Chapter Title : പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]
ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ അടുത്ത എത്തിയപ്പോൾ.
: എന്നാൽ പോകാം കേറിക്കോ.
: മം എന്നും പറഞ്ഞ് കൊണ്ടു അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യിതു.
അപ്പോഴേക്കും എന്റെ വയറിൽ വിശപ്പിന്റെ ഗാനമേള തുടങ്ങാൻ തുടങ്ങി.
എന്നാലും അവൾ എന്റെ ഒപ്പം ഇരിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെ ആണ്.
പിന്നെ നേരെ കാദർ ഇക്ക യുടെ കടയിൽ ലേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു.
ബൈക്ക് ഓടികുമ്പോൾ എല്ലാം റിയർ വ്യൂ യിൽ ഞാൻ അവളെ തന്നെ നോക്കി കൊണ്ടു യിരുന്നു.
അവളുടെ ഒപ്പം ഉള്ള ഇ യാത്ര ജീവിത അവസാനം വരെ ഇങ്ങനെ തന്നെ പോകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹം.
അങ്ങനെ ഞങ്ങൾ കാദർ ഇക്കയുടെ കടയിൽ എത്തി.
: എന്താ മോനെ ഇങ്ങോട്ട് ഉള്ള വഴി എല്ലാം മറന്നോ നീ.
:അങ്ങനെ ഒന്നും ഇല്ലാ ഇക്ക. സമയം കിട്ടേണ്ട.
പോളിക്ക് പഠിക്കുമ്പോൾ തൊട്ടു ഞാനും എന്റെ ഗാങ്യും ഇവിടെ തന്നെ ആയിരുന്നു.
ഇവിടെ നിന്നു കിട്ടുന്ന കുഴിമന്തി ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്.
അത് കൊണ്ടു തന്നെ ആണ് ഞാൻ ശ്രുതിയെ ഇങ്ങോട്ട് കൊണ്ടു വന്നത് തന്നെ.
ചുമ്മാ അവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി.
: അല്ലാ ആരാ നിന്റെ ഒപ്പം വന്നിരിക്കുന്നു.
: അത് ഇക്ക എന്റെ കല്യാണം കഴിഞ്ഞു. ഇതു എന്റെ ഭാര്യ ശ്രുതി.
: വല്ലാത്ത
💬 Comments
View all comments