0%

Chapter Title : പതിവ്രത 3 (ലാസ്റ്റ് )

Author : kkstories Read All Parts 3.2K

അതെനിക്കറിയാം ..

അത്  നിനക്കെങ്ങിനെ  അറിയാം ..

എന്താ  ഞാന്‍  പറഞ്ഞത്  ശരിയല്ലേ  ?  അല്ലേല്‍  അല്ലാന്നു  പറ .

ഓ .. ശരിയാണ് എന്റെ പഹയ ..

പഹയനോ .. ഏട്ടന്നു വിളിയെടി ..
ഈ ..
മര്യാദക്ക് വിളിച്ചോ ..
ശരിയാണ് ഏട്ടാ ..
അങ്ങിനെ വെറുതെ ഏട്ടന്‍ അല്ല .. കണ്ണേട്ട ന്നു വിളി .
ശരിയാണ് കണ്ണേട്ട ..
ആ അങ്ങിനെ വഴിക്ക് വാ ..  എന്ന് പറഞ്ഞു അവന്‍ എന്നിലൂടെ വന്നു കെട്ടി പിടിച്ചു .
അവന്റെ ശരീരത്തിന്റെ ചൂട് എന്റെ മേലാകെ പടര്‍ന്നു പിടിച്ചു .
എന്താ റുക്കൂ ഭയമുണ്ടോ ..
ഹ്മം ..
എന്തിനു ?
ഇക്കാ ..
ഹഹ അവനോടു പോകാന്‍ പറ ..
അല്ലാഹ് ..
എന്ത് അള്ളോ ..
നിനക്ക് ഞാന്‍ ആണോ വലുത് അല്ലേല്‍ അവനോ ..
നീ എന്നെ കുഴപ്പത്തില്‍ അക്കെല്ലേ കണ്ണേട്ട ..
ഇല്ല എന്റെ ചക്കരെ ...
എന്നാലും പറ .. അവന്‍ എന്റെ പിന്‍ കഴുത്തിലെ മണം ചുംബിച്ചു കൊണ്ട് ആസ്വദിച്ച് കൊണ്ടിര്രുന്നു ..
അങ്ങിനെ ചോദിച്ച ...
എനിക്ക് ഇക്ക എന്റെ ജീവനാണ് ..
അപ്പൊ ഞാനോ ?
പറയട്ടെ .. ?
ഹ്മം പറ ,,
ഇപ്പൊ എല്ലത്തിനെക്കളും മേലെയാണ് എനിക്ക് നീ ..
അത്  കേട്ടപ്പോള്‍ അവന്‍ എന്റെ ചക്കരെ എന്ന് വിളിച്ചു .,
പിന്നില്‍ എന്റെ മേലാകെ പിടിച്ചു തഴുകാന്‍ തുടങ്ങി ..
മതിയെട ..
എന്താ നിനക്ക് മതിയായോ

💬 Comments

View all comments