പതറുന്ന പവിത്രത 2 [Caraxes]

📝 Ongoing

👁 214883 views ❤ 262 likes 💬 19 comments

പതറുന്ന പവിത്രത 2
Patharunna Pavithratha Part 2 | Author : Caraxes
[ Previous Part ] [ www.kkstories.com ]

https://ibb.co/QWWVN3X

കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ കഥക്ക് തന്ന വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. കഥ പ്രസിദ്ധീകരിച്ച ശേഷം ഒന്നര ദിവസത്തോളം സൈറ്റ് ഡൌൺ ആയപ്പോൾ എല്ലാം മടുത്ത് ഇരിക്കുകയിരുന്നു ഞാൻ. പക്ഷെ സൈറ്റ് വന്ന ശേഷം കമന്റ്സ് എടുത്ത് നോക്കിയപോളാണ് സത്യത്തിൽ ഞാനൊന്ന് പോസിറ്റീവ് ആയത്.

Thanks for the Support ❤️!

********

രണ്ട് ദിവസത്തിന് ശേഷം…..

വെള്ളിയാഴ്ച്ച ജോലിയിൽ നിന്നുമൊരു ദിവസത്തേക്ക് ലീവ് എടുത്തിട്ട് അരുണിമയുമായി ഒരു ദിവസം മുഴുവനും കറങ്ങി നടക്കാം എന്നൊരു പ്ലാൻ മനസ്സിൽ കണ്ടിട്ടാണ് സജീവൻ കാലത്തെ തന്നെ തന്റെ വണ്ടി കഴുകിയിട്ടത്. സത്യത്തിൽ കുട്ടികൾ ഉണ്ടായി കഴിഞ്ഞ ശേഷം തന്റെ ഭാര്യയുമായി അവസാനമായി എന്നാണ് പുറത്തേക്കൊന്ന് കറങ്ങാൻ പോയതെന്ന് പോലും അവന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നമ്മുക്ക് കുട്ടികളെ കൂടിയും കൂട്ടായിരുന്നുവല്ലേ?” പുറത്തേക്കിറങ്ങാനായി സജീവന്റെ കൂടെ കാറിൽ കയറിയ അരുണിമ ചോദിച്ചു.

“അഹ്, ഇതാ നിന്റെ കുഴപ്പം… അപ്പൊ പിന്നെ നമ്മക്ക് രണ്ടുപേർക്കും ഒറ്റക്കൊന്ന് കറങ്ങാനൊന്നും പോകണ്ടേ…?” സജീവൻ വണ്ടി വീടിന്റെ പുറത്തേക്ക് തിരിച്ചു.

“അത് വേണം… പക്ഷേ….”

“നീ അതൊന്നും ഓർത്ത് വെറുതെ സമയം കളയണ്ട… അവർ എന്തായാലും സ്കൂളിലോട്ട് അല്ലെ പോയെ… അല്ലാണ്ട് നമ്മൾ വീട

📚 Chapters

1 published

Related Stories

💬 Comments

View all comments