പത്മജാ ദേവി അന്തർജ്ജനം [കൊമ്പൻ]
📝 Ongoing
👁 1155168 views ❤ 838 likes 💬 29 comments
പത്മജാ ദേവി അന്തർജ്ജനം
Padmaja Devi Antharjanam | Author : Komban
കൃത്യം അഞ്ചു മണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച് അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച്ചു ചുരുണ്ടു കൂടി. എന്നെയിറുക്കി പിടിച്ചുകൊണ്ട് ഇത്ര നേരമുണ്ടായിരുന്ന കൈകളെ ഞാൻ തേടി. കാണുന്നില്ല.
ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. തുറക്കാൻ മടിക്കുന്ന നേത്രങ്ങളെ അവഗണിച്ചുകൊണ്ട് കരങ്ങൾ ഇരുട്ടിൽ ലൈറ്റ് സ്വിച്ച് തേടിപ്പിടിച്ച് ഓണാക്കി.
ഹോ! എന്തൊരു ക്ഷീണം. പിറുപിറുത്തുകൊണ്ട് കുളിമുറിയിൽ കയറി വാതിൽ ചാരുമ്പോൾ, അടുക്കളയിൽ കുക്കറിന്റെ ശബ്ദം കേട്ടു. അമ്മയാണ്.
“എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ…” സ്വയം പറഞ്ഞു.
“അല്ലെങ്കിലും ശീലങ്ങൾ മാറ്റാൻ എളുപ്പമല്ലല്ലോ.”
ഇവിടെ വന്ന ദിവസം മുതലേ പറയുന്നതാണ് ഈ മരം കോച്ചുന്ന തണുപ്പിൽ അതിരാവിലെ എഴുന്നേൽക്കരുതെന്ന്. എവിടെ കേൾക്കാൻ. ഇവിടെ വടക്കൻ ഉൾപ്രദേശങ്ങളിൽ വർഷത്തിൽ എട്ട് മാസം വരെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുകയും താപനില -22 മുതൽ -40 °F (−30 മുതൽ −40 °C) വരെ താഴുകയും ചെയ്യുന്നത് പതിവാണ്. പക്ഷെ ഇപ്പൊ
💬 Comments
View all comments