0%

Chapter Title : പതിവ്രതയായ ഭാര്യ [®൦¥]

Author : Roy Read All Parts 2.3K

അതിന്റെ കാരണം അച്ഛൻ മാത്രം അല്ല വേറെയും ഉണ്ട് അത് പിന്നീട് പറയാം.

പിന്നീട് എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പെണ്ണ് കാണലും വിവാഹവും ഒക്കെ.

ഒരു നാട്ടിന്പുറത്തുകരി കുട്ടി. പേര് മീര വയസ് 24 , 4 പെണ്മക്കളിൽ ഇളയവൾ.

ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ടായതുകൊണ്ടു ആവാം എന്റെ കുടുംബത്തെപ്പറ്റി അവർ കൂടുതൽ ഒന്നും അന്വേഷിച്ചില്ല.

അതുകൊണ്ട് തന്നെ ഒരു പ്രശ്നവും ഇല്ലാതെ കല്യാണം വളരെ ഭംഗിയായി നടന്നു.

ഒരു പാവം കുട്ടി, വെളുത്തു 5.3 അടി ഉയരവും ആവശ്യത്തിനു തടിയും ബാക്കി ഭാഗങ്ങളും ഒക്കെ ഉള്ള ഒരു കുട്ടി.

ആദ്യരാത്രി തന്നെ ഞാൻ അവളോട് എല്ല കാര്യങ്ങളും പറഞ്ഞു.

,, മീര

,, എന്താ ചേട്ടാ

,,എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

,, എന്താണ്.

,, എന്റെ അച്ഛനെ പറ്റി ആണ്.

,, ഉം

,, അച്ഛൻ ഒരു മുഴു മദ്യപാനി ആണ്. നീ അതൊക്കെ സഹിക്കണം.

,, അതാണോ കാര്യം, അത് കുഴപ്പം ഇല്ല. ചേട്ടന്റെ അച്ഛൻ എന്റെയും അച്ഛൻ അല്ലെ.

,, അതേ മദ്യപിച്ചു കാട്ടി കൂട്ടുന്ന കോലാഹലങ്ങൾ എല്ലാം നീ കണ്ണടയ്ക്കണം.

,, ഉം

ഞാൻ വേറെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. ഞാൻ അവളുടെ അടുത്തു കട്ടിലിൽ ഇരുന്നു.

ഒരു നീല സാരി ആയിരുന്നു അവളുടെ വേഷം ഞാൻ അവളുടെ അടുത്തു കുറച്ചു കൂടെ ചേർന്നു ഇരുന്നു.

മീര എന്റെ കണ്ണുകളിലേക്ക് നോക്കി. ഒരു ഭയം അവളിൽ ഉണ്ടായിരുന്നു.

ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു കെട്ടിപ്പിടിച്ചു എന്നിട്ട് ആ

💬 Comments

View all comments