Chapter Title : പത്മ എൻ്റെ കാമുകിയുടെ അമ്മ 9 [ climax ]
അവന്മാരെ പൊക്കിയോ..ഞാൻ പുഞ്ചിരിച്ചു പറഞ്ഞു പൊക്കി...
പത്മ എന്നിട്ട് പറഞ്ഞു ഇനി ഞാനൊരു വക്കീലിനെയും കൂടെ നിനക്ക് പറഞ്ഞുതരാം വക്കീലിന് വച്ച് അവന്മാരെ അകത്താക്കാം...
ഞാൻ പത്മയോട് താങ്ക്സ് പറഞ്ഞു...
അപ്പോൾ പത്മ തിരിച്ചു പറഞ്ഞു അയ്യേ താങ്ക്സ് പോലും നീ ഇനി അങ്ങനെ വല്ലതും പറഞ്ഞാൽ നിന്നെ ഞാൻ വീട്ടിൽ വന്ന് ഇടിക്കും ...
ഞാനും പത്മയും നമ്മുടെ തമാശയിൽ ചിരിച്ചു....
എന്നിട്ട് ഫോൺ വച്ചിട്ട് ഞാൻ അകത്തു കയറി അമ്മയെ അന്വേഷിച്ചു...അമ്മ റൂമിൽ കിടക്കുന്നുണ്ട്...
ഞാൻ നോക്കിയപ്പോൾ അച്ഛന്റെ ഫോട്ടോയും കെട്ടിപ്പിടിച്ച് അമ്മ ഉറങ്ങിയിരിക്കുകയാണ്...
ഞാനും ആ കട്ടിലിൽ അമ്മയുടെ കൂടെ ചേർന്ന് കിടന്നു..എന്നിട്ട് അമ്മയെ കെട്ടിപ്പിടിച്ചു...അപ്പോഴാണ് അമ്മ പെട്ടെന്ന് ഉറക്കം എണീറ്റത്...
അമ്മ എന്നെ നോക്കിയതും അയ്യോ മോനെ നീ എപ്പോ വന്നു...
ഞാൻ പറഞ്ഞു ഞാനിപ്പോ വന്നതേയുള്ളൂ അമ്മേ...
അമ്മ എന്നോട് ചോദിച്ചു അപ്പോൾ നീ ഇന്ന് ലേറ്റ് ആവും എന്ന് പറഞ്ഞത്...
ഞാൻ അമ്മയോട് വീണ്ടും പറഞ്ഞു അതൊക്കെ വർക്ക് നേരത്തെ കഴിഞ്ഞു . അമ്മ വാ ഒരുപാട് ദിവസമായി ഇങ്ങനെ കെട്ടിപിടിച്ചു കിടന്നത്..
എന്റെ ആ വാക്കുകളിൽ അമ്മയും എന്നോടൊപ്പം ചേർന്നു...ലക്ഷ്മിക്ക് ഒന്നും മനസ്സിലായില്ല എന്താണ് ഇവിടെ നടക്കുന്നത്...അവന്മാർ ഇന്ന് വരത്തില്ല അവന്മാർ എവിടെപ്പോയി അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു ലക്ഷ്മിയുടെ മനസ്സിൽ...
പക്ഷേ ലക്ഷ്മിക്ക് ഞാൻ വന്ന ഒരു സന്തോഷം കൊണ്ട് അങ്ങനെ എന്നോടൊപ്പം കടന്നു..
മറ്റു കാര്യങ്ങളൊന്നും ചിന്തിക്കാതെ അന്നത്തെ ദിവസം ലക്ഷ്മി സുഖമായി കിടന്നുറങ്ങി...
അടുത്തദിവസം ഞാൻ ഉറക്കമെണീറ്റപ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത പ്രസന്നത...
💬 Comments
View all comments