Chapter Title : പടയൊരുക്കം 6 [ അൻസിയ ]
വിളിച്ചു..... അടുത്ത പട വെട്ടാനുള്ള ഒരുക്കം അയാൾ തുടങ്ങി......
ഫോൺ അടിക്കുന്നതിജ് കേട്ട് ഷമി എണീറ്റ് സമയം നോക്കുമ്പോ 4 മണി.... ആരാ ഈ സമയത്ത് എന്ന് കരുതി ഫോൺ നോക്കിയപ്പോ ആ ഡ്രൈവർ ആണ്... ഉറക്ക പിച്ചിൽ അവൾ ഫോണെടുത്തു....
"ഹലോ..."
"ഞാനാ അശോകൻ..."
"ആ മനസ്സിലായി...."
"4.30 ആകുമ്പോ ഞാൻ അവിടെ എത്തും...."
"ഓഹ്...."
"റെഡി ആയി നിന്നോ ബൈ...."
"ബൈ..."
ഷമി എണീറ്റ് ബാത്ത് റൂമിലേക്ക് പോയി. കുളിച്ചു പുറത്തിറങ്ങിയപ്പോ 4.15... വണ്ടി ഇപ്പൊ എത്തും എന്ന് പറഞ്ഞവൾ വേഗം ഒരുങ്ങാൻ തുടങ്ങി..........
൦൦൦൦൦ തുടരും ൦൦൦൦൦
"മൊഞ്ചത്തീസ് " അറിയാൻ നിങ്ങളിൽ ഒരാൾ ഈ കഥയുടെ ഒന്നും രണ്ടും ഭാഗം നമ്മുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു .....??? .....വിനീതയായി പറയട്ടെ ഇത് എഴുതിയ അൻസിയ നിങ്ങളുടെ ____ യാണ്..... ????
വായനക്കാർക്ക് മനസ്സിലായില്ല അല്ലേ....??? ഞങ്ങളുടെ മൊഞ്ചത്തീസ് എന്ന ഒരു whats app ഗ്രൂപ്പ് ഉണ്ട് ക്ലാസ് മേറ്റ്സിന്റെ.... ഒൺലി ഗേൾസ് ... അതിൽ ഞാൻ എഴുതിയ കഥ കോപ്പി പേസ്റ്റ് വന്നിരുന്നു.... അതാണ് മുകളിൽ പറഞ്ഞത്......
ഇനി അവിടെ അടി നടക്കട്ടെ ആരാണ് ഈ "അൻസിയ" എന്ന് ചോദിച്ച്... ??? സജീവമായി ഞാനും ഉണ്ടാകും അന്സിയയെ പിടിക്കാൻ..... അപ്പൊ ശരി അടി തുടങ്ങട്ടെ മൊഞ്ചത്തീസ്...???
ഉടനെ തന്നെ കാണാം പ്രിയ വായനക്കാരെ........
?? അൻസിയ ??
💬 Comments
View all comments