0%

Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]

Author : Kambikathakal Read All Parts 2.9K

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അപർണ എന്റെ റൂമിൽ വന്നു...ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടു അപർണ എന്നോടൊപ്പം ഇരുന്നു....

എന്റെ മനസ്സിൽ കൊണ്ടുനടന്നു ആ സത്യം ഇപ്പോൾ പറയണം എന്ന് തോന്നി ഞാൻ അപർണയോട് പറഞ്ഞു..

എടീ അപർണേ ശരിക്കും പറഞ്ഞാൽ അർച്ചനയ്ക്ക് മുമ്പ് എനിക്ക് പ്രണയം തോന്നിയത് നിന്നോട് ആയിരുന്നു..പക്ഷേ എന്തോ വിധി അതിനു സമ്മതിച്ചില്ല...

ഇത് കേട്ടതും അപർണ എന്നെ തുറിച്ചു നോക്കിയിട്ട് എന്റെ ഷർട്ടിൽ പിടിച്ചിട്ട് പറഞ്ഞു ...എടാ നിനക്ക് എന്നോട് നേരത്തെ പറഞ്ഞു കൂടായിരുന്നോ...

ഞാനും നിന്നെ ഒത്തിരി ഇഷ്ടപ്പെടുന്നു..എന്നിട്ട് അപർണ ഒരു കാര്യം കൂടി പറഞ്ഞു...

എടാ വിക്കി ഞാൻ പറയുന്നത് തെറ്റാണെന്ന് അറിയാം എന്നാലും പറയുക നിനക്ക് എന്നോടൊപ്പം കാനഡയിൽ വന്നുകൂടെ..

ആ ചോദ്യത്തിൽ സത്യം പറഞ്ഞാൽ എനിക്ക് ഉത്തരം ഇല്ലായിരുന്നു...

അപർണ്ണ കുറച്ചുനേരം എന്നെ കെട്ടിപ്പിടിച്ച് അവിടെ നിന്നു.ഒരു സ്നേഹ ചുംബനം ചുണ്ടിൽ കൊടുത്തു ..

എന്നിട്ട് ഞങ്ങൾ രണ്ടുപേരും പിരിയാൻ സമയത്ത് എന്നോട് പറഞ്ഞു എടാ വിക്കി ഞാൻ നാട്ടിൽ വരുമ്പോൾ എനിക്ക് നിന്നോടൊപ്പം കിട്ടാതെ പോയ പ്രണയം എനിക്ക് ആസ്വദിക്കണം...

ഞാനിപ്പോൾ വേറെ കല്യാണം കഴിച്ചാലും നിന്നോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഞാൻ വരും..

അപർണയുടെ ആ ഒരു വാക്കിൽ ഞാൻ വീണു പോയി...

ഒടുവിൽ എന്നോടും എന്റെ അമ്മയോടും യാത്ര പറഞ്ഞു അപർണ്ണ അവിടെ നിന്ന് പോയി...

രാത്രിയായപ്പോൾ എനിക്ക് നേരെ ഉറങ്ങാൻ പറ്റിയില്ല എന്റെ മനസ്സ് പറഞ്ഞു ഒരു ദിവസം രണ്ടു പേരെയാണ് എനിക്ക് നഷ്ടപ്പെട്ടത്..

വർഷയും അപർണ്ണയെയും...

അങ്ങനെ ആ ഒരു

💬 Comments

View all comments