0%

Chapter Title : പതിവ്രത-2 (മാറുന്ന റുഖിയ)

Author : kkstories Read All Parts 2.3K

ഇനിയും ലേറ്റ് ആയാല്‍ ബസ്‌ മിസ്സാകും

പണ്ടാരം .. അവിടെ അധികം നേരം നില്ല്ക്കാന്‍ കഴിഞ്ഞില്ല

തനിച്ചു ചെയ്യാമെന്ന് വെച്ചപ്പോള്‍ അതിനും സമയം ഇല്ല ..

അവള്‍ സ്വയം പിറു പിറുത്തു കൊണ്ട് ഡ്രസ്സ്‌ ചെയ്തു .

സാധരണ ഇക്ക ഇല്ലാത്തപ്പോള്‍ ഒരു പര്‍ദ്ദ വലിച്ചു കയറ്റി പോകുന്ന ഞാന്‍ ഇന്ന് വളരെ ശ്രദ്ധാ പൂര്‍വ്വം ആണ് അണിഞ്ഞോരുങ്ങി .

പര്‍ദ്ദക്ക്‌ പകരം ഞാന്‍ ഇന്ന് ഒരു ചുരിദാര്‍ ആണ് എടുത്തിട്ടത് .. ഇടയ്ക്കൊക്കെ ഇടാറുണ്ട് ചുരിദാര്‍ .

ചുരിദാര്‍ ആണെങ്കിലും ഫുള്‍ കവര്‍ ആണ് എല്ലാം ..എന്നാലും ഇന്നിട്ടത് അല്പം പഴയതായത് കൊണ്ട് അല്പം ഷേപ്പ് കാണുന്നുണ്ട് ..

ഞാന്‍ എല്ലാം പണിയും കഴിഞ്ഞു പുറത്തിറങ്ങി ..

ഉമ്മയുടെ അടുത്തേക്കാണ്‌ പോകുന്നത് ഇങ്ങനെ അങ്ങിനെ ഉള്ള ചിന്തകള്‍ ഒന്നും വേണ്ട ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തി .

ഉള്നാടായത് കൊണ്ട് രണ്ടു മണിക്കൂര്‍ കൂടുമ്പോഴേ ബസ്‌ ഉള്ളൂ ..

പോരാത്തതിനു സ്കൂള്‍ വിടുന്ന സമയവും സീറ്റ് കിട്ടിയാല്‍ മതിയായിരുന്നു ഞാന്‍ മനസ്സില്‍ കരുതി .

ബസ്‌ എത്തി നല്ല തിരക്കാണ് മുന്‍പില്‍ അത്ര ഇല്ല ..

ഹാവൂ ആശ്വാസം .

മുന്‍പില്‍ തിരക്ക് കുറവാണെങ്കിലും .

അടുത്ത ബസ്‌ സ്റ്റൊപിലാണ് സ്കൂള്‍ ചിലപ്പോ സ്കൂള്‍ പിള്ളേര്‍ കാണും

ഞാന്‍ മനസ്സില്‍ കരുതി .

വിചാരിച്ച പോലെ തന്നെ നിറയെ കുട്ടികള്‍ ..

അയ്യോ .. ഇനി എന്ത് ചെയ്യും ..

ഈ കുട്ടികള്‍ കയറി കഴിഞ്ഞാല്‍ സീറ്റ് കിട്ടുന്ന കാര്യം സ്വാഹ ..

💬 Comments

View all comments