0%

Chapter Title : പടയൊരുക്കം 3 [ അൻസിയ ]

Author : അൻസിയ Read All Parts 3.9K
വീട് വരെ പോകാൻ ഉള്ള കള്ള തയ്യാറാടുപ്പിൽ....  മുളച്ചു പൊന്തിയ കുറ്റി രോമം എയർ റെമോവ് ഉപയോഗിച്ച് നീക്കം ചെയ്ത് നല്ലത് പോലെ ടോയ്‌ലെറ്റിലൊക്കെ പോയി അവൾ എല്ലാത്തിനും റെഡി ആയി ഒരുങ്ങി ഇരുന്നു.... അര മണിക്കൂർ യാത്രയെ ഷമിയുടെ അവിടേക്ക് ഉള്ളു... 2.30 മണിക്ക് ഓട്ടോയും ഏൽപ്പിച്ച് അവൾ കാത്തിരുന്നു.....
ഉച്ചക്ക് ഉണ്ണാൻ വന്നപ്പോൾ സുനിയുടെ അമ്മ അച്ഛൻ ചന്ദ്രനോട് അനുമോൾ അത്യവശ്യമായി വീട് വരെ പോകുന്ന കാര്യം പറഞ്ഞു.... ടൗണിൽ ഒരു വർക്ക് ഷോപ് നടത്തുകയാണ് ചന്ദ്രൻ....
"എന്താ അവിടെ എന്തെങ്കിലും കുഴപ്പം...??
"അതൊന്നും എനിക്കറിയില്ല അവൾ പോകണം എന്ന് പറഞ്ഞു..."
ഭക്ഷണം കഴിച്ച് ഒരു മൂന്ന് മണിക്കാണ് അയാൾ വീണ്ടും തിരിച്ചു പോകുന്നത്..
"അത്രക്ക് അത്യാവശ്യമാണെങ്കിൽ ഞാൻ കൊണ്ട് പോയി വിടാം..."
"അവള് മുറിയിലുണ്ട് ചോദിച്ചു നോക്ക്..."
അകത്തേക്ക് കയറിയ ചന്ദ്രൻ മരുമകളുടെ മുറിയുടെ വാതിൽ ചാരിയിരിക്കുന്നത് കണ്ട് അതിൽ മുട്ടി അവളെ വിളിച്ചു....
"മോളെ ..... അനുമോളെ....??
"ആ .... എന്തെ അച്ഛാ....??
വാതിലിന്റെ മുന്നിൽ അച്ഛനെ കണ്ടവൾ ഒന്ന് പതറി....
മകളുടെ വേഷ വിധാനം കണ്ട അയാളും ഒന്ന് സംശയിച്ചു... സ്ലീവ് ലെസ്സ് മഞ്ഞ സാരിയിടുത്ത് മേക്കപ്പ് ഒക്കെ ചെയ്ത് ഇത് വരെ കാണാത്ത കോലത്തിൽ മകൾ മുന്നിൽ നിൽക്കുന്നു.... അടിമുടി അവളെ നോക്കി അയാൾ ചോതിച്ചു...
"എന്താ മോളെ പെട്ടന്ന് വീട്ടിലേക്ക്....??
"ഒന്നുല്ല അമ്മയെ ഒന്ന് കാണണം..."
"ഞാൻ വിട്ട് തരാം..."
"വേണ്ട...ഞാൻ വണ്ടി പറഞ്ഞിട്ടുണ്ട്..."
"മോനെ കൊണ്ട് പോകുന്നില്ലെന്ന് അമ്മ പറഞ്ഞല്ലോ...??
"ആ.  അവന് പനിക്കാനുള്ള ഒരുക്കം

💬 Comments

View all comments