Chapter Title : പരിണയ സിദ്ധാന്തം 3 [fan edition] [Kamukan]
ഇഷ്ടമാണ്. ഇത് പറയാൻ അന്നോ നീ വന്നേ, എന്ന് ഞാൻ ചോദിച്ചു.
അത് അല്ല എനിക്ക് നിന്നെ വേണം. എന്ത് എന്നാൽ എന്നെ തൊടുന്ന ആദ്യത്തെ പുരുഷൻ നീ ആകണം. അത് തന്നെ ആണ് എന്റെ ആഗ്രഹം. നീ എനിക്ക് അത് സാധിച്ചു തരണം.
ഇത് കേട്ടു ശ്രുതി ഞെട്ടി. അവൾ അറിയാതെ തന്നെ പ്രാർത്ഥിച്ചു പോയി. അവനെ എനിക്ക് തന്നെ തരണം യെന്നു.
എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് എന്നെ മുത്തം ഇട്ടു കൊണ്ടു രേഷ്മ പറഞ്ഞു. എന്നെ ഇ ലോകത്തിൽ ഒരു ആണ് തൊടുന്ന ഉണ്ടെങ്കിൽ അത് നീ ആയിരിക്കും.
അവൻ ആകെ ധർമസങ്കടത്തിലായി. അവസാനം അവൻ പറഞ്ഞു ഏതായാലും തിങ്കളാഴ്ച പറയാമെന്ന്.
അങ്ങനെ അവൻനെ അവൾ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. പിന്നെ മുത്തങ്ങൾ കൊണ്ടു മൂടി.അങ്ങനെ തിങ്കളാഴ്ച കാണാം എന്ന് ഉറപ്പ് കൂടി രേഷ്മ പോയി.
ശ്രുതിയുടെ കണ്ണിൽനിന്ന് അറിയാതെ കണ്ണീർ വന്നു. അപ്പോൾ അവൾ മനസ്സിൽ ആക്കി. താലിയുടെ മഹാത്മ്യം അത് ആണ് അവളെ കണ്ണീർ വരാൻ തന്നെ കാരണം.
അങ്ങനെ എല്ലാം കൊണ്ടു താൻ പെട്ടു. എന്നാലും താൻ ശ്രുതിയെ ചതിക്കുന്നത് പോലെ തോന്നുന്നു.
എന്റെ ലൈഫ് എങ്ങോട്ട് പോവുകയാണ്.
ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത പെണ്ണിനെ ഭാര്യ ആയി കിട്ടി.
ദേ ഇപ്പോൾ കാമുകി ആയിരുന്നുവൾ കിടക്ക പങ്കിടാൻ വിളിക്കുന്നു.
പെണ്ണ് എന്ന് പറഞ്ഞാൽ സ്നേഹിച്ചാൽ അവൾ ചങ്ക് പറിച്ചു തരും. അവൾ വെറുത്താൽ ചങ്ക് പറിച്ചെടുക്കും.
അങ്ങനെ അതും ചിന്തിച്ചു നടക്കുകയായിരുന്നു. അപ്പോൾ അതാ വരുന്നു ശ്രുതി.അവളുടെ വർവ് അത്ര പന്തികേട്
💬 Comments
View all comments