിയയും പ്രതികാരവും

(ഈ കഥയിൽ പല ഭാഷ സംസാരിക്കുന്നവർ ഉണ്ട്. അവരുടെ സംഭാഷണത്തിൻ്റെ മലയാള പരിഭാഷയാണ് കഥയിൽ ഉള്ളത്)

18 ആം വയസ്സിൽ പാലക്കാട്ടെ പല്ലശ്ശനയിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയതാണ് ദാസൻ. കെട്ടിക്കേറിയ കടം അച്ഛനേയും അമ്മയേയും ഓരോ കയറിൻ കഷണത്തിൻ്റെ തുമ്പിൽ ആട്ടിയപ്പോൾ ഇതുവരെ കണ്ട മലയും പുഴയും പിന്നിൽ ഉപേക്ഷിച്ച് അവൻ പാലായനം ചെയ്തു. കടം തലയിൽ ആകുമെന്ന് പേടിച്ച് അകന്ന് നിന്ന ബന്ധുക്കളാരും അവനെ അന്വേഷിച്ച് പോകാൻ തുനിഞ്ഞതുമില്ല. മുംബൈയിൽ 3 ദിവസം പൈപ്പ് വെള്ളം കുടിച്ച് അലഞ്ഞു. രാത്രി ഉറങ്ങാൻ തമിഴ് തൊഴിലാളികൾ അവരുടെ പായയുടെ ഒരറ്റം മാറ്റി തന്നു. ' മദ്രാസികളെ ' തുരത്താൻ വന്ന വർഗവാതികൾ വാളും വടിയും വീശിയപ്പോൾ ജീവൻ രക്ഷിക്കാൻ പാഞ്ഞു കയറിയ ട്രെയിൻ അവനെ പൂനയിൽ എത്തിച്ചു. അടി കൊണ്ട് കരുവാളിച്ച പുറവുമായി തളർന്നു വീണ അവൻ കണ്ണ് തുറന്നത്, മുത നദിയുടെ തീരത്തെ സർവറിഷി കല്യാൺ റാമിൻ്റെ ആശ്രമത്തിലാണ്. ആഹാരവും താമസവും അവിടെ അവന് തരമായി.

കല്യാൺ രാം ഒരു കള്ള സന്യാസി ആണെന്ന് ഒരാഴ്ചകൊണ്ട് തന്നെ ദാസൻ മനസ്സിലാക്കി. എല്ലാം നഷ്ടപ്പെട്ടവർക്ക് ലോകത്തൊടുള്ള വെറുപ്പ് രവിയെയും ബാധിച്ചിരുന്നു. കളിയാക്കിയും അപമാനിച്ചും തൻ്റെ അച്ഛൻ്റെയും അമ്മയുടെയും ജീവനെടുത്ത ശത്രുക്കളുടെ ലിസ്റ്റില് അവൻ ഒഴികെയുള്ള ഒട്ടുമിക്ക എല്ലാ മനുഷ്യ ജീവികല

📚 Chapters

1 published

Related Stories

💬 Comments

View all comments