← Back to പരിണയ സിദ്ധാന്തം 5 [അണലി]

Comments

പരിണയ സിദ്ധാന്തം 5 [അണലി] · approved reader discussion

Achu • 01-04-2025 22:10

Bro please continue this story please

ചാരുമോൻ • 28-03-2025 21:47

ഇവന്റെ എല്ലാ കഥകളും പകുതിക്ക് വെച്ചു നിർത്തി ഊമ്പിക്കൽ ആണ്. വല്ലോടത്തുന്നും കോപ്പി അടിച്ചു ഊമ്പിക്കുന്നതാണോ ആവോ... അല്ലേൽ ഒരെണ്ണമെങ്കിലും കമ്പ്ലീറ്റു ചെയ്യ് ദേഷ്യം കൊണ്ട് പറയുന്നതാ

Sameer • 13-03-2025 15:53

Entgabu bro ellam pakuthiyilakki nirthi pokunnath

®?Ⓜ?⭕ • 15-12-2022 21:13

ബാക്കി???

×‿×രാവണൻ✭ • 06-05-2022 01:07

ബാക്കി ഇല്ലെ

ജാക്കി • 23-02-2022 09:18

അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?

വായനക്കാരൻ • 23-02-2022 07:18

വിനോദും ശ്രുതിയും തമ്മിൽ എന്താ ബന്ധം എന്ന് ഒരു വ്യക്തത വേണം
കാരണം വേറെ ഒരൊറ്റ ആണുങ്ങളുമായി കമ്പനി കൂടി നടക്കാത്ത ശ്രുതി വിനോദുമായി കമ്പനി കൂടി നടക്കുന്നു എന്നത് തന്നെ
അതിൽ ഒരു വ്യക്തത വന്നാലേ ശ്രുതി എന്ന കഥാപാത്രത്തെ കുറിച്ച് ഒരു ക്ലാരിറ്റി കിട്ടൂ

എല്ലാവരുമായി കമ്പനി കൂടി ജോളി അടിച്ചു നടക്കുന്ന ആളാണ് ശ്രുതി എങ്കിൽ ഈ ഡൌട്ട് വരില്ലായിരുന്നു

വായനക്കാരൻ • 23-02-2022 08:48

ഇനി ഫ്രണ്ട്ഷിപ്പ് മാത്രം ഉള്ളുവെങ്കിൽ അവൾ എന്തിന് വേറെ ആരുമായും ഫ്രണ്ട്ഷിപ് ഉണ്ടാക്കാതെ ഇവനുമായി മാത്രം ഫ്രണ്ട്ഷിപ് ഉണ്ടാക്കി
ജസ്റ്റ്‌ അവൻ മിണ്ടാൻ വരുമ്പോ തിരിച്ചും മിണ്ടുന്നു എന്ന് പറയാൻ പറ്റില്ല
കാരണം ഏത് നേരവും അവൾ അവന് ഒപ്പമാണ്
അവനോട് മിണ്ടാൻ വേണ്ടി ജേക്കബിനോട് ശുപാർശ ചെയ്യുന്നു
അതുകൊണ്ട് അവൾ എന്തുകൊണ്ട് വിനോദുമായി ഇങ്ങനെ കമ്പനി കൂടി നടക്കുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം കിട്ടേണ്ടത് അത്യാവശ്യമാണ്

J O J I • 22-02-2022 20:49

എന്തോ ഇതിങ്ങനെ പിന്നേം പിന്നേം എടുത്ത് വായിക്കാൻ എന്തോ ഒരു രസം

ഈ കഥ മനസ്സിൽ നിന്ന് പോവുന്നെ ഇല്ല ❣️

praveen • 22-02-2022 20:47

Bro,
           nannaittundu.
waiting for claimax.

shrudhi, arya, vinoth ivarude pala nadapadikalum samsayam  undu.
Waiting for twist.
Sad akkilla ennu pradhishikkunnu.

അണലി • 22-02-2022 19:50

ക്ലൈമാക്സ്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..

Hellboy • 23-02-2022 13:28

Sadanam ith vare ethitillalo. Upload cheytal kure time veno publish aavan ?

സച്ചി • 22-02-2022 19:18

എനിക്ക് പ്രധാനമായും മനസ്സിലാകാത്തത് രണ്ട് കാര്യങ്ങളാണ്

1. കോളേജിൽ മറ്റ് ആൺകുട്ടികളുമായൊന്നും കമ്പനി കൂടി നടക്കാത്ത ശ്രുതി വിനോദുമായിട്ട് ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു.

2. ജേക്കബ് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നിട്ടും ശ്രുതി മാത്രം അവിടെ ഇല്ല
അവന്റെ കോളേജിൽ ഉള്ള സുഹൃത്തുക്കൾ വരേ അവിടെ ഉണ്ട്

സാധാരണ ക്രഷ് ഉള്ള ഒരാൾ ആക്‌സിഡന്റ് ആയി  ഹോസ്പിറ്റലിൽ കിടന്നാൽ വരേ വലിയ വേവലാതി ആയിരിക്കും
അപ്പോഴാണ് സ്വന്തം ഭർത്താവ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിട്ട് പോലും ശ്രുതി അവിടേക്ക് വരാത്തത്

സത്യം പറയാലോ എനിക്ക് ശ്രുതിയുടെ സ്വഭാവം മനസ്സിലാവുന്നില്ല

Barbosa • 22-02-2022 18:11

Powli sanam next part pettannakavo

അണലി • 22-02-2022 15:15

Innu night upload cheyyam kurachu peru koode paranjal...
Allel naale upload cheyyam...

Razz • 22-02-2022 15:45

Innu thanne cheyy
W r waiting

Vasu • 22-02-2022 18:08

Innu chey bro

Spider • 22-02-2022 18:10

Innu submit chey bro

Barbosa • 22-02-2022 18:12

Athu powlikum
Next part please ??

Dude • 22-02-2022 19:10

Inne thanne chay.

Nigesh • 22-02-2022 19:12

ഇന്ന് തന്നെ ചെയ്

നീലകുറുക്കൻ • 22-02-2022 11:30

ഹാവൂ.. സംഗതി പൊളിച്ചു.. കഴിഞ്ഞ വട്ടം തോന്നിയതൊക്കെ ഇതു കൊണ്ട് മായ്ച്ചു കളഞ്ഞു?

അണലി • 22-02-2022 11:31

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ്..

ഹീറോ ഷമ്മി • 22-02-2022 10:57

Climax ഉടനെ ഉണ്ടോ?

അണലി • 22-02-2022 11:00

Naale submit cheyum

Beast • 22-02-2022 08:54

ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. " ഹീറോ ഒരു ക്രിസ്ത്യൻ ആണ് ,  അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??

സുധി • 22-02-2022 14:49

Author Cyril

Damon Salvatore【Elihjah】 • 22-02-2022 08:51

കഥ ഇതുവരെ നന്നായിരുന്നു....
അവസാനം ശ്രുതി അവനെ ചതിക്കാതിരുന്ന മതിയായിരുന്നു.....
Full support for you ......
ഇടയിൽ ഉള്ള പുക മറകൾ അടുത്ത ഭാഗത്ത്‌ ക്ലിയർ ആകും എന്ന് വിശ്വസിക്കുന്നു...

. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

അണലി • 22-02-2022 08:25

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ്, നിങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം ഉത്തരം അടുത്ത പാർട്ടിൽ കിട്ടും. തുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ മെസ്സേജുകൾക്ക് റിപ്ലൈ തരാത്തത്.

FANTACY KING • 22-02-2022 07:34

Super bro adutha part udane tharane appo varum nxt

Nintta achan • 22-02-2022 07:12

Enthayalum വിനോദ് ne kondu areyum thodikanda  vinodine ellarum verukkanam sruthiyude aduthu vinodine kondu വരണ്ടാ...

Story lover • 22-02-2022 07:05

പോക്ക് കണ്ടിട്ട് ശ്രുതി അപശ്രുതി ആണെന്ന് തോന്നുന്നു ....! ഭർത്താവ് ചാവാൻ കിടക്കുമ്പോൾ പോലും ആശുപത്രിയിൽ വരാത്ത ഭാര്യ.

കോഴി(വൃത്തികെട്ടവനായ) ചങ്കിനോട് സംസാരിപ്പിക്കാൻ മാത്രം ഉത്സാഹം... ?!

ഇതിനിടയിൽ ആര്യയും, അവർ കസിൻ ആണെങ്കിൽപ്പിന്നെ ശ്രുതിയുടെ ഭർത്താവിന്റെ പിറകെ എന്തിനാണ് ആര്യ നടക്കുന്നത് ?!

കഥ ടാഗിൽ പ്രണയം ഇല്ലാത്ത സ്ഥിതിക്ക് ഇത് ചീറ്റിംഗ് കഥയായി അവസാനിക്കുമോ?!

PURUSHU ? • 22-02-2022 01:52

Ahaa twist polichallo waiting for the next part ? ?

Kadhar bhai • 22-02-2022 00:37

Nice

Guhan • 22-02-2022 00:30

ബ്രോ നല്ല കഥ ആണ്.. പക്ഷെ വിനോദും ശ്രുതിയും തമ്മിൽ എന്താ ബന്ധം എന്ന് വ്യക്തം ആക്കം ആയിരുന്നു.. പെണ്ണുങ്ങളെ വളക്കാൻ മിടുക്കൻ ആയ വിനോദിന്റെ സംസാരത്തിൽ വീണ് വേരോടും ഫ്രണ്ട്ഷിപ് അങ്ങനെ ഇല്ലാത്ത വിനോദിനെ തന്നെ ഫ്രണ്ട് ആക്കുന്ന ശ്രുതി.. ഇതിൽ ശ്രുതി ഒരു മോശം കഥാ പാത്രം ആവുമോ ഇനി

Jarvis • 22-02-2022 00:13

Twist ??

കർണ്ണൻ • 22-02-2022 00:07

Nice bro

ഷമ്മി • 22-02-2022 00:06

ബാക്കി എപ്പോഴാണ് ബ്രോ

Lucario • 21-02-2022 23:47

Onnum parayanilla polichu??

ജോസ് • 21-02-2022 23:45

‘ അച്ഛൻ ഏതായാലും കോളേജ് കഴിയുന്നത് വരെ സമ്മതിക്കില്ല ‘

എന്തോന്നിത്
അച്ഛൻ സമ്മതിക്കാൻ അവൾ നാട്ടുകാരുടെ വീട്ടിൽ അല്ലല്ലോ പോയി താമസിക്കുന്നത് സ്വന്തം ഭർത്താവിന്റെ വീട്ടിൽ അല്ലെ
അതിന് അച്ഛന്റെ സമ്മതം എന്തിന് നോക്കണം

'വിനോദിനോട് മിണ്ടിയോ'

നല്ല ബെസ്റ്റ് ചോദ്യം
ഇവൾക്ക് എന്താ ജേക്കബിനെക്കൊണ്ട് വിനോദിനോട് മിണ്ടിപ്പിക്കാൻ ഇത്രക്ക് തിടുക്കം
അവൾക്ക് അറിയുന്നതല്ലേ വിനോദ് അവനെ പോയി തല്ലിയതും വിനോദ് കാരണം അവന് സസ്പെൻഷൻ കിട്ടിയതും
പോരാത്തേന് സ്വന്തം ഭാര്യയെ വളക്കാൻ നോക്കുന്നവനോട് പോയി മിണ്ടാൻ ഭാര്യ തന്നെ ശുപാർശ ചെയ്യുന്നത് ഒക്കെ

ഈ ജേക്കബിന് ശ്രുതിയോട് വിനോദിന്റെ ഇന്റെൻഷൻ എന്താ എന്നങ്ങു പറഞ്ഞൂടെ
കാര്യം പറഞ്ഞാൽ മനസ്സിലാകാത്ത മണ്ടി ഒന്നും ആവില്ലല്ലോ ശ്രുതി

കോളേജ് മുഴുവൻ വിനോദിന്റെ സ്വാഭാവത്തെ കുറിച്ച് പാട്ടാണ് എന്നിട്ടും ശ്രുതി അറിയുന്നില്ല എന്ന് പറയുന്നത്

ഇനി അവസാനത്തെ ആക്‌സിഡന്റ് കാര്യത്തെ കുറിച്ച് പറയാം

ആക്‌സിഡന്റ് കഴിഞ്ഞു അവൻ ഹോസ്പിറ്റലിൽ കിടന്നിട്ടും ശ്രുതി എന്താ അവിടെ ഇല്ലാത്തെ
ഭർത്താവ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നിട്ടും ഭാര്യ അവിടെ ഇല്ലാത്തത് ഒക്കെ
മനസ്സിൽ കുറച്ചേലും സ്നേഹം ഉള്ളവർ ആയിരുന്നേൽ അവിടെ ഉണ്ടായേനെ

അവന്റെ കൂട്ടുകാർ എന്ന് പറയുന്നവരും അവന്റെ വീട്ടുകാരും ഒക്കെ അവിടുണ്ട്
പക്ഷെ ഭാര്യ ഇല്ല

ശ്രുതി എന്ന കഥാപാത്രം പലയിടത്തും പല സ്വാഭാവം ആണ്
ഒരു കണ്ടിന്യൂവിറ്റി ഇല്ല

കഥ അതുവരെ പറഞ്ഞത് വെച്ച് അങ്ങനെ ഒരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്ന അവസ്ഥയിൽ ശ്രുതി അവിടെ ഉണ്ടാകേണ്ടതാണ്

നീലകുറുക്കൻ • 22-02-2022 11:32

ഇതാണ് ഞാനും പറയുന്നത്.. hmm. ക്ലൈമാക്സ് കൂടി വരട്ടെ

Why so serious • 21-02-2022 23:43

//എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു //
Sad aaki?
Full of suspenses, waiting ❤️?

Dude • 21-02-2022 23:43

Happy♥️ waiting for next part....എത്രയും പെട്ടന്ന് ഇടണേ?

Faber cast • 21-02-2022 23:42

ആഹാ കിടു ട്വിസ്റ്റ്‌ ആണല്ലോ ?, ബാക്കി പെട്ടന്ന് തരണേ

Sujith • 21-02-2022 23:29

Adutha part enna varunna

സുധി • 21-02-2022 23:26

മനോഹരം....അതിമധുരം....ഒന്നും പറയാനില്ല...പ്രണയവും സൂപ്പര്‍....

Sarath • 21-02-2022 23:22

Radhakrishnan and ramakrishnan kazhinja part le oru revenge guss chaitharnu...San um athra vedippalla aa frst yr kuttide suicide ichiri mankkunnunde

Jk • 21-02-2022 23:19

???
Twist aakumo???
Polich mahn eee part
Katta waiting for next part