0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 3.2K

അല്ഭുതമായിരിക്കുന്നല്ലോ .

നീ വിളിക്കുമ്പോ  ഒന്നും പറഞ്ഞില്ല ..

എല്ലാവര്ക്കും  ഒരു  സര്‍പ്രൈസ്  തരാം എന്ന്  കരുതി .

നീ പേടിക്കണ്ട നിനക്കുള്ള  കോട്ട  ഞാന്‍ മുടങ്ങാതെ  കൊണ്ട് വന്നിട്ടുണ്ട് .ഇക്ക ഒരു സിഗിരട്ടിന്റെ  കാട്ടൂനും  എന്നെ  കാണാതെ  ഒരു  മദ്യ കുപ്പിയും കണ്ണന് കൈ മാറി

കൂടെ  ബീവിയും ഉണ്ടല്ലോ .. സാധാരണ  ഇയാള്‍  ഈ വഴിക്ക്   വരാറില്ലല്ലോ  അവന്‍ ഒന്ന്  ആക്കി  ചോദിച്ചു .

അത് അര്‍ജന്റ്  ആയി  തുണി  തയ്ക്കാന്‍ ഉണ്ട് കണ്ണാ ..

എന്റെ  പോന്നു റഷീദേ .. നീ  കൊണ്ട് വന്നതും  വല്ല  വില കൂടിയ തുണിയും ആയിരിക്കും .. നീ  അത്  സിറ്റിയില്‍  ഉള്ള  വനിതാ  തയ്യലുകരുടെയും  അടുത്ത്  കൊണ്ട്  പോയി  അളവെടുത്തു  തയ്ച്ചോ . വെറുതെ അത്  കേടാക്കണ്ട ..  കണ്ണന്‍ ചുമ്മാ വെച്ച് കാച്ചി .

ഇന്നലെ തന്നെ ഒരു തുണി  ആ വാതിലിനു  അരികില്‍  നിന്നും കൊണ്ട്  അളവ് അതില്‍ ഉണ്ട്  എന്നും പറഞ്ഞു ഒരു  ഏറു  എറിഞ്ഞു  പോയി . തയ്കാനുള്ളതും  മോഡലും  അളവുമായി  തന്നതും ഒരു ബന്ധവും ഇല്ല .അവസാനം  ഒരു ഊഹം വെച്ച് എന്തൊക്കെയോ  കാണിച്ചു ശരിയാക്കി വെച്ചിട്ടുണ്ട് .  അവന്‍  തയ്ച്ച  തുണി  എടുത്തു  മേശ പുറത്തു വെച്ച് .

സംഭവം  വില കൂടിയത് ഒക്കെ തന്നെയാ ..

നീ  തന്നെ  തയ്ച്ച  മതി

എനിക്ക് നാളെ  തന്നെ വേണം .  ഞാന്‍  അവളോട്‌  പറഞ്ഞോള .

രുക്കിയ  നീ ഒന്ന്  പുറത്തു നിക്ക് .ഇക്ക  എന്നെ പുറത്തേക്കു 

💬 Comments

View all comments