Chapter Title : പടയൊരുക്കം 7 [ അൻസിയ ]
കുടുംബം.... മുഖം പൊത്തി ഉച്ചത്തിൽ കരഞ്ഞ ഷമിയെ അയാൾ ആശ്വസിപ്പിച്ചു....... ഹോസ്പിറ്റലിൽ നിന്നും എത്രയും വേഗം തന്നെ പുറത്തിറക്കാൻ കൈ കൂപ്പി അവൾ അയാളോട് അപേക്ഷിച്ചു..... ഉടനെ അയാൾ പുറത്തു പോയി ഡോക്ടറോട് ആ കുട്ടിയെ താൻ അറിയുമെന്നും എന്റെ കൂടെ വിടണം എന്നും പറഞ് അവിടുത്തെ ബില്ല് അടച്ച് പുറത്തിറങ്ങുമ്പോ അവളോട് പറഞ്ഞു.....
"കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെയും നില അത്ര തൃപ്തികരം അല്ല എന്നാണ് ഡോക്ടർമാർ പറയുന്നത് ...."
ശരീരം വെട്ടി കീറുന്ന പോലെ ആ വാക്കുകൾ അവളുടെ ചെവിയിലേക്ക് കയറി..... മുന്നോട്ട് നടന്ന അയാൾ നിന്ന് കൊണ്ട് അവളെ നോക്കാതെ വീണ്ടും ചോദിച്ചു...
"ഇവിടെ ഉണ്ട് കാണണോ....???
"വേണ്ട എനിക്ക് വേഗം ഇവിടുന്ന് പോകണം...."
"വാ..."
എന്ന് പറഞ്ഞായാൾ പുറത്തേക്കിറങ്ങി ആദ്യം വന്ന ഓട്ടോക്ക് കൈ നീട്ടി.... കണ്ണുകൾ അടച്ച് ഓട്ടോയിൽ ചാരി കിടന്ന് അവൾ ആലോചിക്കുകയയിരുന്നു അനു ചേച്ചിയെ കുറിച്ച്.... എല്ലാം ഒരുമിച്ച് പ്ളാൻ ചെയ്ത് താൻ അതിൽ കള്ളത്തരം കാണിച്ചു... അതും പോരാഞ് അയാളെ കൊലക്കും കൊടുത്തു.... നാട്ടിൽ അറിഞ്ഞാൽ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് പടച്ചോന് അറിയാം... ആരും അറിയാതെ നോക്കണം അതിന് ഏതറ്റം വരെ ആണെങ്കിലും പോകണം..... ഇപ്പൊ ഒരാൾക്ക് മാത്രമേ ആ വണ്ടിയിൽ തനുണ്ടായിരുന്ന കാര്യമാറിയാവു അത് ഈ കിളവനാണ് അയാൾക്ക് എത്രയാണ് വേണ്ടതെന്ന് വെച്ചാൽ അത് കൊടുക്കണം.....
"അവിടുന്ന് ഇടത്തേക്ക്...."
ആ വാക്കുകൾ കേട്ട് കണ്ണുകൾ തുറന്ന് ഷമി അയാളെയും പിന്നെ ഓട്ടോ ഇറങ്ങി പോകുന്ന വഴിയും നോക്കി.... കുത്തനെ ഉള്ള ഇറക്കം വളരെ പതിയെ ആണ് ഓട്ടോക്കാരൻ ഇറക്കിയത്.... തേയില തോട്ടങ്ങൾക്കിടയിലൂടെ അരിച്ചു അരിച്ചിറങ്ങുന്നക മ്പികു ട്ടന്‍.നെറ്റ്ഓട്ടോയിലേക്ക് നട്ടുച്ച നേരം ആയിട്ടും തണുപ്പ് കയറാൻ തുടങ്ങി...... കുറച്ചു നേരം കൂടി വണ്ടി ഓടി അതൊരു ഓല മേഞ്ഞ ചെറിയ കുടിലിന്റെ മുന്നിൽ ചെന്ന് നിന്നു.... പുറത്തേക്ക് നോക്കിയാ ഷമിക്ക് മുന്നോട്ട് പിന്നെ റോഡും ഇല്ല എന്ന് മനസ്സിലായി.... ഓട്ടോയിൽ നിന്നും ഇറങ്ങി അതിന്റെ പൈസയും കൊടുത്ത് ആ കിളവൻ ഷമിയോട് കയറി ഇരിക്കാൻ പറഞ്ഞു....... കോലായിലേക്ക്
💬 Comments
View all comments