Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ [Kaiser]
പിന്നെ 2 വർഷത്തിന് ശേഷം കണ്ണനും .
വിമല കണ്ണീരോടെ തന്റെ മക്കളോട് പറയുമായിരുന്നു, അച്ഛൻ തന്റെ എല്ലാ സ്വത്തുക്കളും അമ്മയ്ക്ക് വേണ്ടി ഉപേക്ഷിച്ചുവെന്ന് .
കല്യാണം കഴിഞ്ഞു കുഞ്ഞ് ജനിച്ചതിനു ശേഷവും എല്ലാം ശരിയാകുമെന്ന് വിമലയും രാഹുലും കരുതിയത് , തുമ്പി ജനിച്ചതിനു ശേഷവും വിമലയുടെ വീട്ടിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. പക്ഷേ രാഹുലിന്റെ വീട്ടിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാവരും അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
രാഹുലിന്റെയും വിമലയുടെയും കല്യാണത്തിന് എല്ലാരും എതിർത്തപ്പോൾ അരുൺ ( രാഹുലിന്റെ ജേഷ്ടൻ ) ആയിരുന്നു അവർ വേണ്ട സഹായം ചെയ്ത കൊടുത്തത് . അരുൺ അത്യാവിശം പാർട്ടി പരിപാടിയും , പിന്നെ തന്റെ പറമ്പിൽ കൃഷിയും , പിന്നെ അല്ലറ ചില്ലറ പരിപാടിയും ഉള്ള ആളായിരുന്നു .
ഒളിച്ചോടിയ രാഹുലിനും വിമലകും ഒരു വീട് തരപ്പെടുത്തി കൊടുത്തത് അരുൺ ആയിരുന്നു , പിന്നെ അരുൺ തെന്റ സ്വന്തം പണം എടുത്ത് ഒരു കാറും വാങ്ങി രാഹുലിന് കൊടുത്തു , ഒരു ജീവിതമാർഗത്തിന് വേണ്ടി, പക്ഷെ ഇത് ആരോടും പറയരുത് എന്ന് പറഞ്ഞാണ് അരുൺ ഇതൊക്കെ ചെയ്ത്കൊടുത്തത് .
തന്റെ സമ്പത് എല്ലാം ഉപേക്ഷിച്ചിട്ട് രാഹുൽ വിമലയെ പൊന്നു പോലെ തന്നെ ആയിരുന്നു നോക്കിയത് . വളരെ സന്തോഷവും സമാധാനവും , കളിയും ചിരിയും നിറഞ്ഞ ഒരു കുടുംബമായിരുന്നു അവരുടേത് .
ഉബർ ഓടിച്ചു കിട്ടുന്ന ശമ്പളത്തിൽ നിന്നും ചെറിയൊരു ഭാഗം മാസാവസാനം അരുണിന്റെ കൈയിൽ കൊടുക്കും , അരുൺ വേണ്ട എന്ന് പലതവണ പറഞ്ഞാട്ടും ,അരുൺ ചെയ്ത തന്ന സഹായത്തിന് പ്രത്യുപകാരം ആയിട്ട് രാഹുൽ gpay ചെയ്തു കൊടുക്കും .
പിന്നെ പിന്നെ അരുൺ അവരുടെ വീട്ടിലെ ഒരു ഭാഗം ആയി മാറി കഴിഞ്ഞിരുന്നു , അരുണിന്റെ വീട്ടിൽ നടുന്ന കാര്യവും തമാശയും പറയുകയും . അരുണിന്റെ കളിയും ചിരിയും ഒക്കെ അവർ നന്നായി ആസ്വദിച്ചു .
അങ്ങനെ രാഹുൽ ഉള്ളപോലും ഇല്ലത്തപോലും അരുൺ വീട്ടിലെ വരാനും പോകാനുമൊക്കെ തുടങ്ങി , ചിലപോൾ രണ്ടും മൂന്നും ദിവസവും നിൽക്കും . ചിലസമയത് 3 ദിവസം ഒക്കെ ചില പേർസണൽ ഫാമിലി ട്രിപ്പ് ഒക്കെ രാഹുലിന് കിട്ടും . അന്ന് രാഹുൽ അരുണിനോട് വീട്ടിലെ കാര്യം ഒക്കെ ഒന്ന് നോക്കിക്കോളാൻ പറയും .
എന്നിട് രാഹുൽ ട്രിപ്പ്ന് പോകും
💬 Comments
View all comments