Chapter Title : പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ [Kaiser]
. താൻ എങ്ങനെ അമ്മയെ ഫേസ് ചെയ്യും , ഇന്ന് തന്നെ വീട്ടിലെ പോകണോ .എന്റെ തെറ്റിന് എന്റെ കുട്ടികളുടെ സന്തോഷം എന്തിന് ബലികഴിക്കണം? അങ്ങനെ ഒരുപാട് ചിന്ത അവളെ വേട്ടയാടി .
ഒരു 30sec ചിന്തക്കുശേഷം വിമല ഡോർ തുറന്നു . പേടിക്കേണ്ട സമയമല്ല, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം . മനസ്സ് കല്ലാക്കി വിമല അടുക്കളയിലേക്ക് വിട്ടു .
സൂര്യന്റെ കിരണം അടുക്കളയിൽ പ്രേവേശിച്ചിട്ടുണ്ടായിരുന്നു . അമ്മിണി ഇപ്പോഴും വന്നിട്ടില്ല , വിമല അടുക്കളയിൽ നോക്കിയപ്പോൾ 'അമ്മ പാചകം ചെയ്ത്കൊണ്ടിരിക്കുന്നു . വിമല ഒരു നിമിഷം നിന്നും പക്ഷെ വീണ്ടും നടന്നു ചായക്ക് വേണ്ടി വെള്ളം തിളപ്പിക്കാൻ തുടങ്ങി .
'അമ്മ തിരിഞ്ഞു അവളെ നോക്കി .
'അമ്മ - മോള് നീ വന്നോ? നീ എന്നോട് ദേഷ്യത്തിലാണെന്ന് ഞാൻ കരുതിയത് .
മോളെ എന്നോട് ക്ഷമിക്കൂ . അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നീ ആരോടെങ്കിലും പറയുമെന്ന് ഞാൻ കരുതി എനിക്ക് അപ്പൊ തോന്നിയ ഒരു പൊട്ടാ ബുദ്ധിയിൽ ഞാൻ അറിയാതെ ......
'അമ്മ കരയാൻ തുടങ്ങി ........
വിമലക്ക് വീണ്ടും കുറ്റബോതം കയറി . അമ്മയല്ല, മറിച്ചു തന്റെ കൗതുകമാണ് ഇതിനൊക്കെ കാരണം എന്ന് വിമല ചിന്തിച്ചു . ഇനി ഇതും കൊണ്ടിരുന്നാൽ എന്റെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും . വിമല ചിന്തിച്ചു .
വിമല - പോട്ടെ അമ്മെ സാരില്ല ............ ഞാൻ ആരോടും പറയില്ല , അമ്മയും
🔔പുറത്തു മാണിയുടെ ശബ്‌ദം കേട്ട് . വിമല ചിന്തിച്ചു ആരാ ഈ സമയത്ത്
💬 Comments
View all comments