← Back to പരിണയ സിദ്ധാന്തം 3 [അണലി]

Comments

പരിണയ സിദ്ധാന്തം 3 [അണലി] · approved reader discussion

മല്ലു റീഡർ • 19-02-2022 21:51

ഇനിയും വരാത്തത്എന്തേ.....

ഐ ആം വെയ്റ്റിംഗ്... ഹാ.. ഹാ. ഹാ...

അണലി • 19-02-2022 22:26

Me too

Ahamed • 19-02-2022 14:26

Adhyam avan nannavan nokkatte oru അന്തവും കുന്തവും illathe nadakkunnavane pinne enthu cheyyananu??

അണലി • 19-02-2022 15:45

പിന്നല്ല.. ?

The_Conqurer • 19-02-2022 13:50

I think it's just a beginning. One request Never stop this in between..Orupadu predhikshakalodae..

അണലി • 20-02-2022 01:51

Sure bro

The_Conqurer • 19-02-2022 13:47

❇Ee kadhayil Reshma ella sathyankalum ariyanem ennind...Athumathramallae nammudae chekkan oru heroic parivesham aavam..
❇Sruthiyae Kadhayil venda..avl karayanem chekkanae nashtapeduthiyathinu
❇It's Just a suggestion..Accept it or not You determines the path of your story..Follow your path..

അണലി • 20-02-2022 01:51

Story already ezhuthy theerthathaanu bro

അണലി • 19-02-2022 13:33

Upcoming storiesil undu bro..

Goku • 19-02-2022 01:34

???Ponavaru potte. Mmm.. Yep. Waiting for next part.

അണലി • 19-02-2022 01:52

Thanks bro

ഹരീഷ് കുമാർ • 19-02-2022 00:21

ഇത്രയും ദിവസം ഒക്കെ സ്വന്തം വീട്ടിൽപോയി ചിത്ര നിൽക്കണമെങ്കിൽ അവനെ ഒരിടത്തും മൈൻഡ് ചെയ്യാതെ ഇരിക്കണമെങ്കിൽ അവൾ ജേക്കബിനെ ഒഴിവാക്കി എന്ന് മനസ്സിലാക്കാം
വിരുന്നിനു പോയി നിന്നതാണേൽ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ വരും
പക്ഷെ ഇതിപ്പൊ മാസങ്ങൾ ആയി
ആ അവൾക്ക് വേണ്ടേൽ പൊട്ടെ, അത്രന്നെ

അണലി • 19-02-2022 00:35

പിന്നല്ല..

Sombie • 18-02-2022 23:59

അണലി ബ്രോ, നല്ല തുടക്കം ആയിട്ടുണ്ട്

അണലി • 19-02-2022 00:34

താങ്ക്സ് ബ്രോ

PURUSHU ? • 18-02-2022 22:26

Twist od twist ?  next part vazhukuo ? pertann tharane bro ?

അണലി • 19-02-2022 08:31

Submit cheythu bro

Kukkoos • 18-02-2022 20:47

Kollam pettannu next part please

അണലി • 19-02-2022 08:31

Submit cheythu

ചോട്ടു • 18-02-2022 17:14

അവളുടെ വീട്ടിൽ നിൽക്കാൻ പോയെന് ശേഷം ഇത്രയും ദിവസം ആയിട്ടും ചിത്ര ഒരിക്കലെങ്കിലും ജേക്കബിന്റെ വീട്ടിൽ നിൽക്കാൻ പോയിരുന്നോ
ഇല്ലല്ലോ
അവൾക്ക് വേണ്ടേൽ തനിക്കും വേണ്ട അത്ര തന്നെ
നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം അപ്പോഴേ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകൂ
ഇവിടെ അവനോട് സ്നേഹത്തിൽ പെരുമാറുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതും ആര്യ ആണെന്ന് കഥയിലൂടെ മനസ്സിലാക്കാം
അതുകൊണ്ട് ആണല്ലോ അവൾ ജേക്കബിന് മെസ്സേജ് അയക്കുന്നതും അവനോട് ഓരോ ഇടത്ത് പോകാം എന്ന് പറയുന്നതും
ചിത്ര ജേക്കബിനോട് ഇതുവരെ അങ്ങനെ പെരുമാറിയിട്ടുണ്ടോ
അവന് മെസ്സേജ് അയക്കുന്നത് പോയിട്ട് അവനെ അവൾ മൈൻഡ് ചെയ്യുന്നത് പോലുമില്ല
കല്യാണം കഴിഞ്ഞതാണ് തനിക്ക് ഒരു ഭർത്താവും ഭർതൃവീടും ഉണ്ട് എന്നത് അവൾ മറന്നുപോയി എന്ന് തോന്നുന്നു

അണലി • 18-02-2022 18:24

കഥയുടെ ബാക്കി ഭാഗങ്ങൾ കൂടെ ഉറപ്പായും വായിക്കണം... ഇഷ്ടപെടും എന്ന് ഞാൻ ഉറപ്പു തരുന്നു..

Devil With a Heart • 18-02-2022 16:57

മൂന്ന് ഭാഗം വെച്ച് ഒരു കഥയെയും അളക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ കഥയുടെ ഒഴുക്കിനൊപ്പം പോകട്ടെ എന്ന് തന്നെ കരുതി...കമന്റിൽ പലരും പറയുമ്പോലെ എഴുതാൻ നിന്നാൽ ക്ലിഷേ ആയിപോയെന്നും പറഞ്ഞ ഒരു കൂട്ടർ വരും..എല്ല എഴുത്തുകാരും ഓരോ കഥാപാത്രങ്ങളെ introduce ചെയ്യുന്നത് വെറുതെയായിരിക്കില്ലലോ..ഒരു കാര്യവും ഉണ്ടാവാതെ അങ്ങനെ ഒരു പണിക്ക് ആരും മുതിരാറില്ലലോ...അതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..കഥയുടെ ട്രാക്ക് എനിക്ക് പഴ്സണലി ഒരുപാടിഷ്ടപ്പെട്ടു❤️..

-Devil With a Heart

അണലി • 18-02-2022 18:22

Thanks a lot bro..

ജോസ് • 18-02-2022 16:49

അവനും ആര്യയും ലിവിങ് ടുഗെതർ ആര്യയുടെ വീട്ടിൽ ചെയ്യുന്നത് അറിയുന്ന ചിത്ര അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ആര്യയുടെ വീട്ടിലേക്ക് ചെല്ലുന്നു
എന്നിട്ട് പറയുന്നു "ഭർത്താവിന്റെ കൂടെ താമസിക്കേണ്ടത് ഭാര്യ ആണ്" എന്ന്.

ഇത് കേൾക്കുന്ന ആര്യ "ഈ ഭാര്യ എന്ന് പറയുന്നവൾ ഇവനേം വിട്ട് ഇത്രയും കാലം സ്വന്തം വീട്ടിൽ പോയി നിൽക്കല്ലായിരുന്നോ?ഇവനോട് ഒന്ന് മിണ്ടുക പോയിട്ട് ഒന്ന് മൈൻഡ് ചെയ്യുക പോലും അതിന് ശേഷം ചെയ്തിരുന്നോ? അതുകൊണ്ട് ഭാര്യ എന്ന അവകാശം പറയാൻ നിനക്ക് ഒരു അർഹതയും ഇല്ല, ഇവൻ എന്റെ കൂടെ ഇവിടെ താമസിക്കും"

അങ്ങനെ അവർ മൂന്ന് പേരും ആര്യയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങും.
ആര്യയും അവനും ഉമ്മവെക്കുന്നതും കെട്ടിപ്പിടിക്കുന്നതും റൂമിൽ കയറി വാതിലടക്കുന്നതും ഒക്കെ കാണുമ്പോ ചിത്രക്ക് അസൂയ വരും
പക്ഷെ എന്ത് ചെയ്യാൻ വിവാഹം കഴിച്ചു ഭാര്യയാണ് എന്ന് പറയാം എന്നല്ലാതെ അവനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്തിട്ടില്ല.
കല്യാണം കഴിഞ്ഞു രണ്ടാംദിനം സ്വന്തം വീട്ടിൽ പോയി നിന്നതിനെയും പിന്നീട് അവനെ മൈൻഡ് ചെയ്യാത്തതിനെയും അതിന്അ ശേഷം അവന്റെ വീട്ടിൽ പോയി താമസിക്കാത്തതിനെയും അവൾ മനസ്സാൽ പഴിക്കും
ഇനി ഇതുപോലെ മണ്ടത്തരം ചെയ്തു അവനെ നഷ്ടപ്പെടുത്തില്ല എന്നവൾ ഉറപ്പിക്കും.

പിറ്റേ ദിവസം ആര്യയും അവനും റൂമിൽ നിന്ന് പുറത്ത് വന്ന ഉടൻ തന്നെ അവനെ കെട്ടിപ്പിടിച്ചു ചിത്ര കരഞ്ഞിട്ട് പറയും
ആര്യയെപ്പോലെ തനിക്കും ആ ജീവിതത്തിൽ ഒരു സ്ഥാനം നൽകണം എന്നും
അന്ന് ഉപേക്ഷിച്ചു പോയതിൽ സോറി എന്നും
പൊറുക്കണം എന്നും

അങ്ങനെ അവിടുന്ന് അങ്ങോട്ട് ആര്യയും ചിത്രയും അവനും കൂടെയുള്ള റൊമാൻസ് ഡേയ്‌സ് തുടങ്ങുകയാണ്

എങ്ങനുണ്ട് ?

അണലി • 18-02-2022 16:51

ഈ കമന്റ്‌ വായിച്ച നമ്മുടെ കഥാനായകൻ ഇവിടെ കിടന്ന് തുള്ളി ചാടുകയാണ്..

ജോസ് • 18-02-2022 17:00

അതാണ് ?
ഒരു വറൈറ്റി ആവുകയും ചെയ്യും ??

akshay._.ak • 18-02-2022 16:00

Bro ku istamolla reethil brode manasil ollath ezhuth.. Bakki olavarde abhiprayam ketu katha matuvonum vendaa.. Keep going.. ??

അണലി • 18-02-2022 16:41

Thanks bro

ജാക്കി • 18-02-2022 14:59

ഇവർ രണ്ടുപേരും കല്യാണം കഴിഞ്ഞതാണ് എന്ന് നാട് മുഴുവനും പിന്നെ കോളേജ് മുഴുവനും അറിയാം
അപ്പൊ ഇവർ രണ്ടുപേരും പരസ്പരം മൈൻഡ് ചെയ്യാതിരിക്കുന്നതും ശ്രുതി അവളുടെ വീട്ടിലാണ് നിൽക്കുന്നത് എന്നും കോളേജിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും ശ്രദ്ധിക്കില്ലേ
കല്യാണം കഴിഞ്ഞു രണ്ട് ദിവസം ആയപ്പോ തന്നെ ഭാര്യ സ്വന്തം വീട്ടിൽ പോയി നിന്നു എന്ന് എല്ലായിടത്തും പാട്ടാകില്ലേ

ഇപ്പൊ മാസങ്ങൾ ആയി അവർ അവർ പരസ്പരം സംസാരിച്ചിട്ട്
ഇങ്ങനെ ആകുമ്പോ ശ്രുതിക്ക് അവനോട് യാതൊരു വിധ താല്പര്യവും ഇല്ലെന്ന് തോന്നുന്നു

അല്ലെങ്കിൽ ഇത്രയും മാസം സ്വന്തം വീട്ടിൽ പോയി നിക്കോ
അത് മാത്രമല്ല അവൾ അവനെ കോളേജിൽ മൈൻഡ് ചെയ്യുന്നുപോലുമില്ല
ഒന്നുമില്ലേലും അവളുടെ ഭർത്താവ് ആണെന്ന രീതിക്ക് എങ്കിലും ഒന്ന് നോക്കുമല്ലോ

അണലി • 18-02-2022 16:41

അവനു ചുറ്റുമുള്ളവർക്ക് എല്ലാം അവരുടെ അകൽച്ച മനസ്സിലാവുന്നുണ്ട്...

ഹഹരി • 18-02-2022 14:47

പൊന്നളിയ പൊളിച്ചു.... Variety ആയിരുന്നു.... Alomost every story le പെണ്ണും ചെക്കനും.... ചെക്കെന്റെ വീട്ടിൽ നിന്നുള്ള പരിപാടി അല്ലേ... നീ ട്രാക്ക് മാറ്റിപിടിച്ചില്ലേ....കൊടുകൈ?..No suggestion.... Writerude idea അങ്ങിനെ തന്നെ ഇങ്ങോട്ട് പോന്നോട്ടെ... Waitinggg???????

സച്ചി • 18-02-2022 07:02

അപ്പൊ ശ്രുതിക്ക് അവനോട് ഇഷ്ടം ഒന്നുമില്ലേ
ഇത്ര ദിവസം അവനെ കാണാതെ സംസാരിക്കാതെ ഒക്കെ നിൽക്കാൻ കഴിയുമോ
പ്രത്യേകിച്ച് lockdown ആയി കോളേജ് ഇല്ലാത്തപ്പോ ഒക്കെ
അല്ലേലും ശ്രുതിക്ക് അവനെ ഇഷ്ടപ്പെടാൻ എന്താലേ ഉള്ളെ
അവൾ നല്ല സൗന്ദര്യവും പഠിപ്പുമുള്ള കുട്ടിയാണ്
അവനോ

അവന്റെ കൂടെ അവൾ താമസിച്ച ടൈമിൽ അവൾക്ക് അവനോട് ഇഷ്ടമുള്ള പോലെ തോന്നിയിരുന്നു
അപ്പൊ എല്ലാം വെറുതെ ആണല്ലേ

അണലി • 18-02-2022 08:21

അവന്റെ മനസ്സിലും ഇത് തന്നെ ആണോ എന്ന് വായിച്ചു അറിയൂ ബ്രോ...

വായനക്കാരൻ • 18-02-2022 06:54

ശ്രുതിയെ അവളുടെ വീട്ടിലേക്ക് വിട്ടപ്പൊ മുതൽ കഥയുടെ ആ രസം പോയി
ശ്രുതിയും അവനും ഒരുമിച്ച് താമസിക്കുന്നതും അവർക്കിടയിലെ മഞ്ഞുമല സാവധാനം ഉരുകുന്നതും കാണിക്കുന്നതായിരുന്നു കൂടുതൽ ഫീൽ
ഇതിപ്പൊ പുതിയ പെണ്ണിനെ കൊണ്ടുവന്നു കഥ വേറെ എവിടേക്കോ പോകുന്നു
അപ്പൊ എന്തിനായിരുന്നു ആദ്യം മുതലേ ശ്രുതിയെ നായിക ആക്കി കാണിച്ചേ
ശ്രുതിക്ക് അവന്റെ ഒപ്പം നിൽക്കാൻ താല്പര്യം ഇല്ല എന്ന് ശ്രുതി തന്നെ നേരിട്ട് അവനോട് പറയുക ആണേൽ കുഴപ്പം ഇല്ലെന്
അവളുടെ അച്ഛനും അമ്മയും പറയുന്നത് അവൻ എന്തിന് നോക്കണം
അവർ അല്ലല്ലോ അവന് അവളെ കെട്ടിച്ചുകൊടുത്തത്

ഈ പാർട്ട്‌ പകുതിക്ക് ശേഷം വായിക്കാൻ ആകെ മൂഡോഫ് ആയിരുന്നു

അണലി • 18-02-2022 08:20

എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു end തന്നെ തരാം..

Arun • 18-02-2022 06:50

Ivan nayakan alla, venel oru anti hero ennu parayam. Nalla kidilan tholinja character aanu.???

അണലി • 18-02-2022 08:16

താങ്ക്സ് ?

Story lover • 18-02-2022 05:07

ഒരു നല്ല കഥ എങ്ങനെ മോശമാക്കാം എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഭാഗം....!

ഒന്നും തോന്നരുത് പുതിയ കഥാപാത്രം വന്നതോടെ കഥയുടെ രസം നഷ്ടപ്പെട്ടു....

അണലി • 18-02-2022 08:16

ഒന്ന് വെയിറ്റ് ചെയ്തു നോക്ക് സഹോ..

Faber cast • 18-02-2022 14:24

പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക് ബ്രോ, കഥ ഒരു മട്ടമാവട്ടെ

അണലി • 18-02-2022 14:27

അങ്ങനെ പറഞ്ഞ് കൊടുക്ക്‌ സഹോ..

Knight Rider • 18-02-2022 02:35

ഞാൻ അങ്ങന കഥകൾക് ഒന്നും കമന്റ്‌ ഇടാറില്ല പക്ഷെ ഇഷ്ടം ഉള്ള കഥകൾ മാത്രമേ വായിക്കാറുള്ളു അത്പോലെ ഇഷ്ട്ടപെട്ട ഒരു കഥ ആയത് കൊണ്ട് പറയണം എന്നു തോന്നി അത് കൊണ്ട് പറയുകയാണ്... ഈ കഥ എല്ലാ കഥകൾ പോലെ ആകരുത് ഒരു പുതിയ ചരക്റ്റർ ആയി കൊടന് ആര്യയെ നായിക ആകാതെ ശ്രുതിയെ തന്നെ നായിക ആക്കി അവൾ അവന്റ ഫീലിംഗ്സ് മനസ്സിലാക്കി അവനിക്ക് തിരിച്ചു വരുന്ന രീതിയിൽ കുറച്ചു വിഷമങ്ങളും റൊമാൻസും കമ്പിയും ഓക ഉൾകൊള്ളിച്ച ഇത് ഒരു നല്ല കഥ ആകു.

Story lover • 18-02-2022 06:42

അതെ അല്ലെങ്കിൽപ്പിന്നെ എന്തിനാണ് ഇത്രയും ഭാഗങ്ങളും , പരസ്പരം ഇഷ്ടത്തോടെ അല്ലെങ്കിലും അവർ വിവാഹിതരായതും ...?

അണലി • 18-02-2022 08:15

അടുത്ത പാർട്ട്‌ എഴുതി തീർന്നതാണ്‌ ബ്രോ.. നാളെ സബ്‌മിറ്റ് ചെയ്യും

പടയാളി ? • 18-02-2022 01:53

ശ്രുതിയെ ഒഴിവാക്കണ്ടട്ടാ ചെക്കന് ഓളെ പെരുത്ത് ഇഷ്ടാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബാക്കി ബ്രോ ടെ ഇഷ്ടം. Anyway കഥ അടിപൊളിയാണ് eagerly waiting for next part with Love❤️
പടയാളി?

അണലി • 18-02-2022 02:11

Thanks brother..

Kuyil • 17-02-2022 23:57

അവൻ ശ്രുതിയെ മറന്നോ എങ്കിൽ അവനെ നായകനാക്കി കഥ മുന്നോട്ട് കൊണ്ട് പോവണ്ട മോശമാകും.
കഥയുടെ രസം പോയി

അണലി • 18-02-2022 00:05

ബാക്കി കഥ കൂടെ വായിച്ചു നോക്ക് ബ്രോ..

Why so serious • 17-02-2022 23:33

ഈ part കുറച്ച് sad ആണല്ലോ?
ഇനി എന്താവുമോ എന്തോ ❤️

അണലി • 17-02-2022 23:36

20ന് നെക്സ്റ്റ് പാർട്ട്‌ വരും

Dilan • 17-02-2022 23:23

ഇത് ഒരു Happy Ending ആക്കണ ട്ടാ...✌️?✌️

അണലി • 17-02-2022 23:29

Sure bro ?

Karthik • 17-02-2022 23:23

Sruthine eni kond varand irikunathalle nalle.. Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathan.Aryane premikunath avlk aanengil aarum illa thanu. Perfect sync aanu... Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum........

അണലി • 17-02-2022 23:28

ദൈവം ഓരോ അരി മണിയിലും അത് തിന്നണ്ടവന്റെ പേര് എഴുതി വെച്ചിട്ടുണ്ട് എന്നല്ലേ പറയുന്നത്.. നമ്മുക്ക് നോക്കാം..

Karthik • 17-02-2022 23:22

Sruthine eni kond varand irikunathalle nalle... Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathann..... Aryane premikunath avlk aanengil aarum illa thanu. Perfect sync aanu... Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum........

അണലി • 18-02-2022 09:42

?

Sk • 17-02-2022 23:05

Enthayalum ശ്രുതി nice aayi avane ഒഴുവകില്ലെ എല്ലാവരുടെയും മുമ്പിൽ apamanithan ആകാൻ അണ് അവൻ്റെ യോഗം അല്ലേ ശ്രുതി ഒരു അടഞ്ഞ athyyayam ആണോ കാത്തിരിക്കുന്നു next partiayi pinne

അണലി • 17-02-2022 23:26

നോക്കാം ബ്രോ..

FANTACY KING • 17-02-2022 23:03

Super

Karthik • 17-02-2022 23:21

Sruthine eni kond varand irikunathalle nalle... Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathann..... Aryane premikunath avlk aanengil aarum illa thanu. Perfect sync aanu... Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum

അണലി • 17-02-2022 23:24

താങ്ക്സ്..

Jk • 17-02-2022 22:54

അണലി സർ,?
Love after marriage pratheekshich vanna njn oomfy ???
Arya valla pani aayitt vannathayirikkumo????.
Shruthy ye iniyulla partil kaanan pattumo?
E part m????
Waiting for next part

അജു • 17-02-2022 22:52

അടിപൊളി....

??വായിക്കാൻ ഏറെ ഇഷ്ടം?? • 17-02-2022 22:50

nannayitund bro ???????

അണലി • 17-02-2022 22:57

താങ്ക്യൂ ?

sudhi • 17-02-2022 22:49

സൂപ്പര്‍...ഇത് പെട്ടെന്ന് തന്നെ തീര്‍ക്കണമേ....കാത്തിരിക്കുന്നു  ഡിയര്‍....

അണലി • 17-02-2022 22:57

നന്ദി.. ?? അടുത്ത പാർട്ട്‌ 20ന് വരും

സുധി • 17-02-2022 23:34

നന്ദി...ബ്രോ....

Kamuki • 17-02-2022 22:43

Katta waiting ?nice story

അണലി • 17-02-2022 22:45

താങ്ക്യൂ.. ?

മല്ലു റീഡർ • 17-02-2022 22:33

ഒരു ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് ആ ശ്രുതി എന്ന അധ്യായം അവസാനിപ്പിക്കാം..എന്നാലും നായികാ കഥാപാത്രം ആയി ശ്രുതി തന്നെ മതി എന്നായിരുന്നു.

ആര്യ ....അവൾ പിടി തന്നിട്ടില്ല സാരമില്ല അടുത്ത ഭാഗങ്ങളിൽ കിട്ടിക്കോളും.എല്ലാവരും ചെയ്യുമോ എന്ന് അറിയില്ല ഞാൻ ചെയ്യാറുണ്ട്.എന്തെന്നാലെ.. പ്രീഡിക്ഷൻ..കഥ വായിച്ചിട് അടുത്ത ഭാഗം എങ്ങനെ ആവും എന്നുള്ള പ്രീഡിക്ഷൻ നടത്തും.അങ്ങനെ അല്ല കഥ വരുന്നതെങ്കിൽ വായിക്കാൻ കൂടുതൽ intrest ഉണ്ടാവും ..ഈ പാർട്ടിൽ സംഭവിച്ചത് അത് തന്നെ ആണ്..ആര്യ എന്നുള്ള ഓട് കഥാപാത്രം മനസിൽ ചിന്തിച്ചത് പോലും ഇല്ല..

എന്തയാലും സംഭവം മുന്നോട്ട് പോട്ടെ ബാക്കി വായിച്ചു തന്നെ മനസിലാക്കാം.
സ്നേഹം മാത്രം??

Judo • 17-02-2022 22:38

ഒറ്റ പാർട്ട്‌ ഇൽ തന്നെ ആര്യ എന്ന കഥാപാത്രത്തെ ഇഷ്ടം ആയി???

അണലി • 17-02-2022 22:44

നോക്കാം ബ്രോ എത്രത്തോളം കറക്റ്റ് ആണ് പ്രെഡിക്ഷൻ എന്ന് ?

അണലി • 17-02-2022 22:20

?

തിരുമണ്ടൻ ? • 17-02-2022 22:05

20ന് മുമ്പ്തരോ

അണലി • 17-02-2022 22:05

20ന് വരും

MT • 17-02-2022 22:04

കൊള്ളാം കുട്ടാ...
ഉഷാർ എഴുത്ത്.

അണലി • 17-02-2022 22:06

നന്ദി.. ?

Dude • 17-02-2022 21:58

Njan ee sitil adhyam ayi ane comment idunathe.3 partil second part ane kooduthal ista pettathe,missing sruthy in the part?adutha part thotte Kanum enne predikshikunnu.next part vegam idan sremikane

കുട്ടൻ • 17-02-2022 21:49

Bro ഇതിൽ ആരാ ശെരിക്കും നായിക.... ആര്യ ആണോ ശ്രുതി ആണോ

അണലി • 17-02-2022 21:57

അത് സർപ്രൈസ് അല്ലേ ബ്രോ..
ഇപ്പോൾ എങ്ങനെ പറയും..

Damon Salvatore • 17-02-2022 21:44

Adutha bagam varan othiri vaikumo

അണലി • 17-02-2022 21:44

2 ദിവസത്തിന് ഉള്ളിൽ ഇടാം..

Sanjay • 17-02-2022 22:24

അടുത്ത പാർട്ട്‌ 20ന് വരുവോ..

Dark • 17-02-2022 21:43

അടിപൊളി.... ?

അണലി • 17-02-2022 21:44

താങ്ക്സ് ബ്രോ..

Elihjah • 17-02-2022 21:34

3 pattum orumich anu vayichathu.... Valare nalla oru kadha manoharamayi avatharippichirikkunnu.....
Aarya yude varavinte udhesham manassilayilla aval enthinanu avante koode nadakkunnath... Shruthiye miss cheythu ee part il
Adutha baagam ethrayum pettannu varum ennu pratheekshikunnu...☺️☺️
Pinne idayil ulla emoji s adipoli aayirunnu????

അണലി • 17-02-2022 21:37

Emoji ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം..
ഒരു കമന്റിൽ emojis ഒഴിവാക്കാവോ എന്ന് ചോദിച്ചപ്പോൾ ഇനി എഴുതി തീർന്ന പാർട്ടിൽ നിന്നും മുഴുവൻ റിമോവ് ചെയണോ എന്ന പേടി ആയിരുന്നു..

Shihas • 17-02-2022 21:07

Pls avoid using emojis

അണലി • 17-02-2022 21:14

Next partsilum emoji ittu thannaya bro ezhuthiye..

Akshay • 17-02-2022 21:22

Athu korappamilla bro kollam. ❤️?❤️❤️

അണലി • 17-02-2022 21:22

Thanks bro

Koman • 17-02-2022 21:46

Next part eppozha bro varukka