Chapter Title : Parking Lot [Adit]
ചെയ്തിരിക്കുന്ന ഇടത്ത് നിന്ന് ഒരു അഞ്ചാറ് കാറകലത്തിൽ ഒരു കാറിൽ ചാരി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടത്.
ഞാൻ പതിയെ അങ്ങോട്ട് നടന്നു! പഴയ ഓർമ്മകൾ ഉള്ളിൽ തിരതല്ലി! എൻ്റെ ഉമ്മയുടെ സെക്കൻ്റ് കസിൻ ആണ് ഷമി എന്ന് എല്ലാരും വിളിക്കുന്ന ഷമീന! എൻ്റെ ഷമി അമ്മായി! പണ്ട് കോളേജിൽ പഠിക്കുമ്പോ പേര് കേട്ട അത്‌ലിറ്റ് ആയിരുന്നു ഷമി അമ്മായി. പോൾവാൾട്ട് ആയിരുന്നു ഐറ്റം! നാഷണൽ ഗെയിംസിൽ വരെ സെലക്ഷൻ കിട്ടിയതാണ്. പക്ഷേ അതിൻ്റെ ക്യാമ്പിന് പോകേണ്ട ദിവസത്തിന് ഒരാഴ്ച മുമ്പ് സ്റ്റെയർകേസിൽ നിന്ന് കാൽ തെന്നിയുണ്ടായ ഒരു വീഴ്ചയിൽ കാലിൻ്റെ കുഴ ഒന്ന് തെറ്റി. അതോടെ സ്പോര്ട്സ് ജീവിതം അവസാനിച്ചു .
പക്ഷേ സ്പോർട്ട്സ് ക്വോട്ടയിൽ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ നല്ലൊരു ഉദ്യോഗം കിട്ടി!. പിന്നെ 21ആം വയസ്സിൽ കല്യാണം, രണ്ട് പ്രസവം . ഇപ്പൊ പ്രായം ഏതാണ്ട് 46 വരും. രണ്ട് മക്കൾ ഒരാണും ഒരു പെണ്ണും! മകൻ പ്ലസ് ടൂ കഴിഞ്ഞ്
കാനഡയിൽ ഉപരിപഠനത്തിന് പോയി ഇപ്പൊ ഏതാണ്ട് ഒരു വർഷം ആയി.
മൂത്തത് മകൾ! ഇപ്പൊ ഒരു 23 വയസ്സ് . കല്യാണം കഴിഞ്ഞ് ഒരു വയസുള്ള ഒരു കുട്ടിയുണ്ട്. ബാംഗ്ലൂർ നഗരത്തിലെ IT തൊഴിലാളികളിൽ ഒരാളുടെ ഭാര്യയായി വീട്ടു ഭരണം നടത്തി അവിടെ ജീവിക്കുന്നു. അമ്മായിയുടെഭർത്താവ് ഗൾഫിൽ നിന്ന് മടങ്ങി വന്നു നാട്ടിൽ ഒരു കാർ ഡീറ്റൈലിംഗ് ഷോപ്പ് നടത്തുന്നു.
അമ്മായിക്ക് എന്നെക്കാൾ ഏതാണ്ട് ഒരു 11 വയസ് കൂടുതലുണ്ട്. എനിക്കൊരു 18 വയസ് ഉണ്ടായിരുന്ന കാലത്ത് ഒരു 2
💬 Comments
View all comments