Chapter Title : പടയോട്ടം [ആരംഭം] [മാക്രി ഗോപാലൻ]
അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു. ഇടക്ക് മിററിലൂടെ നോക്കുന്ന അവരുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുണ്ട്. അവർ ഞങ്ങളെ കൊണ്ട് പോയത് ഒരു ആഡംബര ഹോട്ടലിലേക്ക് ആണ്.
ഞാനും അമ്മച്ചിയും ഇത്രയും വലിയൊരു സ്ഥലത്ത് ആദ്യമായാണ് അതിന്റെ വെപ്രാളം ഞങ്ങൾ ഉണ്ട്. ഞങ്ങൾ മഞ്ജുവിന്റെ പുറകെ നടന്നു. ലിഫ്റ്റ് കയറി 5 നിലയിൽ പോയി ഇറങ്ങി അവിടെന്ന് പിന്നെയും നടന്നു. ലാസ്റ്റ് ഞങ്ങൾ ഒരു മുറിയുടെ മുന്നിൽ എത്തി. മഞ്ജു കൈയിൽ ഉണ്ടായിരുന്ന കീ കൊണ്ട് ഡോർ തുറന്നു. ഒന്ന് ശംഖിച്ചെങ്കിലും അവർക്ക് പിന്നാലെ ഞങ്ങളും കയറി.
മഞ്ജു : ഇരിക്ക്
ഞാനും അമ്മയും മടിച്ചു നിന്നു.അത് കണ്ട് മഞ്ജു
മഞ്ജു : ഹാ ഇരിക്ക്.
ഞങ്ങൾ ഇരുന്നു.
മഞ്ജു : കുടിക്കാൻ എന്നതേലും പറയണോ.
അമ്മച്ചി : വേണ്ടാ. നീ എന്തിനാ ഞങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത്.
മഞ്ജു : അത് പറയാം. അതിന് മുന്നേ ഞാൻ അന്ന് ഹോസ്പിറ്റലിൽ വെച്ച് പണം തരുമ്പോൾ പറഞ്ഞത് ഓർമ്മയുണ്ടോ. ഞാൻ എന്ത് ചോദിച്ചാലും തരണം എന്ന്.
അമ്മച്ചി : നീ ചോദിച്ചാൽ ഞാൻ എന്റെ ജീവൻ തന്നെ തരും.
മഞ്ജു : നിന്റെ ജീവനും ശരീരവും കിട്ടിയിട്ട് എനിക്ക് ഒരു ഉപകാരവും ഇല്ല. എനിക്ക് വേണ്ടത് നിന്റെ മക്കളിൽ ഒന്നിനെയാണ്.
അമ്മച്ചി : എന്റെ മക്കളെയോ എന്തിന്.?
ഞാനും ഞെട്ടി ഇരിക്കുക ആണ്. ഇവർ എന്താ ഉദ്ദേശിക്കുന്നത്.
മഞ്ജു : സത്യം പറയാലോ എന്റെ ജോലി എന്ന് പറയുന്നത് കാമം അടക്കാൻ പണക്കാർക്ക് ആളുകളെ എത്തിച്ചു
💬 Comments
View all comments