Chapter Title : പരിണയ സിദ്ധാന്തം 3 [അണലി]
ബോധം എന്നിൽ ഒരു തൈയായി വളർന്നു വരുന്നത് ഞാൻ അറിഞ്ഞു ?
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കോളേജിൽ ശ്രുതിയെ പറ്റുന്നപോലെ അവോയ്ഡ് ചെയ്തു.. അവളും അത് ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി..
ശ്രുതിയിൽ നിന്നുള്ള എന്റെ അകൽച്ചയോടു ഒപ്പം തന്നെ ഞാനും അച്ചുവും അടുത്ത സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു..?
വീട്ടുകാരും എന്നോട് ശ്രുതിയുടെ കാര്യം ചോദിക്കുന്നത് നിർത്തി.. ഒരു ദിവസം നില മിസ്സ് എന്നോട് അവള്ടെ സാരിയും ആഭരങ്ങളും കൊണ്ടുവന്നു തരാവോ എന്ന് ചോദിച്ചു..
അവളുടെ നൈറ്റി ഒഴിച്ച് ബാക്കി എല്ലാം ഞാൻ കൊണ്ടുപോയി കൊടുത്തു.. ?
ശ്രുതി എന്റെ അല്ലാ എന്ന് ഞാൻ സ്വയം പറഞ്ഞ് എന്റെ മനസ്സിനെ പഠിപ്പിച്ചു.. ?? അവൾക്കു ഓർമ്മിക്കാൻ ഇഷ്ടമില്ലാതെ ഒരു ദുസ്വപ്നം മാത്രം ആണ് ഇപ്പോൾ ഞാൻ എന്ന ചിന്ത അവളുടെ ആ നൈറ്റി കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ ഒരു വിങ്ങൽ പുറപെടുവിച്ചു.. ദിവസങ്ങൾ അങ്ങനെ കടന്നു പോയി..
മരിയ ചേച്ചി അവസാനം ചേട്ടന്റെ അടുത്തോട്ടു പോയി.. അധികം താമസിക്കാതെ ലോക്ക് ഡൌൺ വന്നു.. ന്യൂസിൽ പറയുന്നത് എല്ലാം കള്ളം അല്ലെന്നു എനിക്ക് മനസ്സിലായി..?
ലോക്ക് ഡൌൺ ആയി മൂഞ്ചി ഇരുന്നു തന്നെ ഫസ്റ്റ് ഇയർ പോയി..
മിഖ്യ ദിവസവും രാവിലെ ഞാൻ ഇപ്പോൾ എഴുനേൽക്കുന്നത് അച്ചുവിന്റെ കാൾ വരുമ്പോൾ ആണ്..
' ഹലോ '?
' ഇതുവരെ എഴുന്നേറ്റിലെ ചെക്കാ...'
' എഴുന്നേൽക്കുവാ '
' എന്നെ ഒരു 11 മണി ആവുമ്പോൾ വന്ന് പിക്ക് ചെയ്യാവോ '
' എനിക്കൊന്നും വയ്യ '
' എന്റെ പൊന്നല്ലേ.. വീട്ടിൽ ഇരുന്ന് മടുത്തു.. നമ്മക്ക് എവിടേലും പോവാം '
' എവിടെ പോവാനാ.. ഈ ലോക്ക് ഡൗണിന്റെ ഇടക്ക് '
' എവിടേലും.. നിനക്ക് വരാൻ പറ്റുമോ?'
' ആ.. വരാം '?
' എന്ക്കിൽ പെട്ടന് ഒരുങ്ങി ഇറങ്ങു ചെക്കാ..'
ഞാൻ ഫോൺ കട്ട് ചെയ്ത് കുളിക്കാൻ പോയി..
തിരിച്ചു വന്ന് ഫോൺ നോക്കിയപ്പോൾ അച്ചുവിന്റെ ഒരു വോയിസ് മെസ്സേജ് കണ്ടു..? ഞാൻ കൈയിൽ പെറ്റിയ
💬 Comments
View all comments