Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]
മീറ്റിങ്ങിന് പോകുമ്പോൾ സാരി നല്ലപോലെ എക്സ്പോസ് ചെയ്തു കൊടുക്കണം എന്ന് എന്നോട് നിർബന്ധിക്കാറുണ്ട്...അന്ന് വിക്കി കണ്ടില്ലേ അതുതന്നെയാണ് സംഭവം...
അങ്ങനെ പത്മയുടെ എല്ലാ സംഭാഷണവും കഴിഞ്ഞു ഞാൻ അവിടെ സോഫയിൽ ഇരുന്നു..
പത്മ അപ്പോൾ പറഞ്ഞു ഏകദേശം 10 ലക്ഷം രൂപ ഉണ്ട് വർഷയുടെ കടം..ബാക്കിയുണ്ടായിരുന്ന പണം ഒരുവിധം വർഷ തിരിച്ച് കൊടുത്തിട്ടുണ്ട്..ഇനി 10 ലക്ഷം രൂപ കൂടി വേണം എങ്കിൽ വർഷയ്ക്ക് സത്യന്റെ കീഴിൽ നിന്ന് ഇറങ്ങും..
അപ്പോൾ ഞാൻ ചോദിച്ചു ആ 10 ലക്ഷം ഞാൻ വർഷക്ക് കൊടുത്താൽ എന്നിട്ടു അത് സത്യന് കൊടുത്തിട്ട് വർഷക്ക് ഇവിടുന്ന് ഇറങ്ങി കൂടെ...
പത്മ പറഞ്ഞു അതും നല്ലൊരു ഐഡിയ ആണ് പക്ഷേ ആ കേസ് ക്ലോസ് ചെയ്യുവാനും ഒരു വക്കീലിനെ വയ്ക്കേണ്ടിവരും...
അപ്പോൾ ഞാൻ പറഞ്ഞു അതിന് പത്മയുടെ സുഹൃത്ത് ഉണ്ടല്ലോ...
എന്നാലും തൊട്ടപ്പുറത്ത് സത്യനാഥൻ ഉണ്ടല്ലോ ആ ഒരു ഭയം എനിക്ക് ഉണ്ട്...
ഞാൻ പത്മയോട് പറഞ്ഞു ആ വക്കീലിനെ ഒന്നും കൂടെ വിളിക്ക് എന്തായിരുന്നാലും നമ്മുടെ വർഷ ചേച്ചിയല്ലേ ഈ കുഴിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യത നമുക്കും ഉണ്ട്....
വർഷയ്ക്കു കൊടുക്കുവാൻ വേണ്ടി പൈസ ഉടനെ ഒപ്പിക്കണം...
അങ്ങനെ പത്മ, പത്മയുടെ വക്കീലായ സുഹൃത്തിനെ ഒരു ദിവസത്തേക്ക് വിളിച്ചു വരുത്തി വർഷയുടെ കേസിനെ പറ്റി സംസാരിക്കാം എന്നു പറഞ്ഞു...
ഒടുവിൽ ആ ദിവസം വന്നെത്തി..
ഞാൻ പറഞ്ഞു പൈസക്ക് എന്ത് ചെയ്യും പത്മ...
അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ വക്കീലെത്തി എല്ലാ കാര്യങ്ങളും നമ്മൾ വക്കീലിനോട് തുറന്നു പറഞ്ഞു...
അപ്പോൾ വക്കീൽ പറഞ്ഞ കാര്യം എന്തെന്നാൽ
💬 Comments
View all comments