0%

Chapter Title : പതിവ്രതയായ ഭാര്യ 1 [Appukutttan the legend]

Author : Appukutttan the legend Read All Parts 1.4K

ഒരു മെസ്സേജ് "മിഷൻ സക്സസ്.

അങ്ങനെ ഞാൻ അന്ന് ജോലിക്ക് പോയി . എന്തോ ഓഫീസിൽ നിന്ന് എല്ലാവർക്കും ഹാഫ് ഡേ ലീവ് കൊടുത്തു പഴയ ബോസ് മാറി പുതിയ ബോസ് ചാർജ്ജ് എടുത്തതുകൊണ്ട് ആദ്യത്തെ ദിവസം ഉച്ച കഴിഞ്ഞ് അതിൻറെ സെലിബ്രേഷൻ ആയിരുന്നു. രാവിലെ തിരക്കിട്ട് പോയതുകൊണ്ട് അവളുടെ അടുത്ത് എനിക്ക് പറയാൻ കഴിഞ്ഞില്ല ഉച്ചയ്ക്ക് ഞാൻ നേരത്തെ സാധാരണ വരാറില്ല ഇന്ന് വേറൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. എൻറെ വീട്ടിലേക്കുള്ള വഴിക്ക് തിരിഞ്ഞ് വീടിനടുത്ത് എത്തിയപ്പോൾ ഒരു കാർ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു നല്ല വില കൂടിയ കാറാണ് ഈ പ്രദേശത്ത് എങ്ങും ആർക്കും ഇങ്ങനെ ഒരു കാർ ഇല്ല.

എന്തോ രണ്ടു മൂന്നു ദിവസം കൊണ്ട് എന്നെ അലട്ടിക്കൊണ്ടിരുന്ന ടെൻഷൻ മനസ്സിലേക്ക് കയറി വന്നു ഞാൻ വണ്ടി ഒതുക്കി നിർത്തിയിട്ട് ശബ്ദം ഉണ്ടാക്കാതെ വീട്ടിലേക്ക് ചെന്നു .

ജനൽ വഴി മെല്ലെ നോക്കിയിട്ട് ഒന്നും കണ്ടില്ല പിന്നെ ഞാൻ അടുക്കള വശത്ത് നോക്കിയപ്പോൾ എൻറെ ഭാര്യ എന്തോ ഉണ്ടാക്കുകയാണ് കൂടെ ഒരാളും നിൽക്കുന്നു പെട്ടെന്ന് തന്നെ മുൻവശത്തേക്ക് ചെന്ന് ഞാൻ കോളിംഗ് ബെൽ അടിച്ചു. അവൾ വന്നു വാതിൽ തുറന്നു,

അവളുടെ വേഷം എന്നെ ഞെട്ടിച്ചു . ഒരു ചെറിയ ട്രാൻസ്പരന്റ് ആയ കുട്ടി ഉടുപ്പാണ് അവൾ ഇട്ടിരുന്നത് എന്നെ കണ്ട് അവൾ ചെറുതായി ഒന്ന് ഞെട്ടി എന്നാലും ധൈര്യം വീണ്ടെടുത്ത്.

അവൾ പറഞ്ഞു നേരത്തെ ആണല്ലോ ചേട്ടായി എന്തേ വിളിച്ചു പറഞ്ഞില്ലല്ലോ എന്ന്.
ഞാൻ : അത് ഇന്ന്

💬 Comments

View all comments