0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.4K

തരട്ടെ ""

""Mm, ഇവിടുന്നു വേണ്ട.. നീയാദ്യം കിസ്സ് ചെയ്യുമ്പോൾ നിന്റെ റൂമിൽ നിന്നു തന്നെ തന്നാൽ മതി ""

അവളെ കയ്യും പിടിച്ചു ഞാനെന്റെ റൂമിലേക്ക്‌ പോയി. അകത്തേക്ക് കയറിയതും ആ വാതിൽ പൊളികൾക്ക് പുറകിൽ ഞാനവളെ പിടിച്ചു നിർത്തി.. നേരത്തെ പറഞ്ഞ ധൈര്യമൊന്നും അപ്പോൾ അവളിൽ ഉണ്ടായിരുന്നില്ല. നാണംകുണുങ്ങിയായ ഒരു പെണ്ണ്. അത് മാത്രമായിരുന്നവൾ അപ്പോൾ.. തല കുനിച്ചു നിന്ന അവളെ താടിയിൽ പിടിച്ചു തല ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി.. ആ നോട്ടം മാറ്റാതെ തന്നെ ചുണ്ടുകൾ അവളുടെ കവിളിലേക്കടുപ്പിച്ചു. ജീവിതത്തിലെ ആദ്യ ചുംബനം. ആ സമയം വല്ലാത്തൊരു വികാരം ഞങ്ങളെ വലയം ചെയ്തതായി തോന്നി.. അവളുടെ കവിളുകൾക്ക് ഒരു പ്രത്യേക മണമുണ്ടായിരുന്നു..

പെട്ടെന്നായിരുന്നു ആരോ വരുന്ന ശബ്ദം കേട്ടത്.. പേടിച്ചു പോയ ഞങ്ങൾ ഒളിച്ചിരിക്കാനെന്നോണം കട്ടിലിന്റെ അടിയിൽ കയറി കിടന്നു.. ശ്വാസഗതി നിയന്ത്രിച്ചുകൊണ്ട് അകത്തേക്ക് വരുന്ന കാലുകളെ നോക്കി ഞങ്ങൾ മുട്ടിയിരുമ്മി കിടന്നു.

""അവരിവിടില്ല, നീ ഫോൺ വിളിച്ചു നോക്ക് "" നീലിമ അഭിയോട് അത് പറഞ്ഞു കൊണ്ടു രണ്ടു പേരും റൂമിലേക്ക്‌ വന്നു.. വേഗം ഞാനെന്റെ ഫോൺ സൈലന്റ് മോഡിലാക്കി..

പക്ഷെ അവൻ വിളിച്ചില്ല.. പുറത്തേക്കു നടക്കാൻ തുടങ്ങിയ നീലിമയുടെ കയ്യിൽ പിടിച്ചു കൊണ്ടവൻ തന്നിലേക്ക് അവളെ അടുപ്പിച്ചു..

""ഇന്നലെ രാത്രി എന്തൊക്കെയായിരുന്നു.. അവിടെ തരും ഇവിടെ തരും.. ആ പറഞ്ഞതിൽ ഒന്നിപ്പോൾ താ "" അഭി അവളെ തന്റെ ശരീരത്തിലേക്കു അമർത്തികൊണ്ട് പറഞ്ഞു. അപ്പോൾ നീലിമയുടെ മുലകൾ അവന്റെ നെഞ്ചിലമർന്നു പരന്നു കിടന്നു.

""ആരെങ്കിലും വരില്ലേ "" പേടിയോടെ

💬 Comments

View all comments