Chapter Title : പഠനം വീട്ടിൽ നിന്നും [Pshycho Writter]
വീട്ടിൽ എത്തി ഒരു കളി നഷ്ടപെട്ട ദേഷ്യം ഉള്ളിൽ വെച്ച് വേഗം ഇറങ്ങാൻ പറഞ്ഞു.
സുനൈറ ഇത്ത : നീ എന്തിനാ ചൂടാവുന്നേ,ഞങ്ങൾ ഇറങ്ങി
എന്ന് പറഞ്ഞു ഇത്തയും ഷാഹിറാത്തയും വണ്ടിയിൽ കയറി
ഞാൻ : എന്തിനാ നിങ്ങൾ രണ്ട് പേരും വരുന്നേ
സുനൈറാതാ : ഞാൻ വരുന്നില്ല എന്നെ മൂത്തുപ്പയുടെ അടുത്ത് ഇറക്കി നിങ്ങൾ പോയി വാ എന്നിട്ട് വരുമ്പോൾ എന്നെ കൂട്ടിയാൽ മതി.
ഞാൻ :അതെന്തേ മൂത്തുപ്പയുടെ അടുത്ത്
ഇത്ത : മൂത്തുപ്പയ്ക്ക് സുഖമില്ല ഒന്ന് കാണാൻ പോകണം
അങ്ങനെ ഇത്തയെ മൂത്തുപാന്റെ അടുത്ത് ഇറക്കി
ഷഹീറ ഇത്ത മുമ്പിലെ സീറ്റിൽ ഇരുന്നു
ഷഹീറ : അതെന്താടാ നീ വരാൻ ലേറ്റ് ആയെ
ഞാൻ : അത് പിന്നെ, എവിടെ ലേറ്റ് ആയെ ഞാൻ നേരത്തെ വന്നില്ലേ
ഷഹീറ : ഓഹ് എന്നാ എനിക്ക് തോന്നിയതാവും
ഞങ്ങൾ അവിടെ എത്തി.
ഷഹീറ ഇത്ത പർദ്ദ അഴിച്ചു ഉള്ളിൽ നൈറ്റി ആയിരുന്നു വേഷം. ഇത്ത അടുക്കളയിൽ നിന്ന് ഒരു ചൂൽ എടുത്ത് അടിക്കാൻ തുടങ്ങി
ഞാൻ :സഹായിക്കണോ
ഇത്ത : വേണ്ട നീ ഇവിടെ ഇരുന്നാൽ മതി
ഞാൻ : ഓഹ് അല്ലെങ്കിലും ഇതാക്ക് എന്റെ സഹായം വേണ്ടല്ലോ.
ഇത്ത : അഹ് വേണ്ട, അതൊക്കെ പോട്ടെ അന്സിറാ നിന്നോട് വല്ലതും പറഞ്ഞോ
ഞാൻ : ഇല്ല നമ്പർ വാങ്ങിയിരുന്നു
ഇത്ത : അഹ്
ഞാൻ : അതെന്ത ചോദിച്ചേ
ഇത്ത : ഒന്നൂല്ല,
ഞാൻ : അഹ്,
ഇത്ത വിയർത്തു ഒലിക്കാൻ തുടങ്ങി ഞാൻ
💬 Comments
View all comments