Chapter Title : പരിണയ സിദ്ധാന്തം 5 [അണലി]
നിന്റെ ക്ലാസ്സിൽ ഒരു ഹർഷ ഇല്ലേ... '
' ഉണ്ട് ' അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി.. ?
' നീ ഓർക്കുന്നുണ്ടോ പണ്ട് എന്നെയും ശ്രുതിയെയും പിടിച്ച റൂം '
' എന്തിനാ '
' അത് നിന്റെ റൂം അല്ലായിരുന്നോ '
' അതെ എന്ന് തോനുന്നു '?
' അവിടുന്ന് എന്തോ എടുക്കാൻ ശ്രുതിയോട് പറയാൻ നീ ഹർഷയോടു പറഞ്ഞാരുന്നോ? '
' എനിക്കു ഓർമ്മയില്ല.. നീ എന്തിനാ ചെക്കാ ഇങ്ങനെല്ലാം ചോദിക്കുന്നത് '?
' ഒന്നുമില്ലടാ.. അങ്ങനെ ആരോ പറഞ്ഞു കേട്ടു, അതാ നേരിട്ട് ചോദിച്ചത് '?
' നിനക്ക് എങ്ങനെയാ ചെക്കാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ പറ്റുന്നെ ' അതും പറഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങി..
' അച്ചു ' ഞാൻ അവളെ വിളിച്ചു, പക്ഷെ തിരിഞ്ഞു നോക്കാത്തെ അവൾ നടക്കാൻ തുടങ്ങി..?
' ആര്യ... ' ഞാൻ അൽപ്പം ഉറക്കെ വിളിച്ചു..
അവൾ തിരിഞ്ഞു....
' നിന്റെ കസിൻ അല്ലേ ശ്രുതി ? ' ?
തുടരും..........
💬 Comments
View all comments