0%

Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]

Author : Kambikathakal Read All Parts 2.9K

ടെൻഷൻ അടിച്ചിരിക്കുന്നു അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു..

ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടും പേടിക്കേണ്ട അമ്മേ....ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യ ദിനമാണ്...

അതെല്ലാം കഴിഞ്ഞ ശേഷം വൈകിട്ട് ഞാൻ വീട്ടിലെത്തി...

വീട്ടിലെത്തിയിട്ട് അമ്മ എനിക്ക് ചായ ഇട്ടു തന്നു..ഞാൻ ജോലി വിശേഷങ്ങൾ പലതും അമ്മയോട് സംസാരിച്ചു...ഞാൻ പറഞ്ഞ പലകാര്യങ്ങളും അമ്മ കേട്ടിട്ടില്ല അതിന് കാരണവും എനിക്കറിയാം പക്ഷേ അമ്മയെ ഈ സന്ദർഭത്തിൽ സപ്പോർട്ട് ചെയ്യുക എന്ന ദൗത്യം അല്ലേ ഞാൻ ചെയ്യേണ്ടത്..

അങ്ങനെ കൊച്ചു വർത്താനം  പറഞ്ഞശേഷം ഞാൻ പത്മയെ വിളിച്ചു...ഗുണ്ടകളോട് പറഞ്ഞു കാര്യം ഞാൻ നേരത്തെ പത്മയെ സൂചിപ്പിച്ചിരുന്നു...പത്മ എന്നോട് കാര്യങ്ങളെല്ലാം തിരക്കി എന്തായെന്ന് ഞാൻ പറഞ്ഞു രാത്രി വരെ വെയിറ്റ് ചെയ്യ്...

പത്മ എന്നോട് പറഞ്ഞു ഇന്നത്തെ കാര്യം മംഗളം ആവാൻ ഞാൻ പ്രാർത്ഥിക്കാം...

അതിനുശേഷം ഒരു 7 മണിയായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു...ഞാൻ തിരിച്ചു ഓഫീസിലോട്ട് പോകുന്നെ ഇന്ന് കുറച്ചു കാര്യങ്ങളുണ്ട്...വരാൻ ഞാൻ ഒരുപാട് വൈകുമേ...

ഞാൻ പോകുന്നു എന്ന് കേട്ടപ്പോൾ തന്നെ അമ്മ വല്ലാതെ വെപ്രാളപ്പെട്ടു...

പക്ഷേ ഞാൻ മാറി നിന്നാൽ അല്ലേ അവന്മാരെ പൊക്കാൻ പറ്റത്തൊള്ളൂ...ആ ഒരു കാരണത്താൽ എനിക്ക് പോകേണ്ടി വന്നു...

പക്ഷേ അമ്മയെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ച് കവിളൊരു ഉമ്മ കൊടുത്തു വീണ്ടും ധൈര്യം നൽകി...

എന്നിട്ട് ഞാൻ വെളിയിലോട്ട് പോയി എന്നിട്ട് ഗുണ്ടകളെ എല്ലാവരെയും വിളിച്ചു വരുവാൻ പറഞ്ഞു..

അവരെല്ലാവരും എട്ടുമണിയായപ്പോൾ തന്നെ എന്റെ വീട്ടിനടുത്ത് എത്തി

ലക്ഷ്മി വീട്ടിനുള്ളിൽ വെപ്രാളപ്പെട്ട് ഇരിക്കുന്നു.... എന്നിട്ട് പോയി ഫാൻ ഇട്ട് അതിന്റെ താഴെ ഒരു കസേര ഇരുന്നു...

അവന്മാർ ഉടനെ എത്തും

💬 Comments

View all comments