0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.5K

ആണ്. AN എന്നെഴുതിയ ഒരു എംബ്ലം മാത്രം.

ഒരു HI ഇട്ടതിനു ശേഷം ഞാനാ ഫോട്ടോ അയച്ചുകൊടുത്തു. അപ്പോഴാണ് ഞാനും ആ ഫോട്ടോ ശ്രദ്ധിച്ചത്.. നീലിമയും അങ്കിയും സൗന്ദര്യത്തിന് വേണ്ടി മത്സരിക്കുന്നത് പോലെ.. ഞാനത് കുറെ നേരം നോക്കി നിന്നു.. അപ്പോഴാണ് നീലിമയുടെ റിപ്ലൈ വന്നത്..

""Hi ""

""എന്താടീ ഉറക്കമൊന്നുമില്ലേ "" ഞാൻ ഉടനെ റിപ്ലൈ കൊടുത്തു.

""ആയിട്ടില്ല, അഭി വിളിച്ചു കഴിഞ്ഞിട്ടേയുള്ളു.. ""

""ഓഹ് ശരിയാ, ഞാനവനെ വിളിക്കാൻ മറന്നു.. നീ അവനോടു പറഞ്ഞോ നമ്മൾ കണ്ടത്.""

"" പറഞ്ഞെടാ.. ഭയങ്കര ഹാപ്പിയിലാ അവൻ.. നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. ഞാൻ തന്ന നമ്പറിൽ അവനൊരു വാട്സ്ആപ്പ് ഇട്ടോണം ""

""Mm ഇട്ടേക്കാം, എടീ നിന്നെ ഇങ്ങനെ കാണുമെന്നു വിചാരിച്ചതേയില്ല ഞാൻ.. ഭയങ്കര സർപ്രൈസ് ആയിപോയി.""

""സത്യാടാ, ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണുകയേയില്ല.. ""

""അതേ, എന്നാലും നിനക്കൊരു മാറ്റാവുമില്ലാട്ടോ.. അന്നും ഇന്നും ഒരേപോലെ "" അവളുടെ ശരീരത്തെ കുറിച്ച് ഞാൻ പറഞ്ഞു.

""പോടാ.. സത്യം പറ ""

""സത്യം... ഞാനെന്തിനാ നിന്നോട് നുണ പറയണേ..""

""എന്നിട്ട് അഭി എപ്പോഴും ദേഷ്യപ്പെടും, ശരീരം ശ്രദ്ധിക്കുന്നില്ല തടി കൂടുതലാണെന്ന് ""

""അവന്റെ ആഗ്രഹം അങ്ങനെയായിരിക്കും, അതൊക്കെ പോട്ടെ പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ""

""സുഖം അങ്ങനെയൊക്കെ പോകുന്നു, അല്ല ഇന്ന് നമ്മൾ മൂന്നു പേരും സംസാരിച്ചപ്പോൾ നീയും അവളും വല്ലാതെ സംസാരിച്ചില്ലല്ലോ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ""

""ഹേയ് അതൊക്കെ നിനക്ക് തോന്നുന്നതാ ""

""അല്ല എന്തോ ഉണ്ട് പറ ""

""അങ്ങനെ ചോദിച്ചാൽ കഴിഞ്ഞ അഞ്ചു

💬 Comments

View all comments