0%

Chapter Title : പടയൊരുക്കം 1 [ അൻസിയ ]

Author : അൻസിയ Read All Parts 4.8K

തെളിഞ്ഞപ്പോ സുനിയോട് പറഞ്ഞു...

"ഇതാ നൂറ് ആയുസ്സാണ് നിന്റെ ഹൂറിക്ക്..."

"ഹേയ്.. ഇപ്പൊ വിളിച്ച് വെച്ചതല്ലേ പിന്നെ എന്താണാവോ....??

അനുവിന്റെ ഫോൺ കട്ട് ചെയ്ത് തിരിച്ചു വിളിക്കുന്നതിനിടയിൽ സുനി പറഞ്ഞു....

"വരികയില്ലേ നാട്ടിലേക്ക് പെണ്ണിന് ഇളകി കാണും..."

"അതൊന്നും പറയണ്ട...."

എന്ന് പറഞ്ഞവൻ കാലിൽ ക്രീം തേക്കുന്ന കാരണം ഫോൺ സ്‌പീകറിൽ ഇട്ടു...

"ആ ഹലോ.... എന്താ അനു...???

"വെറുതെ..."

"എന്നാലും...???

"ഹേയ്..."

"നിന്റെ കാര്യം ഇപ്പൊ പറഞ്ഞതെ ഉള്ളു...."

"ആര്...??

"ഞാനും ഫൈസിയും..."

"എന്ത് പറഞ്ഞു....???

"ഷെമീറാക്ക് എന്റെ കയ്യിൽ ഒരു സാധനം തന്നിട്ടുണ്ട് ഫൈസി..."

"എന്ത്....??

"അവൾക്ക് വേണ്ടത് തന്നെ...."

"എന്താന്ന് പറയ്...??

"അവന്റെ കുട്ടനെ...."

"അയ്യേ .... അതങ്ങനെയാ മുറിച്ച് പായ്ക്ക് ചെയ്തിട്ടൊ....??

"അതും കുഴപ്പം ആണ്..."

"എന്തെ...??

"ജീവനില്ലാത്തത് അവൾക്ക് വേണ്ടാ എന്ന്..."

"അത് നന്നായി.... എന്നിട്ട്...???

"പകരം ഒരു മണിക്കൂർ നേരത്തിന് എന്റെ കുട്ടനെ കൊടുക്കാം എന്ന് പറഞ്ഞു ഫൈസി...."

"നല്ല കാര്യം.... കൊടുത്തോ..."

"അതിനും കുഴപ്പം ഉണ്ട്..."

"അതിനെന്ത് കുഴപ്പം... ???

"അങ്ങനെ മണിക്കൂറിനായിട്ട് വേണ്ടത്രേ അവൾക്ക്...."

"ഷെമീറ ആള് കൊള്ളാലോ.... ???

"അപ്പൊ ഞാൻ പറഞ്ഞു അങ്ങനെ അവൾക്ക് കൊടുത്താൽ പിന്നെ നിനക്ക് ഞാൻ ജീവനുള്ളത് വേറെ നോക്കേണ്ടി വരുമെന്ന്....."

ചിരി പൊട്ടിയ ഫൈസലിനോട് ചുണ്ടത്ത് വിരൽ വെച്ച് മിണ്ടരുതെന്നവൻ ആംഗ്യം കാണിച്ചു..

"അങ്ങനെ ഞാൻ മുറിച്ചു കളയൊന്നും ഇല്ല...."

"പിന്നെ....??

"ഫൈസി വരുമ്പോ അവന്റേത് ഞാൻ ഇങ്ങട്ക്കും സ്ഥിരമായി...."

"ഡീ ഫൈസി എല്ലാം കേട്ടുകൊണ്ടിരിക്കുയാ...."

"അയ്യോ.....ഛീ..."

"ഹ ഹ ഹ ഹ ഹ ഹ ഹ

💬 Comments

View all comments