Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]
സഹിക്കാൻ വയ്യ..പത്മ പറഞ്ഞത് കെട്ടും ഞാനും സങ്കടത്തിൽ ആയി ...
എന്നിട്ട് ഹോസ്പിറ്റലിൽ ഇന്ന് ഞങ്ങൾ ഇറങ്ങി വീട്ടിൽ പോയി..പത്മ ഫുൾ ബോഡി റസ്റ്റ് ആയിരുന്നു..അത്രക്കും വേദന ഉണ്ട്..
വീണ്ടും ഒരു രണ്ടു ദിവസം കടന്നുപോയി
എന്നിട്ട് വർഷ ഞങ്ങളെ വിളിച്ചു കാണണം എന്നു പറഞ്ഞു...
ഒരു ദിവസം ഞാനും പത്മയും വർഷയുടെ വീട്ടിൽ പോയി..അന്ന് ഞങ്ങൾ വർഷയുടെ ഭർത്താവിനെ കണ്ടു...എന്നിട്ട് വർഷ ഞങ്ങളോട് നന്ദി പറഞ്ഞു..
എന്നിട്ട് വർഷയും ഭർത്താവും ഇവിടെനിന്ന് ചെന്നൈയിലോട്ട് പോവുകയാണ് എന്ന കാര്യം വെളിപ്പെടുത്തി...
പത്മ പറഞ്ഞു നീ പോയി രക്ഷപ്പെടു വർഷേ..എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയും നിന്റെ കൂടെ ഉണ്ട്..
വർഷ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ ആയി....
പക്ഷെ ഞാനും വർഷക് അന്ന് ഗുഡ് ബൈ പറഞ്ഞു...
അന്ന് ഒരു മിനി വാനിൽ വർഷയുടെ വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്തു വയ്ക്കാൻ ഞാൻ കൂടെ സഹായിച്ചു..
പത്മയും വർഷയുടെ ഭർത്താവ് വെളിയിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത് ഞാനും വർഷയും അകത്ത് ഒരു സാധനം പാക്ക് ചെയ്യുകയായിരുന്നു...
പക്ഷേ ആ ഒരു നിമിഷത്തിൽ വർഷ എന്നെ കെട്ടിപ്പിടിച്ച് ചുണ്ട് കവർന്നെടുത്തു..എന്നിട്ട് പറഞ്ഞു എടാ വിക്കി നിനക്ക് ഇത് തന്നില്ലെങ്കിൽ ഞാൻ എന്തോ വലിയൊരു ചതി ചെയ്യും പോലെ ആയിപ്പോകും നിങ്ങളെയൊക്കെ യൂസ് ചെയ്തിട്ട് പണം കൊണ്ട് ഒളിച്ചോടുന്നത് പോലെ ഒരു തോന്നൽ ആയിപ്പോകും അതുകൊണ്ട് ഞാൻ നിനക്ക് തന്നത്...
ഞാൻ ഇരുകയും നീട്ടി അത് സ്വീകരിച്ചു...ഞാൻ തിരിച്ചു വർഷയ്ക്കും അതുപോലെ ഒരു ഉമ്മ ചുണ്ടിൽ കൊടുത്തു...
💬 Comments
View all comments