Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ 2 [Kaiser]
"അടിയൻ" എന്നെ പദം കേട്ട് 'അമ്മ ചിരിച്ചുകൊണ്ട് തലയിൽ കൈവെച്ചു .
'അമ്മ - ഞാൻ ഒന്നും പറയുന്നില്ല .
രാമു കൈകൂപ്പി കാണിച്ചിട്ട് വീടിന്റെ പുറത്തിറങ്ങി .
'അമ്മ - മോളെ വിമലെ ,
വിമല അമ്മയെ നോക്കി .
'അമ്മ - ഞാൻ അവൾക്ക് തേങ്ങാ കൊടുത്തിട്ടു വരാം , മോൾ അടുക്കളയിലെ കാര്യം ഒന്ന് നോക്കി കൊള്ളണേ .
വിമല ശെരി എന്നാ മട്ടിൽ തലയാട്ടി .
'അമ്മ - വാ അമ്മിണി ,
'അമ്മ അമ്മിണിയെയും കൂട്ടി അടുക്കളയിലേക്ക് പോയി .
അമ്മിണി നടക്കുമ്പോൾ, അവളുടെ കാലുകൾ വിറയ്ക്കുന്നത് വിമലയുടെ ശ്രേദ്ധയിൽ പെട്ടു .
ഇന്നലെ രാത്രിയും ഇന്നും രാവിലെയും അമ്മിണി എത്ര റൌണ്ട് പോയി കണ്ണും , എന്ന് വിമല അവളുടെ നടപ്പ് കണ്ട് ചിന്തിച്ചുപോയി .
എന്നാൽ വിമലയെ അടുക്കളയിൽ വെച്ച് അമ്മിണി കണ്ടപ്പോൾ , അമ്മിണിയുടെ കണ്ണുകളിൽ ഭയവും അവളുടെ മനസ്സിൽ വിമലാ തന്നെ ഇക്കോലത്തിൽ കണ്ടുപോയല്ലോ എന്നുള്ള തൊന്നലും അവളെ അപ്പോഴും വിട്ട് പോയില്ല .
എന്നാൽ തന്നോട് വിമലാ ഒന്നും സംസാരിക്കാത്തതിൽ അമ്മിണിക്ക് കുറച്ച ആശ്വാസം നൽകി .
ഇപ്പോൾ വിമലായുടെ മുന്നിൽ നിന്നും പൂർണമായും അവർ മാഞ്ഞു പോയിരുന്നു .
വിമല രാവിലത്തെ ഭക്ഷണം ഉണ്ടാകാൻ തുടങ്ങി .
വിമല ഇടിയപ്പവും ചിക്കൻ കറിയും ഇണ്ടാകാൻ തുടങ്ങി .
അവൾ ഇടിയപ്പം ആവികയറ്റാൻ വെച്ചിട്ടു ഇത് വരെ അമ്മേയെ കണ്ടില്ല .
അവളുടെ ഉള്ളിൽ സംശയം ഉയർന്നു ..
ഇനി, അമ്മയെങ്ങാനും ........................................
💬 Comments
View all comments