Chapter Title : പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]
അങ്ങോട്ട് വരും ആയിരുന്നു അല്ലോ. താൻ വെറുതെ .
ശ്രുതി : അങ്ങനെ ഒന്നും ഇല്ലാ രാവിലെ താൻ എനിക്ക് ചായ തന്നു . ഞാൻ ഇപ്പോൾ തരുന്നു.
അതും പറഞ്ഞു അവൾ തിരികെ പോയി. എന്നാലും അവളെ കൊണ്ടു ഇന്ന് ആഹാരം ഉണ്ടാകുന്നതിനു എനിക്ക് താല്പര്യം ഇല്ലാ.
അതിനാൽ തന്നെ പുറത്ത് പോയി കഴിക്കാം എന്ന് തന്നെ തീരുമാനിച്ചു.
എന്റെ എല്ലാ തീരുമാനം തെറ്റ് ആണ് എന്ന് കാലം തെളിയിച്ചു.
തുടരും.
Note: ചെലപ്പോൾ അടുത്ത പാർട്ട് കൂടി ഇ കഥ അവസാനിക്കും. ഇത്ര നാളത്തെ സപ്പോർട്ട് ഒരായിരം നന്ദി. ❤
💬 Comments
View all comments