← Back to പരിണയ സിദ്ധാന്തം 6 [അണലി]

Comments

പരിണയ സിദ്ധാന്തം 6 [അണലി] · approved reader discussion

പൊടിമോൻ • 09-08-2022 20:25

Ithu niruthiyo
Please reply

Podimon • 12-01-2024 01:33

Any updates, 2 കൊല്ലം ആകാറായി

പൊടിമോൻ • 14-06-2022 17:49

ബ്രോ ബാക്കി എവിടെ?
കട്ട വെയ്റ്റിംഗ്

Kurashi abraam • 11-05-2022 17:18

Replay നൽകണം continue cheyy mo atho srip akiyo enn

Anali • 27-02-2023 02:00

Vivaha thirukkukal aayirunnu. Njan kadhakal ezhuthunnathu rathriyil aanu. Kalyanam kazhinju bharya aduthu kidakkumbol kambi kadha ezhuthunnathu kandal theernille.. ini veendum ezhuthan thudangum.

×‿×രാവണൻ✭ • 10-05-2022 16:33

❤️??

Mubas • 05-04-2025 23:36

Super verry verry super

Kurashi Abraam • 02-05-2022 00:45

Bro baki evida.anu update

Sujith • 31-03-2022 19:44

Bro enthaiii

Sujith • 24-03-2022 10:17

Bro story enthaiii

Dude • 09-03-2022 23:22

Any updates??
Waiting ane?

Kurashi Ab'raam • 04-03-2022 12:35

Ennu varum adutha part. പരിണയ സിദ്ധാന്തം kathyil thanne vayana karude muzhuvan samshiyavum theerkanne. """"oru partil thanne venda orupad.part 5 vare azhuthiya pole thanne balance azhuthanam plss

പൊടിമോൻ • 01-05-2022 18:34

Any update

Sujith • 04-03-2022 11:42

Enn varum bro

ജോസ് • 26-02-2022 01:15

ഈ കഥയിലുള്ള കാര്യങ്ങൾ ഈ കഥയിൽ തന്നെ പറയ് ബ്രോ, ഇതിപ്പൊ വായിച്ചിട്ട് അപൂർണ്ണമായ ഫീലാണ്
നന്നായി ആലോചിച്ചു ഓരോ കാര്യങ്ങളും എന്തുകൊണ്ട്, എന്തിന്, എപ്പൊ, എങ്ങനെ, എവിടെ, ആർക്ക്, എന്നിങ്ങനെ എല്ലാ ചോദ്യങ്ങളും തീരണം
കഥയിൽ ഫുൾ ഇതുപോലുള്ള സംശയങ്ങളാണ്
നന്നായിട്ട് ചിന്തിച്ചു സീനുകൾ ബന്ധപ്പെടുത്തി എഴുതണേ ബ്രോ.
ബ്രോ ഡയറി എഴുതുന്ന പോലെയാണ് ഈ പാർട്ട്‌ എഴുതിയത്
വെറും പോയിന്റുകൾ മാത്രം ഒരു കഥയാണ് എന്നരീതിയിൽ വിവരണം ഇല്ല
സംശയങ്ങളും ചോദ്യങ്ങളും ഒന്നും കഥാപാത്രങ്ങൾ ചോദിക്കുന്നില്ല ആരേലും എന്തേലും പറഞ്ഞാൽ അതിന്റെ മറുപടി ഇല്ല അതിനെകുറിച്ച് ചിന്തിക്കുന്നത് ഇല്ല
റിയാക്ഷൻസ് ഇല്ല
ശ്രുതി ജേക്കബിനോട് അവനെ കാണിക്കാൻ വേണ്ടിയാണ് വിനോദിനോട് മിണ്ടിയെ എന്ന് പറഞ്ഞപ്പൊ ജേക്കബ് തിരിച്ച്

"നിനക്ക് അവന്റെ സ്വാഭാവം എന്താണ് എന്നറിയില്ലേ?"

"അവൻ നിന്നോട് മിണ്ടാൻ വന്നത് എന്ത് ഉദ്ദേശത്തിലാണ് എന്ന് നിനക്ക് അറിയുമോ?"

"എന്നെ കാണിക്കാൻ വേണ്ടി ആണേൽ അന്ന് ഞാൻ കമ്പ്യൂട്ടർ ലാബിൽ ഇല്ലായിരുന്നല്ലോ എന്നിട്ട് അന്ന് നീ അവന്റെ കൂടെ അവിടെ ഇരിക്കുക ആയിരുന്നില്ലേ"

"അവൻ കാരണം എനിക്ക് സസ്‌പെൻഷൻ കിട്ടീട്ടും അതും നിനക്ക് വേണ്ടി തലക്കുണ്ടാക്കിയതിന് കിട്ടിയ സസ്‌പെൻഷൻ ആയിട്ടും നീ വീണ്ടും എന്തിനായിരുന്നു അവന്റെ കൂടെ സംസാരിച്ചേ അന്ന് കമ്പ്യൂട്ടർ ലാബിൽ ഒരുമിച്ചു ഇരുന്നേ"

"കോളേജ് മുഴുവൻ പാട്ടാണല്ലോ വിനോദിന്റെ സ്വാഭാവം എന്നിട്ട് നി അത് അറിഞ്ഞില്ലെന്നോ"

"നിന്റെ ഫ്രണ്ടിനെ കുറിച്ച് എന്തേലും അറിയാൻ ഉണ്ടേൽ അവൻ അവളോട് ചോദിക്കണം അല്ലാതെ നിന്റെ പിന്നാലെ വിനോദ് അവളുടെ കാര്യം ചോദിച്ചു വരുമ്പോ നിനക്ക് ഊഹിച്ചൂടെ അവന്റെ ഉദ്ദേശം എന്താണ് എന്ന്"

"എന്നാലും ഇതിനുമാത്രം എന്താണ് നിന്റെ ഫ്രണ്ടിനെ കുറിച്ച് അവന് നിന്നോട് ചോദിക്കാൻ ഉള്ളെ,ഞാൻ കാണുമ്പോ എല്ലാം അവൻ നിന്റെ കൂടെ ഉണ്ടല്ലോ?"

"അവൻ ഏത് നേരവും നിന്നോട് സംസാരിക്കാൻ വന്നപ്പൊ നിനക്ക് ശല്യം ആയി തോന്നീലെ?"

"നീയെന്താ നിന്റെ വീട്ടിൽ എന്നോട് മിണ്ടാതെ എന്റെ കൂടെ നിൽക്കാതെ ഇത്രയും കാലം പോയി താമസിച്ചേ"

"അപ്പൊ നിനക്ക് എന്നെ കാണണം സംസാരിക്കണം എന്റെ കൂടെ താമസിക്കണം എന്നൊന്നും തോന്നീട്ടില്ലേ?"

"എന്നെ മൈൻഡ് ചെയ്യാത്തത് പൊട്ടെ എന്റെ വീട്ടുകാരെ പോലും നീ വിളിച്ചിരുന്നോ? ഇങ്ങോട്ട് ഇടക്ക് എങ്കിലും വന്ന് അവരോട് സംസാരിച്ചിരുന്നോ? ഇല്ലല്ലോ?"

"നിന്നോട് ആരും എന്താ ഭർത്താവിന്റെ കൂടെ താമസിക്കാത്തെ, ഭർത്താവിനോട് മിണ്ടാത്തെ എന്നൊന്നും ചോദിച്ചിട്ടില്ലേ?"

"നീ എന്നെ ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ പോയി നിന്നത് കാരണം നാട്ടിലും കോളേജിലും ഒക്കെ ഞാൻ പരിഹാസ കഥാപാത്രം ആയിരുന്നു. അതൊന്നും നീ അറിഞ്ഞില്ലേ?"

"ഹോസ്പിറ്റലിൽ ഞാൻ ആക്‌സിഡന്റ് ആയി കിടന്നിട്ടും നീ എന്താ അവിടേക്ക് വരാഞ്ഞേ? ഞാൻ കണ്ണ് തുറന്നപ്പോ ആദ്യം തേടിയത് നിന്നെ ആയിരുന്നു, ബാക്കി എല്ലാവരും കാണാൻ വന്നും നീയും നിന്റെ വീട്ടുകാരും മാത്രം വന്നില്ല "

"ഇത്രയും കാലം ഇവിടെ താമസിക്കാൻ വരാത്ത നീ ഇപ്പൊ എന്താ വന്നെ"

"കൊറോണ ടൈമിൽ കോളേജ് ഇല്ലാതെ പരസ്പരം കാണാതെ ഇരുന്നിട്ടും നീ ഒന്ന് വിളിക്കുകയോ തിരിച്ച് ഇവിടെ വന്ന് താമസിക്കുകയോ ചെയ്തില്ലല്ലോ, അപ്പൊ ഞാൻ ഇല്ലേലുംനിനക്ക് കുഴപ്പമില്ലല്ലേ?"

"അതെന്റെ ഭർത്താവ് ആണ്, ഞാൻ എന്റെ ഭർത്താവിന്റെ കൂടെ നിക്കും, അതിൽ അച്ഛനും അമ്മയും കൈ കടത്തേണ്ട, എന്ന് നിനക്ക് പറയാമായിരുന്നല്ലോ, നിന്റെ അച്ഛനോടും അമ്മയോടും രണ്ട് വീട്ടിൽ പരസ്പരം മിണ്ടാതെ നിൽക്കാൻ പറഞ്ഞാൽ അവർ അങ്ങനെ ചെയ്യുമോ ഇല്ലല്ലോ? പക്ഷെ നീ എന്താ ചെയ്തെ?"

"നിനക്ക് വേണം എന്നുണ്ടേൽ എന്നോ തിരിച്ചു വരാമായിരുന്നു, പക്ഷെ നീയത് ചെയ്തില്ല"

"എന്നാലും വിനോദ് എന്ന വൃത്തികെട്ടവനോട് തന്നെ നീ സംസാരിച്ചു നിന്നല്ലോ!! എന്തായിരുന്നു സംസാരിച്ച വിഷയങ്ങൾ? നീ എന്ത്കൊണ്ട് അവനോട് എപ്പോഴും ഇങ്ങനെ ഫ്രണ്ടിന്റെ കാര്യം ചോദിച്ചു വരേണ്ട എന്ന് പറഞ്ഞില്ല? നീ എന്തുകൊണ്ട് അവനുമായി ഡിസ്റ്റൻസ് ഇട്ട് നിന്നില്ല? നീ എന്തുകൊണ്ട് അവനെ ഇഗ്നോർ ചെയ്തില്ല?"

ഇങ്ങനെ കുറേ ചോദ്യങ്ങൾ ജേക്കബിന് ചോദിക്കാനും പറയാനും ഉണ്ടാകുമായിരുന്നു
പക്ഷെ ഈ പാർട്ടിൽ ഒട്ടും ലോജിക് ഇല്ലാതെ ഡയറി എഴുതുന്ന പോലെ പോയിന്റുകൾ മാത്രം പറഞ്ഞുപോയി

Nikhil • 25-02-2022 14:53

അപൂർണ്ണമായ കഥ
ഒരു ഭാഗം കൂടി എഴുതണം

PURUSHU ? • 25-02-2022 09:26

Macha thirakkilayi poi inna vayikan pattiyath nice ending? appo  PPBPK (പൂവണിയാതെ പോയൊരു ബാലകാല പ്രണയത്തിന്റെ കഥ) waiting...?

അണലി • 25-02-2022 09:14

കുറേ ആളുകൾ ചോദിക്കുന്നത് എനിക്കു ഒരിക്കലും നിരസിക്കാൻ കഴിയില്ല...
അതിനാൽ ഒരു പാർട്ട്‌ കൂടെ വരും.

Sujith • 25-02-2022 14:04

Bro,
     ഈ കഥ പൂർണ്ണമായി എഴുതണം ബാക്കി വേറെ കഥയിൽ പറയണ്ട.വായനക്കാരുടെ എല്ലാ സംശയവും പ്രണയംവും ശ്രുതി വീട്ടിൽ താമസിച്ച രീതിയും അതുപോലെ അവരുടെ ജീവിതവും ഓക്കേ ഓൾക്കുള്ളുന്നത്.
     ഈ കഥ ഒരു PDF file ayi upload chayanam plss ???

കടുവ • 25-02-2022 23:05

അവസാനം കുറച്ച് speed കൂടി പോയില്ലെ എന്നൊരു സംശയം നന്നായി വിശദീകരിച്ച് ഒരു ഭാഗം കൂടി വേണം Bro

Hitler ? • 11-03-2022 06:26

Ningaludeyum pravasiyudeyum okke ezhuthu otta iruppil vaayichu theerkkumbol kittunna feel. Vere aaril ninnum kittilla. Waiting for nxt part...

സച്ചി • 24-02-2022 14:58

ബ്രോ ഈ തിരക്കുപിടിച്ചു എഴുതുന്നത് നിർത്തി നന്നായിട്ട് ആലോചിച്ചിട്ട് എഴുത്
ഇതിപ്പൊ ബ്രോ എങ്ങനേലും തീർത്താൽ മതി എന്ന നിലക്ക് എഴുതുന്നത് കാരണം കഥയുടെ സീനുകൾ പരസ്പരം ബന്ധം ഇല്ല
ഈ കഥ ഹാഫ് ബേക്കഡ് ആയ ഫീലാണ്

ഈ കഥയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ പറയാം

കഥാപാത്രങ്ങൾ ഒന്നും റിയലിസ്റ്റിക് ആയിട്ട് ഫീൽ ചെയ്യുന്നില്ല

ജേക്കബ് : ശ്രുതി അവന്റെ വീട്ടിൽ വീണ്ടും താമസിക്കാൻ വന്നിട്ടും അവനിപ്പോഴും വിനോദിന്റെ സ്വാഭാവത്തെ കുറിച്ച് അവളോട് പറഞ്ഞിട്ടില്ല
വിനോദ് എന്ത് ഉദ്ദേശത്തിലാണ് അവളോട് മിണ്ടാൻ വരുന്നത് എന്ന് ജേക്കബ് ഇപ്പോഴും ശ്രുതിയോട് പറഞ്ഞിട്ടില്ല

ജേക്കബിന്റെ വീട്ടുകാർ : സാധാരണ മകന്റെ ഭാര്യ സ്വന്തം വീട്ടിൽ നിൽക്കാൻ പോയിട്ട് തിരിച്ച് വന്നില്ലേൽ അവർ അതിനെ കുറിച്ച് മകനോട് ചോദിക്കും
ഭാര്യയെ ഫോൺ വിളിച്ചോ നേരിൽ കണ്ടോ ചോദിക്കും
തിരിച്ച് കൊണ്ടുവരാൻ നോക്കും

പക്ഷെ ഈ കഥയിൽ അവന്റെ വീട്ടുകാർ അങ്ങനെ ഒന്നും പറയുന്നതോ ചെയ്യുന്നതോ കണ്ടില്ല

ശ്രുതി എന്താ തങ്ങളെ ഫോൺ വിളിക്കാത്തെ കാണാൻ വരാത്തെ ഇവിടെ താമസിക്കാത്തെ എന്നൊന്നും അവർക്ക് അറിയേണ്ട എന്ന് തോന്നുന്നു
ഒരു വർഷത്തിന് മേലെ ഒക്കെ മകന്റെ ഭാര്യ സ്വന്തം വീട്ടിൽ പോയി നിന്നിട്ടും അവർക്ക് ഒരു പ്രശ്നവും ഇല്ലാത്തത് എല്ലാം ഒട്ടും വിശ്വസനീയം അല്ല

ശ്രുതി : കഥയിൽ തീരെ മനസ്സിലാവസ്ഥ കഥാപാത്രം
ശ്രുതിക്ക് എപ്പോഴാണ് ജേക്കബിനോട് സ്നേഹം തുടങ്ങിയേ എന്നോ
സ്നേഹം ഉണ്ടായിട്ടും അവൾ എന്തിനാണ് ജേക്കബിനെ മൈൻഡ് ചെയ്യാതെ സ്വന്തം വീട്ടിൽ പോയി താമസിക്കുന്നത് എന്നോ മനസ്സിലായില്ല
വിനോദ് പോലുള്ള ആഭാസനുമായി കൂട്ട് കൂടിയത് ജേക്കബിനെ കാണിക്കാൻ ആണെന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല
വിനോദും ശ്രുതിയും തമ്മിൽ ഉണ്ടായിട്ടുള്ള സംഭാഷണങ്ങൾ കഥയിൽ കണ്ടില്ല
അവർ എന്താണ് സംസാരിച്ചിട്ടുണ്ടാവുക
എപ്പോഴും ശ്രുതിയുടെ ഫ്രണ്ടിനെ കുറിച്ച് അവളോട് ചോദിക്കാൻ വരുന്നു എന്നവൾ പറയുന്നുണ്ടേൽ അവൾക്ക് തിരിച്ച് മിണ്ടാതിരിക്കാമല്ലോ
അതുവരെ മറ്റ് ആൺകുട്ടികളുമായി കൂട്ട് കൂടി നടക്കാത്ത അവൾ പുതുതായി ക്ലാസ്സിലേക്ക് വന്ന വിനോദ് എന്ന ആഭാസനെ തന്നെ കൂട്ട് കൂടാൻ തിരഞ്ഞെടുത്തത് മനസ്സിലായില്ല

ഹോസ്പിറ്റലിൽ അവൻ അഡ്മിറ്റ് ആയി കിടന്നപ്പൊ ശ്രുതി എന്തുകൊണ്ട് അവിടേക്ക് വന്നില്ല എന്ന എക്സ്പ്ലനേഷൻ തന്നില്ല

അങ്ങനെ അങ്ങനെ കഥ ഫുൾ കൺഫ്യൂഷൻ ആണ്
വേഗം എഴുതുന്നോണ്ടാണ് ഈ പ്രശ്നം

Guhan • 24-02-2022 14:32

ബ്രോ emoji ഇടാതിരിക്കൂ plz ??emoji കാരണം കഥ വായിക്കാനെ തോന്നുന്നില്ല.. ആ ഫീൽ നഷ്ടപ്പെടുന്നു.. emoji യുടെ കാര്യം മാറ്റി നിർത്തിയാൽ കഥ കൊള്ളം.ഇമോജി കാരണം മാത്രം ഞാൻ ഈ കഥയെ വെറുക്കുന്നു??

Guhan • 24-02-2022 14:30

ബ്രോ emoji ഇടാതിരിക്കൂ plz ??emoji കാരണം കഥ വായിക്കാനെ തോന്നുന്നില്ല.. ആ ഫീൽ നഷ്ടപ്പെടുന്നു.. emoji യുടെ കാര്യം മാറ്റി നിർത്തിയാൽ കഥ കൊള്ളം..

MT • 24-02-2022 06:59

Kollam

Iniyum nalla ezhuthukal kanatte

ആറാമത്തെ വിരൽ • 24-02-2022 02:10

Even though some details were missing you had done just awesome,bro waiting for your thriller

ZiO • 24-02-2022 01:55

Petten theernnathu pole avarude premam jeevitham okke kurachode ezhutaam aarnnu

അണലി • 23-02-2022 23:41

പ്രിയപ്പെട്ട സുഹൃത്തുക്കളെ........
ഞാൻ ഒരു വിദ്യാർത്ഥി ആണ്. എഴുത്തു എന്നും എനിക്ക് പ്രിയപ്പെട്ടതു ആയിരുന്നു...
ഇതിൽ ഇടാനായി ഒരു സാമ്പിൾ പോലെ എഴുതിയ കഥ ആണ് ഗൗരിനാദം, അത് ഫോൺ നഷ്ടപ്പെട്ടതിനാൽ രണ്ട് തവണ എഴുതേണ്ടി വന്ന ഒരു ചെറു തുടർകഥയായിരുന്നു. അതിനിടയിൽ ആണ് ഒരു ഇതിഹാസ നോവൽ എഴുതാം എന്ന് വിചാരിച്ചു അലീവാൻ രാജകുമാരി എന്ന നോവൽ എഴുതാൻ തുടങ്ങിയത്. അതിന്റെ ഓരോ പാർട്ടും എഴുതാൻ വളരെ ഏറെ സമയം വേണ്ടേ വന്നു, ആ മുഷിപ്പു മാറ്റാൻ എഴുതി തുടങ്ങിയ ഒരു ചെറു കഥ തന്നെ ആണ് നമ്മുടെ ജേക്കബിന്റെ കഥ. 3 പാർട്ടിൽ തീർക്കുമെന്നു പറഞ്ഞു എഴുതി തുടങ്ങിയ കഥ പാർട്ട്‌ 6 വരെ ആയപ്പോൾ എനിക്കു സ്പീഡിൽ തീർക്കണമായിരുന്നു.. തിരസീലയിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലരും ഇത് കഴിഞ്ഞ് ഇടണം..

Kannan • 24-02-2022 02:27

അലീവാൻ തകർക്കണേ ബ്രോ ❤❤

Sujith • 24-02-2022 20:23

Crime killer ethintte kooda edamallo. Eth stop akaar ayilla bro

Sujith • 23-02-2022 23:30

College love koodi venam , avarude love ethil vanilla. Sruthy veetil jeevicha reethiyum koodi varunna oru part venam pls?????

അണലി • 24-02-2022 00:04

നോക്കാം..

Sujith • 24-02-2022 04:59

Bro adutha part undakumo

ഷാജി പാപ്പൻ • 23-02-2022 22:53

കഥ നന്നായിട്ടുണ്ട്
പക്ഷെ ഒരുപാട് മിസ്സിങ് ഫീൽ ചെയ്യുന്നുണ്ട്
കഥ ഒരു 90 % ത്തിൽ നിർത്തിയത് പോലൊരു ഫീലിംഗ്

Sujith • 23-02-2022 23:26

Sathyam annu

അണലി • 24-02-2022 00:04

ആ ചെറിയ സ്പാന്നർ ഇങ്ങ് എടുത്തേ... ഇപ്പോ ശരിയാക്കി തരാം.

കർണ്ണൻ • 23-02-2022 22:50

നന്നായിരിന്നു

അണലി • 24-02-2022 00:03

നന്ദി കുന്തീപുത്രാ....

Jk • 23-02-2022 22:28

Climax with self troll 
ലെ അണലി സർ ???
Waiting for next story ?

സുധി • 23-02-2022 22:17

അടിപൊളി....നല്ല രീതിയില്‍ പറഞ്ഞു അവസ്സാനിപിച്ചു...താങ്കളുടെ ഭാവന തകര്‍ത്തു...

അണലി • 24-02-2022 00:02

ഒരായിരം നന്ദി..

Ranjith • 24-02-2022 02:59

Polichu

Makruchopru • 23-02-2022 22:13

അളിയൻ ഇനീം എഴുതണം. അതിനാണ് ഈ കമൻ്റ്. പൊളിച്ച് ബ്രോ. ?

അണലി • 24-02-2022 00:01

നന്ദി സഹോ...

Kadhar bhai • 23-02-2022 22:13

അടിപൊളി ബ്രോ

അണലി • 24-02-2022 00:00

നന്ദി സഹോ...

Sajin • 23-02-2022 22:06

super ❤️❤️❤️❤️❤️❤️❤️???????????????

അണലി • 24-02-2022 00:00

Thankyou????

അജു • 23-02-2022 22:03

സൂപ്പര്‍...പെട്ടെന്ന് തീര്‍ത്തു...ആല്ലേ...മനോഹരമായിട്ടുണ്ട്...കൊറച്ചും കൂടി വേണം....

അണലി • 23-02-2022 23:59

നോക്കാം..

Story lover • 23-02-2022 22:01

‘ നീ എന്താ നോക്കുന്നത് ‘ ഞാൻ ചോദിച്ചു..

‘ ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല ‘ അവൾ ചിണുങ്ങി..?

‘ അവിടെ കുറേ നല്ല എഴുത്തുകാർ ഉള്ളപ്പോൾ നീയല്ലാതെ ആരെങ്കിലും അണലിയുടെ എക്കെ കഥ വായിക്കുമോ ‘

ശ്ശേടാ ഇതിപ്പോൾ ലാഭം ആയല്ലോ!? ??????

അണലി • 23-02-2022 23:21

Advertisement

Jarvis • 23-02-2022 21:52

ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ചുരിദാറിന് മുകളിലൂടെ ഒരു "അണലി" കുഞ്ഞിനെ പോലെ വഴുതി കിടന്നു..

??

അണലി • 23-02-2022 23:59

?

John • 23-02-2022 21:35

ഒരു സ്റ്റോറി പോസ്റ്റ്‌ ചെയ്താൽ സബ്‌മിറ്റ് ചെയ്യാൻ എത്ര ദിവസം പിടിക്കും. ഞാൻ അയച്ചിട്ടുണ്ട്

Kaka • 23-02-2022 21:34

Bro അപ്പൊ ഇനി ഈ കഥ ഇല്ലേ അവരുടെ ദാമ്പത്യ ജീവിതം കൂടി എഴുതാമായിരുന്ന് ???❤❤??

അണലി • 23-02-2022 23:52

Nokette

FANTACY KING • 23-02-2022 21:13

Super bro ?
Keep it up ?

അണലി • 23-02-2022 23:52

Thankyou bro

വായനക്കാരൻ • 23-02-2022 21:12

സത്യം പറയാലോ ബ്രോ
എനിക്കീ കഥ അങ്ങോട്ട് ക്ലിയർ ആയില്ല
പ്രത്യേകിച്ച് ശ്രുതിയുടെ സ്വഭാവം
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ശ്രുതിയെ അവളുടെ അച്ഛൻ അവന്റെ വീട്ടിൽ കൊണ്ട് വന്ന് നിർത്തുന്നു
അതുവരെ അവന്റെ കൂടെ താമസിക്കാൻ താല്പര്യം കാണിക്കാത്ത ശ്രുതി പെട്ടെന്ന് അവന്റെ വീട്ടിൽ വന്ന് നിൽക്കുന്നത് ഒക്കെ ഒട്ടും ലോജിക്കൽ ആയിട്ട് തോന്നിയില്ല

വിനോദുമായി അവൻ അവളുടെ പേര് പറഞ്ഞ് തല്ല് ഉണ്ടായത് കണ്ടിട്ടും അവന് സസ്‌പെൻഷൻ കിട്ടീത് കണ്ടിട്ടും ശ്രുതി വീണ്ടും വിനോദുമായി സംസാരിക്കുന്നതിൽ ഒരു വ്യക്തത ഇല്ല
അവൾ വിനോദിന് കൂടെ അല്ലെ അന്ന് കമ്പ്യൂട്ടർ ലാബിൽ ഇരുന്നേ അവനെ കാണിക്കാൻ വേണ്ടിയാണ് വിനോദിനോട് മിണ്ടുന്നതു എന്ന് പറഞ്ഞ അവൾ വിനോദുമായി കമ്പ്യൂട്ടർ ലാബിൽ ഒരുമിച്ച് ഇരിക്കുമ്പോ കാണാൻ ജേക്കബ് അവിടെ ഇല്ലായിരുന്നല്ലോ?
അതും ജേക്കബും വിനോദും തമ്മിൽ അടി ഉണ്ടായത്തിനും അവന് സസ്‌പെൻഷൻ കിട്ടിയതിനും ശേഷം
അതിൽ ഒക്കെ എന്ത് ലോജിക് ആണ്
എന്നിട്ട് അതെ വിനോദുമായിട്ട് പോയി കമ്പനി കൂടാൻ അവൾ ജേക്കബിനോട് പറഞ്ഞേക്കുന്നു

അവൾക്ക് തന്നെ അറിയാം ജേക്കബിന് അവൾ വിനോദിനോട് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്
വിനോദിന്റെ സ്വാഭാവം എങ്ങനെ ആയാലും അവൾ അറിഞ്ഞിട്ടും ഉണ്ടാകും
എന്നിട്ടും അവൾ ജേക്കബിനെ മൈൻഡ് പോലും ചെയ്യാതെ ഫുൾ ടൈം വിനോദുമായിട്ട് സംസാരിച്ചു നടക്കുന്നതിൽ എന്ത് നിഷ്കളങ്കത ആണ് ഉള്ളത്

കമ്പ്യൂട്ടർ ലാബിൽ ശ്രുതിയോട് ജേക്കബ് സംസാരിക്കാൻ ചെന്നപ്പൊ അവൾ അവനോട് അപരിച്ചതാരോട് പെരുമാറുന്ന രീതിയിലാണ് ആദ്യം പെരുമാറിയെ
പിന്നെയാണ് അവന്റെ കൂടെ പോയത് തന്നെ

ജേക്കബിനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്യാത്ത ശ്രുതി അവസാന പാർട്ടിൽ അവനോട് കൊഞ്ചി സംസാരിക്കുന്നു
പെട്ടെന്ന് ഒരാൾ ഇങ്ങനെ സംസാരിക്കുമ്പോ ഒട്ടും നാച്ചുറലിറ്റി വരുന്നില്ല

ഒരു വർഷത്തിന് ശേഷം ഭർത്താവ് വീട്ടുകാരെ കാണുകയോ ഫോൺ വിളിക്കുകയോ ചെയ്യാത്ത ശ്രുതിയോട് അവന്റെ വീട്ടുകാർ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നത് ഒട്ടും നാച്ചുറൽ അല്ല
എന്തുകൊണ്ട് തങ്ങളെ ഇത്രേം കാലം വിളിച്ചില്ല കാണാൻ വന്നില്ല ഇവിടെ താമസിക്കാതെ സ്വന്തം വീട്ടിൽ പോയി താമസിച്ചു എന്ന് തുടങ്ങി ഒരു ലോഡ് ചോദ്യങ്ങൾ അവർ ചോദിക്കും
മകനെ വിഷമിപ്പിച്ചതിൽ ഉള്ള ദേഷ്യം വരേ കാണിക്കും
പക്ഷെ ഇതിൽ അതൊന്നും ഇല്ല

അവനെ കാണിക്കാനാണ് ശ്രുതി വിനോദിനോട് ഫുൾ ടൈം കമ്പനി കൂടി നടന്നത് (അതും മറ്റൊരു പുരുഷനുമായി അതുവരെ കമ്പനി കൂടി നടക്കാത്ത പെണ്ണ്) എന്ന് അത്ര വിശ്വസയോഗ്യം അല്ല
പ്രത്യേകിച്ച് വിനോദിന്റെ സ്വാഭാവത്തെ കുറിച്ച് അറിഞ്ഞിട്ടും
സ്വന്തം ഭർത്താവിനെ തല്ലി അവന് സസ്പെൻഷൺ വാങ്ങി കൊടുത്തിട്ടും അവൾ വീണ്ടും വിനോദിനോട് വീണ്ടും സംസാരിക്കുന്നത് എല്ലാം

കഥയിലെ ഈ പാർട്ടിലെ ഒരു സീനും എക്സ്പ്ലെയിൻഡ് അല്ല
എന്തുകൊണ്ട് അത് നടന്നു എന്തുകൊണ്ട് ഇത് നടന്നു ഒന്നും വ്യക്തമല്ല

കുറെയേറെ സംശയങ്ങളും ലോജിക് മിസ്സിങ്ങും ഈ പാർട്ടിലുണ്ട്

എന്തോ തിടുക്കപ്പെട്ടു പറഞ്ഞുതീർത്തപോലെ

അണലി • 23-02-2022 23:44

ഷെമിക്കണം സഹോ... എഴുതി തീർക്കാൻ ഉള്ള തിടുക്കത്തിൽ ഞാൻ പല ഡീറ്റൈൽസും ഉപേക്ഷിച്ചു..
മറ്റൊരു കഥ ഇതിനോട് കൂടെ എഴുതാൻ തുടങ്ങിയപ്പോൾ ഇതിനു ലഭിക്കേണ്ട ശ്രദ്ധ കുറഞ്ഞു.. പലപ്പോഴും ഇത് എപ്പോൾ തീർക്കാം എന്നോർത്താണ് ഞാൻ എഴുതിയത്.

Why so serious • 23-02-2022 21:09

കഥ കൊള്ളാം, എല്ലാ parts um പെട്ടെന്ന് പെട്ടെന്ന് തന്നത് നന്നായി❤️
/)ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല//
അതിന്റെ ഇടയ്ക്ക്??

അണലി • 23-02-2022 23:22

?

ആഞ്ജനേയദാസ് • 23-02-2022 21:08

മോനേ..... അടിപൊളി.....

മനോഹരമായിത്തന്നെ അവസാനിപ്പിച്ചു....... ❤❤❤❤

അണലി • 23-02-2022 23:58

നന്ദി ബ്രോ, നേരത്തത്തെ പാർട്ടിലും ബ്രോയുടെ കമന്റ്‌ ഞാൻ കണ്ടെന്നു തോനുന്നു.. ?

Dude • 23-02-2022 20:55

ഇവിടെ ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥ♥️. മുൻപത്തെ പാർട്സിൽ ഉണ്ടായിരുന്ന എല്ലാ Doubtsum ഇതിൽ clear ആക്കി. അത് എല്ലാ connect ആക്കിയ രീതിയും പൊളിച്ചു.
Jacob-Sruthy♥️
ഈ കഥ തീർന്ന് പോയതിൽ ഒരു വിഷമം?. ഹാപ്പി ending എഴുതാറില്ല എന്ന് പറഞ്ഞേ പ്പോൾ തൊട്ട് tension ആയിരുന്നു...
തീർക്കണ്ടായിരുന്നു....?

അണലി • 23-02-2022 23:51

ബ്രോ ആണ് ഇപ്പോൾ എന്റെ ഏറ്റവും ഇഷ്ടപെട്ട വായനക്കാരൻ.
അടുത്ത കഥയിൽ ബ്രോയുടെ നെയിം ഇന് ഗസ്റ്റ് റോൾ കൊടുക്കാം..

Dude • 24-02-2022 01:12

ഗസ്റ്റ് രോൾ ഒന്നും ഇല്ലെങ്കിലും കൊഴപം ഇല്ല.ഈ story develop ചെയ്യാൻ എന്തങ്കിലും scope indengil continue ചെയ്യണേ...?ഈ കഥയോടെ വല്ലാത്ത ഒരു attachement?

അണലി • 24-02-2022 01:14

പരിണയ സിദ്ധാന്തം ( ക്രിസ്മസ്കാലം ) എഴുതാൻ തുടങ്ങി... നാളെ സബ്‌മിറ്റ് ചെയ്യാം ?

Dude • 24-02-2022 01:46

ഇത് കേട്ടാ മതി♥️ നാളെ തന്നെ ഇട്ടിലെങ്കിലും കുഴപ്പം ഇല്ല updates ഇതിന്റെ കമന്റെ ബോക്സിൽ ഇട്ടാമതി?

aahy • 23-02-2022 20:51

1 part koodi add cheyyaamaayrunnu,
1 clg day with sruthi

Dude • 23-02-2022 20:58

എനിക്കും ഈ അഭിപ്രായം തന്നെ ആണ്...

Sujith • 23-02-2022 23:30

College love koodi venam , avarude love ethil vanilla. Sruthy veetil jeevicha reethiyum koodi varunna oru part venam pls?????

അണലി • 23-02-2022 23:47

വേണോ... ?
എനിക്കു ഇനി എഴുതാൻ മടിയാ..
എഴുതിയാൽ എന്ത് പേരിടും?

Dude • 24-02-2022 01:42

Broക്ക് ഈ കഥയിൽ ഇനിയും എഴുതാൻ പറ്റുമെന്ന് തോന്നിയാൽ മാത്രം എഴുതിയ മതി.

എന്റെ ഒരു suggession parayane Gil

// ഞങ്ങളുടെ ദാമ്പത്യ ജീവിതം അവിടെ തുടങ്ങുകയാണ്//
ഇത് കഴിഞ്ഞ്

*അവരുടെ കോളജ് life(Jacob nalla rediyilpadikkan tudangunathe with Sruthy's help)
*Jacob-Sruthy romance
*arya അയിട്ട് ഒള്ള issues solve akkal
*Jacobന്റെ എന്തെങ്കിലും friends അയിട്ട് അര്യെടെ പ്രണയം?
*കോളേജ് കഴിക്കുന്നത് വരെ വരുമാനം ഒന്നും ഇല്ലാണ്ട് എങ്ങനെ ജീവക്കും എന്നതൊക്കെ
*College life കഴിഞ്ഞ് നല്ല ഒരു job Jacob kande pidikunathe vare(final exam inte timil pregnant ആവുന്നതും കുട്ടി ജനിക്കുന്നതും).

End!!

Vishnu • 23-02-2022 20:47

❤️

അണലി • 23-02-2022 20:48

?

അണലി • 23-02-2022 20:47

?

Vishnu • 23-02-2022 20:47

കഥ അവസാനിച്ചോ ?

അണലി • 23-02-2022 20:47

അവസാനിച്ചു..

Joker • 23-02-2022 20:22

Ithe nalla adipoli kathayayirunnu
Pakshe poovaniyathe poya katha
Athe njan vayikilla
Anganathe katha kelkumbol vallatha oru aswasthataya

അണലി • 23-02-2022 20:48

ഓക്കേ സഹോ..

ആര്യൻ • 23-02-2022 20:12

♥️

അണലി • 23-02-2022 20:49

?