Chapter Title : പടയോട്ടം [ആരംഭം] [മാക്രി ഗോപാലൻ]
വേണം പോലും. എല്ലാം കൊണ്ട് ഞാൻ തകർന്ന് പോയി. ഓപ്പറേഷൻ ചെയ്യാൻ വലിയൊരു തുക വേണം വീടിന്റെ ആധാരം നേരത്തെ പണയത്തിൽ ആയത് കൊണ്ട് ആ വഴി നേരത്തെ അടഞ്ഞു.
അങ്ങിനെ എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോളാണ് ദൈവത്തെ പോലെ ഒരാൾ അമ്മച്ചിയുടെ മുന്നിലേക്ക് വന്നത്. അമ്മച്ചിയോടൊപ്പം അനാഥാലയത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പേര് മഞ്ജു വിനോദ്.അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ പൈസ തരാം എന്ന് സമ്മതിച്ചു.
പക്ഷെ ഒന്ന് മാത്രം പകരം അവർ ചോദിക്കുന്നത് എന്തും ഞങ്ങൾ കൊടുക്കണം എന്ന വ്യവസ്ഥയിൽ. എന്നെയും അമ്മച്ചിയേയും മാറ്റി നിർത്തിയാണ് അവർ സംസാരിക്കുന്നത്. ആ അവസ്ഥയിൽ രണ്ടാമത് ഒന്നും ആലോചിക്കാതെ ഞാനും അമ്മച്ചിയും സമ്മതിച്ചു. അങ്ങിനെ അവർ പണം നൽകി അപ്പന്റെ ഓപ്പറേഷൻ കഴിഞ്ഞു.
പിന്നീട് സമാധാനത്തോടെ ആലോചിച്ചപ്പോൾ ആണ് അവർ എന്റെ ജെസ്സിയെയും ജെനിയെയും കണ്ടാണോ പണം തന്നത് എന്ന്. ഇനി അവർ എന്റെ പെങ്ങന്മാരെ മാറ്റാർക്കെങ്കിലും കൂട്ടികൊടുക്കുമോ. അത് എന്റെ നെഞ്ചിൽ തീയായി പടർന്നു.
അപ്പനെ ഡിസ്ചാർജ് ചെയ്‌തു വീട്ടിലെക്ക് കൊണ്ട് വന്നു. വീട്ടിൽ ആകെ രണ്ട് മുറിയെ ഉണ്ടായിരുന്നുള്ളു. ഒരു മുറി അത്യാവശ്യം വലുതാണ് അതിൽ ഒരു കട്ടിലിൽ ജെസ്സിയും ജെനിയും ഒരു കട്ടിലിൽ ഞാനും അപ്പുറത്തെ മുറിയിലെ ചെറിയ കട്ടിലിൽ അപ്പനും അമ്മച്ചിയും അങ്ങിനെ ആയിരുന്നു കിടന്നിരുന്നത് പക്ഷെ ഹോസ്പിറ്റലിൽ നിന്നും വന്നതിന് ശേഷം ഞാൻ കിടന്നിരുന്ന ചെറിയ കട്ടിൽ അപ്പന്റെയും അമ്മച്ചിയുടെയും റൂമിലേക്ക് മാറ്റി.
എന്നിട്ട് അപ്പന് തനിച്ചൊരു കട്ടിലും അമ്മക്കും വേറെ ഒരെണ്ണവും കൊടുത്തു. ഞാൻ പായയിൽ എന്റെ
💬 Comments
View all comments