0%

Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]

Author : Kamukan Read All Parts 651

ശ്രുതി,
എന്തു ഉളുപ്പില്ലാത്ത അവൻ ആണ് ഇവൻ.
ഇത്രയൊക്കെ സംഭവിച്ചിട്ടും നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ. ഇവനെ അങ്ങനെ ഒന്നും വിടത്തില്ല.
അപ്പോൾ ആണ് ഞാൻ കാണുന്നെ രേഷ്മ എന്നെ തന്നെ നോക്കി ഇരിക്കുന്നു. റിച്ചു എല്ലാരും കേൾക്കേ എന്നോട് ചോദിച്ചു.

പുതു മണവാളനും മണവാട്ടിയും ഇന്നു തന്നെ കോളേജിലേക്ക് വന്നോ. അവിടെ പരിഹാസച്ചിരി മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
നമ്മക്ക് പിന്നെ ഇതു സ്ഥിരം പരിപാടി ആണല്ലോ. അതുകൊണ്ട് യാതൊരു ഉളുപ്പുമില്ലാതെ നിന്നു.
അവളെ നോക്കിപ്പോൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവൾ യും നിൽക്കുവാ യിരുന്നു.

അങ്ങനെ ഞാൻ അവന്മാരുടെ അടുത്തേക്ക് ഞാൻ പോയി. പിന്നെ അവൻമാർ ചോദിക്കാൻ തുടങ്ങി.

കൊച്ചുകള്ളാ അവളെ അങ്ങനെ സ്വന്തം ആക്കി അല്ലേ. പിന്നെ എങ്ങനെ ഉണ്ടാരുന്നു ഫസ്റ്റ് നൈറ്റ്‌. ഇതു മാത്രം ആയിരുന്നു അവൻമാരുടെ സംസാരം.

ഞാൻ അതിൽ നിന്നു എല്ലാം ഒഴിഞ്ഞുമാറി. പിന്നെ അഖിൽ ആയി കത്തി അടിച്ചു ഇരുന്നപ്പോൽ യും ഞാൻ ശ്രുതിയെ തന്നെ നോക്കിക്കൊണ്ടിരുന്നു.

പഴയ പ്രസരിപ്പ് ഒന്നും കാണുന്നില്ല. അവളക്ക് ലോവർ ഉണ്ടാരുന്നു എന്ന് ആരോ ഈ പറയുന്ന ഞാൻ കേട്ടായിരുന്നു. ഇനി അവൻ കുറിച്ച് അന്നോ ചിന്ത.

അയ്യോ ഞാൻ എന്താ അവളെ കുറിച്ച് മാത്രം ചിന്തിക്കുന്നെ. എന്താ ചിന്തിച്ചാൽ കുഴപ്പം. അവൾ എന്റെ ഭാര്യ അല്ലേ.

അത്ര തന്നെ എനിക്ക് അനേഷിക്കാൻ അവകാശമുണ്ട്.
എന്നാൽ ശ്രുതിയുടെ മനസ്സ് യിൽ,
തന്നേ ഇഷ്ടമാണ് എന്ന് പറഞ്ഞ് സഞ്ജയ് തന്നെ ചതിച്ചു എന്നകാര്യം അവൾ മനസ്സിൽആക്കി.അവനു വേണ്ടത് തന്റെ ശരീരമായിരുന്നു.
കല്യാണം കഴിഞ്ഞ രാത്രിയിൽ അവൻ തന്നെ

💬 Comments

View all comments