0%

Chapter Title : പരിണയ സിദ്ധാന്തം 6 [അണലി]

Author : Kambikathakal Read All Parts 942

ഇഷ്ടപ്പെടണം എന്ന് നിന്നോട് കെഞ്ചിയാലോ എന്ന് ആലോചിച്ചു എന്ന് അറിയുവോ.. നിന്നെ സ്നേഹിക്കാൻ എനിക്കു അർഹത ഇല്ലെന്നു ബുദ്ധി പറഞ്ഞിട്ടും ഈ ദിവസത്തിനായി എന്റെ ഹൃദയം കാത്തിരുന്നു..' ?

അവൾ എന്റെ നേരെ കിടന്നു..

പെണ്ണിന്റെ മുല ഞട്ടുകൾ എന്റെ നെഞ്ചിൽ തട്ടി നിന്നു..

എന്റെ കാല് ഞാൻ അവൾക്കു വട്ടം ഇട്ട് എന്നിലേക്ക്‌ അടുപ്പിച്ചു..

' ഇനി ഞാൻ ഒരിടത്തും പോവുന്നില്ല ' അതും പറഞ്ഞു പെണ്ണ് എന്റെ മീശയിൽ പിടിച്ചു വലിച്ചു... ?

എന്റെ കൈ ബെഡിന് അടിയിൽ നിന്നും കോണ്ഡം വലിച്ചെടുത്തു..

ഞാൻ അതിന്റെ കവർ കടിച്ചു പൊട്ടിക്കാൻ വായോട് അടുപ്പിച്ചപ്പോൾ അവൾ അതിൽ നോക്കി ചിരിക്കാൻ തുടങ്ങി..?

' എന്താ പെണ്ണെ ചിരിക്കുന്നേ '..

' പണ്ടത്തെ ഒരു സംഭവം ഓർത്തതാ '

' അന്ന് നീ ഇത് കണ്ടപ്പോൾ എന്താണെന്ന ഓർത്തെ '

' നൂഡിൽസിന്റെ ഉള്ളിൽ കിട്ടുന്ന മസാല ആണെന്ന് '?

ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

അവിടെ ഞങ്ങളുടെ ദാമ്പത്യം തുടങ്ങുകയാരുന്നു, ഞങ്ങളുടെ പരിണയ സിദ്ധാന്തം... ?

അവളുടെ അച്ഛന്റെ നിഗമനം തെറ്റിയില്ല...

മൂഡ്സ് ഞങ്ങളെ വീണ്ടും ചതിച്ചു..

ഫൈനൽ ഇയർ യൂണിവേഴ്സിറ്റി എക്സാമിന് ഒരു മാസം മുൻപ്പ് അമ്മ ആവാൻ പോവുന്ന വിവരം അവൾ എന്റെ പുറത്തു ടോർച്ചിന് അടിച്ചാണ് പറഞ്ഞത്..?

( ചോദ്യം : ആര്യ ആ കത്ത് വെച്ചത് ശ്രുതിയുടെ ബുക്കിൽ ആണേൽ പിന്നെ എങ്ങനെയാണു എല്ലാവർക്കും അത് കിട്ടിയത്?... ?

ഈ ചോദ്യത്തിന്റെ ഉത്തരവും ഈ കഥയിലെ കുറേ കഥാപാത്രങ്ങളെയും

💬 Comments

View all comments