Pathirathriyile Pookkal-3
📝 Ongoing
👁 4423 views ❤ 176 likes 💬 13 comments
പാതിരാത്രിയിലെ പൂക്കൾ ഭാഗം 3
Pathirathriyile Pookkal Part-03 Kambikatha bY: Ji N cy
എല്ലാ വായനക്കാരോടും....
കൂടുതൽ നിങ്ങൾ സപ്പോർട് ചെയുമ്പോൾ നമ്മൾ അറിയാതെ തന്നെ അടുത്ത ഭാഗം എഴുതിപ്പോകും , നിങ്ങളുടെ അഭിപ്രായങ്ങളാണ് ഈ നോവലിനെ വളർത്തണോ അതോ നിർത്തണോ.. എന്ന് തീരുമാനിക്കുന്നത് ..... PART-1 | PART-2
കഥ തുടരുന്നു - ഞാൻ കതക് തുറന്നു വന്നപ്പോൾ അമ്മച്ചി പറഞ്ഞു പുതുപെണ്ണല്ലയോ കുറച്ചുപേർ വന്നിട്ടുണ്ട് ഒന്ന് കണ്ടു ലോഹ്യം പറയാൻ , എല്ലാവരോടും ചിരിച്ചു കാണിച്ചു അവർപോകും വരെ അങ്ങിനെ ഇരുന്നു , എനിക്ക് നല്ല രീതിയിൽ ഉറക്കം വരുന്നുണ്ടായിരുന്നു , എനിക്കറിയാം ഞാൻ അവിടെ ഒറ്റക്ക് പോയി കിടന്നാൽ തോമാസ് ഇനിയും വരും , എനിക്ക് ഒന്ന് ഉറങ്ങണം . ഞാൻ വല്യമ്മച്ചിയുടെ അടുത്തുപോയി ഞാൻ ഇവിടെ ഒന്ന് കിടന്നോട്ടെ വല്യമ്മച്ചി
അതിനെന്ന മോളെ നീ ഇവിടെ കിടന്നോ ,
ഞാൻ അവിടെ കിടന്നു നന്നായി മയങ്ങി . ഞാൻ എണീറ്റ് മുഖം വാഷ് ചെയ്തു അവിടെ വന്നിരുന്നപ്പോൾ , വല്ല്യമ്മച്ചി ചോദിക്കുവാ എന്ന മോളെ ഇന്നലെ അവൻ ഉറക്കിയില്ലയോ
ഞാൻ ഒന്ന് ചിരിച്ചു
അപ്പോൾ ജോബിച്ചന്റെ 'അമ്മച്ചി സൂസൻ റൂമിൽ വന്നു രണ്ടുപേരുംകൂടി ഇവിടെ ഇരികാർന്നോ , ഞാൻ എവിടെയെല്ലാം നോക്കി
ഞാൻ ഒളിച്ചോടിയോ എന്ന് കരുതിയോ
കാലം അതല്ലെ അങ്ങിനെയും പറയാതിരിക്കാൻ പറ്റില്ലല്ലോ
അമ്മച്ചിയും ഞാനും കൂടി റൂമിൽ നിന്നും പുറത്തിറങ്ങി , എന്നോട് പറഞ്ഞു മോളെ നിനക്ക് എന്ത് വേണേ
Thudaru