← Back to പരിണയ സിദ്ധാന്തം 2 [അണലി]

Comments

പരിണയ സിദ്ധാന്തം 2 [അണലി] · approved reader discussion

മാസ്റ്റർ • 18-06-2024 17:04

ഇതിൻ്റെ next part ഇല്ലേ ബ്രോ

Ram • 30-05-2022 16:14

Ne ini ezhuduo?

Kakkad sulaiman • 20-02-2022 04:47

Machu polichu

അണലി • 23-02-2022 12:04

Thanks bro

കർണ്ണൻ • 19-02-2022 08:13

നന്നായിരിന്നു ബ്രോ

അണലി • 19-02-2022 09:48

Thankyou bro

®?Ⓜ?⭕ • 15-12-2022 20:42

ബാക്കി

Vasu • 16-02-2022 21:24

Nale kanuvo bro

അണലി • 17-02-2022 00:26

കുട്ടേട്ടൻ കനിഞ്ഞാൽ

Sujith • 16-02-2022 18:58

Submit akumbol parayanee

അണലി • 16-02-2022 20:16

ഒരു മണിക്കൂർ കൂടെ

Prayag • 16-02-2022 14:18

Super bro feel good story

അണലി • 16-02-2022 17:02

താങ്ക്സ് ബ്രോ..

Akshay • 15-02-2022 21:35

Waiting next part bro❤️?❤️?. അടിപൊളി സ്റ്റോറിയ പെട്ടെന്ന് തായോ. ?❤️

അണലി • 16-02-2022 11:01

ഓക്കേ ബ്രോ

Sujith • 15-02-2022 21:28

17 തീയതി വരുമോ bro

അണലി • 16-02-2022 10:46

എന്ന് വിശ്വസിക്കുന്നു

Nigesh • 15-02-2022 17:20

Bro adutha part  odane kanuvo bro

അണലി • 16-02-2022 10:46

ഇന്ന് സബ്‌മിറ്റ് ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു..

Sujith • 16-02-2022 17:07

Submit akiyall parayane

vipi • 14-02-2022 21:41

alivan rajakumari oru vattam koodi post cheythu nokku bro

അണലി • 15-02-2022 00:10

Ippol onnude submit cheythu nokkam bro..
Kurachu violence undarunnu.. Ini athano upload aavathe ennariyilla

vipi • 15-02-2022 06:09

aghine varaan vazhiyila , athupole ulla stories evide publish cheyarundallo

അണലി • 15-02-2022 09:33

Publish aayi bro

തടിയൻ? • 14-02-2022 14:41

Next പാർട്ട് late ആക്കല്ലേ ബ്രോ..

അണലി • 14-02-2022 18:40

Yes bro

Jaz • 14-02-2022 12:58

Logic onnm illelm chumma vayikan rasam und

അണലി • 15-02-2022 00:11

Thanks bro

Balayya • 14-02-2022 11:20

മച്ചാനെ .. കൊള്ളാടോ... നല്ല കഥ.. ഇഷ്ടായി.. നന്നായി തന്നെ മുന്നോട്ട് പോകട്ടെ. All d best ❤❤

അണലി • 14-02-2022 13:05

Thanks bro

Naizi • 14-02-2022 08:18

Good story
Pettane next part tarane

അണലി • 14-02-2022 10:20

ഓക്കേ bro

PURUSHU ? • 14-02-2022 00:36

Ente machu kidu story 2part um ottayadikk vayich theerthath uff ijjathy feel ? machane next part vazhugikkalle ketto apeksha aahn pinne pakuthikk vech ittechum povaruth plz?

അണലി • 14-02-2022 10:13

Sure bro

ജോബിന്‍ • 13-02-2022 22:34

സൂപ്പര്‍...എഴുത്തിന്റെ  രീതി മനോഹരം...

അണലി • 14-02-2022 10:20

താങ്ക്സ് bro

Zombie • 13-02-2022 22:32

പൊന്നു മച്ചാനേ, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്. അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്ങ്?

അണലി • 14-02-2022 10:17

നാളെ അപ്‌ലോഡ് ചെയാം

vipi • 13-02-2022 22:01

alivan rajakumari eppo varum bro athrayum ishtapetta story aayirunnu athu

അണലി • 14-02-2022 10:14

Submit ചെയ്തിട്ടു 2 ഡേയ്‌സ് ആയി.. കുട്ടേട്ടൻ ഇതുവരെ അപ്‌ലോഡ് ചെയ്തില്ല.. ഇന്ന് വരുവായിരികും

അണലി • 13-02-2022 17:44

Ok bro

vipi • 13-02-2022 22:00

aliwaan rajakumari eppo varum bro

Jarvis • 13-02-2022 15:05

വീണ്ടും പഴയ പോലെ ലാഗ് ആവരുത്
പാർട്ട് അടിപൊളി ? പഴയ ഫീൽ തന്നെ കിട്ടി

അണലി • 13-02-2022 20:02

ഓക്കേ ബ്രോ..

സേതുരാമന്‍ • 13-02-2022 12:11

വളരെനല്ല ശൈലി, ഭാഷ, അവതരണം. ഉഗ്രനായിട്ടുണ്ട് കഥ.

അണലി • 13-02-2022 17:44

Thankyou

അണലി • 13-02-2022 09:00

?

മല്ലു റീഡർ • 13-02-2022 07:07

നിന്റെ ഗൗരനാദം മുതലേ എല്ലാ വായിക്കുന്നതാ...കുറെ നാൾ കാണാതെ ഇരുന്നപ്പോൾ വിചാരിച്ചു എഴുത് നിർത്തി എന്ന്..ഇനി അങ്ങോട്ട് തുടർന്ന് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു..അടുത്ത ഭാഗത്തിൽ കാണാം..

അണലി • 13-02-2022 09:00

Thanks bro, adutha bhagathil kaanam

ZiO • 13-02-2022 04:04

Ooh brooo vndm vannallo..... Kure naal aayi nokkarnnu.... Katha nannayittind
Alivaan rajakumari kooda onnu pariganikkanam verity story aarnnu ath

അണലി • 13-02-2022 09:01

Submit cheythitundu

പടയാളി? • 13-02-2022 03:47

എന്റെ പൊന്നളിയാ പൊളി സാനം ഒരു രക്ഷയുമില്ല."200രൂപ ചോദിച്ചാൽ മുണ്ടി പൊക്കി കാണിക്കുന്ന മൈരൻ" ചിരിച്ചു ഒരു വഴിക്കായി. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ പോരട്ടെ
With Lots of Love❤️
പടയാളി?

അണലി • 13-02-2022 20:02

സപ്പോർട്ടിനു നന്ദി ബ്രോ..

Rokey • 13-02-2022 03:14

super stories.....

അണലി • 13-02-2022 09:01

Thankyou

Why so serious • 13-02-2022 01:49

ഇന്നാണ് 2 part um വായിച്ചത് , Adipoli❤️??

അണലി • 13-02-2022 08:59

Thankyou bro

Rahul SK • 12-02-2022 23:56

2 kollam kazhinjelm veendum varane...
???
Beautiful story.. nice??

അണലി • 13-02-2022 00:11

??

Mr. Jack • 12-02-2022 23:11

Kadha sooper .
Comedy kollaam ???
Adutha part late akkalle plzz?

പ്രവീൺ അലക്സ്‌ • 12-02-2022 23:09

Super bro

അണലി • 12-02-2022 23:10

Thanks bro

അരുൺ മാധവ് • 12-02-2022 23:05

////നമ്മുടെ ഇപ്പോളത്തെ അവസ്ഥാ ഒന്നാടാ ഇക്രു… രണ്ട് പേരും വെറും പട്ടി…////

എന്റെ പൊന്നോ ചിരിച്ച് ചിരിച്ചങ്ങില്ലാതായി???...
ഇപ്പോഴാ ഈ കഥ കണ്ടത് ഒന്നും പറയാനില്ല അടിപൊളി കിടിലം....

അടുത്ത ഭാഗം വേഗം ഇട്ടേക്ക് കാത്തിരിക്കുവാ ???

ഒത്തിരി സ്നേഹത്തോടെ

അണലി • 12-02-2022 23:08

നിങ്ങളുടെ എക്കെ സപ്പോർട്ട് ആണ് ബ്രോ എഴുതാൻ ഉള്ള പ്രേരണ...
തുടർന്നും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു..

Akki • 12-02-2022 22:23

ഇത് powli ആണല്ലോ മച്ച...ആദ്യത്തെ പർട് ഇപ്പോള വയിച്ചെ.  അതും കിടു..

കുട്ടൻ • 12-02-2022 21:58

Bro ഇന്നാണ് ഞാൻ രണ്ടു പാർട്ടും വായിച്ചതു..... ഒരുപാട് ഇഷ്ട്ടപെട്ടു.... ❤❤❤❤ഭയങ്കര interesting ആണ്... അടുത്ത part ബേഗം കാണില്ലേ.... Waiting????

അണലി • 12-02-2022 22:04

കാണും ബ്രോ... തുടർന്നും സപ്പോർട്ട് കാണണം

Sujith • 12-02-2022 22:50

Date parayamo

അണലി • 12-02-2022 22:56

1 വീക്ക്‌ maximum പോയാൽ

Sujith • 13-02-2022 07:17

അനു എൻ്റെ ദേവത complete akamo kuttan sir pls orupad per chodhittum entha complete akathath..???

akshay._.ak • 12-02-2022 21:40

Pwoliye???

അണലി • 12-02-2022 21:48

Thanks bro

Rb • 12-02-2022 23:06

വളരെ നല്ല ശൈലി. നന്നായി എഴുതി...

Sajin • 12-02-2022 23:01

ബ്രോ തകർത്തു അടുത്തത് പെട്ടെന്ന് തരണം❤️❤️❤️??????

അണലി • 12-02-2022 23:07

തരാം ബ്രോ

Knight Rider • 12-02-2022 21:21

Bro idinta baaki ezudi theerku ... This story has a life bro .. go for it full support

അണലി • 12-02-2022 21:23

Thankyou bro

MT • 12-02-2022 20:54

കഥ വളരെ നല്ലതാണ്. പക്ഷേ താങ്കൾ അൽപം കൂടി വേഗത്തിൽ കഥകൾ പബ്ലിഷ് ആകാൻ ശ്രമിക്കു.

ഒരിക്കൽ കൂടി പറയട്ടെ വളരെ നല്ല കഥ.

അണലി • 12-02-2022 21:05

Speedil adutha parts varum

Kuyil • 12-02-2022 20:48

കഥ അടിപൊളിയാണ്
പക്ഷേ ഓരോ പാർട്ടും ഒരുപാട് വൈകുന്നുണ്ട്
അത് കൊണ്ട് മുന്നത്തെ പാർട് കൂടെ വായിക്കേണ്ടി വരുന്നു.
വേഗത്തിൽ അടുത്ത പാർട്ട്‌ തന്നാൽ കൊള്ളാമായിരുന്നു

അണലി • 12-02-2022 21:04

Speedil adutha parts varum

Vasu • 12-02-2022 20:47

Bro adipwoli adutha partnayi ayyi kathirikunnu

അണലി • 12-02-2022 21:04

Thankyou bro
   അലീവാൻ രാജകുമാരി 2 ഇന്ന് സബ്‌മിറ്റ് ചെയ്യും.. അതിനും സപ്പോർട്ട് വേണം

സുധി • 12-02-2022 19:53

തകർത്തു മോനെ ......ഒത്തിരി നാളായി കാത്തിരുന്ന കഥയാണ് ..... ഭയങ്കര സന്തോഷം ....ലോട്ടറി അടിച്ച പോലെ ആണ്....

അണലി • 12-02-2022 19:58

അലീവാൻ രാജകുമാരി 2 സബ്‌മിറ്റ് ചെയുവാ... അതിനും സപ്പോർട്ട് തരണം..

ആര്യൻ • 12-02-2022 19:23

കൊള്ളാം..നന്നായിട്ടുണ്ട്..♥️

അടുത്ത ഭാഗം ഒരുപാട് വൈകാതിരിക്കാൻ ശ്രമിക്കുക..?♥️

അണലി • 12-02-2022 19:23

ഓക്കേ ബ്രോ

Shan • 12-02-2022 19:05

Kollam bro adipoli aaayi vegham adutha part tharu inghne late akkkalle pattuvane daily ezhuthu,♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

AKSHAY • 12-02-2022 18:33

പിന്നെ ബ്രോ fast anu kurachu athum kude onnu ?❤️❤️

അണലി • 12-02-2022 18:46

ഓക്കേ ബ്രോ..

Ini alpam speed kurakkam, ithu onno rando part koodiye varavu enna oru preshnam undu.. Atha fast aakunne..

Amal • 12-02-2022 18:27

Bro nxt part udane undakumo

അണലി • 12-02-2022 18:46

Oru week bro

Joker • 12-02-2022 17:49

Bro nalla kathayane
Ittittu povilla enne viswasikunnu
Kure kalathine shesham ane njan oru comment ivide idunnathe bayankara ishtayi
Waiting for next part

അണലി • 12-02-2022 17:50

Thanks bro.. 1st part vayichittu ithu vayikkan shredhikkane please ?

AKSHAY • 12-02-2022 17:24

?❤️ kollam bro. Adutha part vegam tharane nirthi pokalle?

അണലി • 12-02-2022 17:43

ഇല്ല ബ്രോ... നാളെ അലീവാൻ രാജകുമാരി 2 ഇടും..

താങ്ക്സ് ഫോർ വെയ്റ്റിങ് ദിസ്‌ ലോങ്ങ്‌