0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.3K

ചോദിച്ചു..

""Sorry. എന്റെ കയ്യിൽ ദിർഹം ആണ് ചേഞ്ച്‌ ആകിയിട്ടില്ല. ""

പുറത്തു യൂണിഫോം ധരിച്ച പെൺകുട്ടി വെയിറ്റ് ചെയ്യുന്നു. അവളുടെ മുഖം കാണാൻ പറ്റുന്നില്ല.

""ഗൂഗിൾ പേ ആയാലും മതി പ്രോബ്ലം. ""

""ഞാൻ അത് ഉപയോഗിക്കാറില്ല. കാർഡ് Swipe ചെയ്യാൻ പറ്റില്ലേ ""

""പറ്റും സർ "" ഒരു സന്തോഷത്തോടെ അയാൾ ആ പെൺകുട്ടിയോട് കാർഡ് ആണെന്ന് പറഞ്ഞു.

അവൾ മെഷീൻ എടുക്കാൻ പോയ സമയത്തു ഞാൻ പേഴ്സിൽ നിന്നും കാർഡ് എടുത്തു. അവൾ എന്റെ അടുത്തേക്ക് വന്നു എമൗണ്ട് നോക്കി അടിച്ചു swipe ചെയ്യാനായി മെഷീൻ എന്റെ നേരെക്ക് നീട്ടി. Swipe ചെയ്തു reciept തരാനായി അവൾ അൽപ്പം കുനിഞ്ഞു നിന്നു.. Reciept വാങ്ങി അവളോട് ഒരു thanks പറഞ്ഞതും ആ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി!!

""അനിക.. അങ്കി..!!!"" ഞാൻ അറിയാതെ എന്റെ വായിൽ നിന്നും ആ പേര് പുറത്തേക്കു വന്നു.

തന്റെ പേര് താൻ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദത്തിൽ കേട്ടതും അവളൊന്നു ഞെട്ടി.. തല താഴ്ത്തി അവൾ എന്റെ മുഖത്തേക്ക് നോക്കി. അവളൊന്നു ഞെട്ടി!!.. തരിച്ചു നിന്നു!! കണ്ണുകൾ വലുതാക്കി എന്നെ നോക്കി അന്തം വിട്ടു നിന്നു. പൊടുന്നനെ ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു.

അവളെ കണ്ട എന്റെ ബോധം മൊത്തം പോയിരുന്നു.. ഈ ഒരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല..

""സഞ്ജു "" സന്തോഷത്തോടെ കണ്ണീർ പൊഴിച്ചു കൊണ്ടു അവളെന്നെ വിളിച്ചു.

ആ വിളികേട്ട് ഞാൻ അവളെയൊന്നു നോക്കി. അവളെന്നോട് ചിരിച്ചു. ഞാൻ ചിരിച്ചില്ല.

""വണ്ടിയെടുക്ക്

💬 Comments

View all comments