0%

Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]

Author : Kambikathakal Read All Parts 3K

നടന്നു ആ സൂര്യ ഉദയവും നോക്കിക്കൊണ്ട് ഞാനും പത്മയും കാത്തിരുന്നു ..

.
.
.
അടുത്തൊരു ജന്മത്തിനായി...
.
.
.
.
.

നന്ദി

അവസാനിച്ചു....
.
.
.
അങ്ങനെ സുഹൃത്തുക്കളെ ഈ കമ്പിക്കഥയായ പത്മ എന്റെ കാമുകിയുടെ അമ്മ എന്ന ലക്കം ഇവിടെ അവസാനിച്ചിരിക്കുകയാണ്...

കഥയുടെ പകുതി വച്ച് ഞാൻ എഴുത്ത് നിർത്തിയതാണ് പക്ഷേ ഞാൻ വീണ്ടും തുടർന്നു...

അതിന്റെ കാരണം ഞാൻ ഇപ്പോൾ പറയാം ഇത് എന്റെ ഒരു സുഹൃത്തിന്റെ അനുഭവം ഞാൻ കുറച്ചു വ്യത്യാസം വരുത്തി എഴുതിയ കഥയാണ് പക്ഷേ ഇടയ്ക്ക് സുഹൃത്ത് എന്നോട് പറഞ്ഞു കഥ ഇനി എഴുതരുത്..

പക്ഷേ അത്ഭുതപ്പെടുത്തി സുഹൃത്ത് ഏതാനും മാസങ്ങൾക്ക് ശേഷം പറഞ്ഞു നീ കഥ തുടർന്ന് എഴുതിക്കോ അങ്ങനെയൊരു ഗ്രീൻ ലൈറ്റ് കിട്ടിയാണ് ഞാൻ കഥ വീണ്ടും തുടർന്നത്...

പക്ഷേ അവസാനം എല്ലാം  ഞാൻ ഭാവനയിൽ തെളിഞ്ഞ കാര്യങ്ങളാണ് എഴുതിയത്..

ശരിക്കും പറഞ്ഞാൽ ഞാൻ നല്ലപോലെ ഉപദേശം കൊടുക്കും ഇത് കാരണം പല സുഹൃത്തുക്കൾക്കും അവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഭാരങ്ങൾ എന്നോട് വന്നു പറയാറുണ്ട്...

ഇതുപോലെ വരുന്ന സുഹൃത്തുക്കൾക്ക് ഞാൻ മോട്ടിവേഷൻ കൊടുത്തു വിടാറുണ്ട്..

അങ്ങനെ അവസാനം മോട്ടിവേഷൻ കൊടുത്ത സുഹൃത്തിന്റെ കഥ എനിക്ക് നിങ്ങളോടൊപ്പം പങ്കുവയ്ക്കാൻ തോന്നി...

അങ്ങനെയാണ് പത്മ എന്ന ഒരു കഥാപാത്രത്തെ ഞാൻ നിങ്ങളുടെ മുൻപിൽ കുറച്ചു വ്യത്യാസങ്ങളൊക്കെ വരുത്തി സമർപ്പിച്ചത്...

സമയം കിട്ടുമ്പോൾ മറ്റൊരു സുഹൃത്തിന്റെ അനുഭവവുമായി  ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരാം.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പറയാൻ മറക്കരുത് ..

എന്ന്
പച്ച

💬 Comments

View all comments